എ.എം.എൽ.പി.എസ്. ചെവിട്ടാണിക്കുന്ന് (മൂലരൂപം കാണുക)
21:05, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022→ചരിത്രം
വരി 70: | വരി 70: | ||
1976 സ്കൂൾ ആരംഭം മുതൽ ശ്രീ: ഉണ്ണി മോയിൻകുട്ടി ആണ് സ്കൂൾ മാനേജർ. | 1976 സ്കൂൾ ആരംഭം മുതൽ ശ്രീ: ഉണ്ണി മോയിൻകുട്ടി ആണ് സ്കൂൾ മാനേജർ. | ||
പ്രഥമ പ്രധാനധ്യാപകൻ വീരാൻകുട്ടി മാഷ് ആയിരുന്നു.പിന്നീട് ശ്രീ :കെ പി മുഹമ്മദ് മാഷ്,രാധാമണി ടീച്ചർ,അബ്ദുറഹ്മാൻ മാഷ് തുടങ്ങി ഇപ്പോൾ ഷാജി മാഷിൽ എത്തി നിൽക്കുന്നു.നിലവിൽ സ്കൂളിൽ 5 അധ്യാപകരും 158 കുട്ടികളുമുണ്ട്. LKG, UKG ക്ലാസ്സുകളിലായി 54 കുട്ടികൾ പഠിക്കുന്നു.<!--visbot verified-chils->--> | പ്രഥമ പ്രധാനധ്യാപകൻ വീരാൻകുട്ടി മാഷ് ആയിരുന്നു.പിന്നീട് ശ്രീ :കെ പി മുഹമ്മദ് മാഷ്,രാധാമണി ടീച്ചർ,അബ്ദുറഹ്മാൻ മാഷ് തുടങ്ങി ഇപ്പോൾ ഷാജി മാഷിൽ എത്തി നിൽക്കുന്നു.നിലവിൽ സ്കൂളിൽ 5 അധ്യാപകരും 158 കുട്ടികളുമുണ്ട്. LKG, UKG ക്ലാസ്സുകളിലായി 54 കുട്ടികൾ പഠിക്കുന്നു. | ||
വിദ്യാഭ്യാസ പരമായും സാമൂഹ്യ പരമായും സാമ്പത്തിക പരമായും പിന്നോക്കം നിൽക്കുന്ന ഈ പ്രദേശത്തിന് ഈ സ്ഥാപനം വളരെയേറെ സംഭാവനകൾ നൽകി വരുന്നു.അധ്യാപകരുടെയും രക്ഷിതാക്കളുടെയും മാനേജ്മെന്റിന്റെയും ശ്രമഫലമായി ഈ സ്ഥാപനം നല്ല നിലയിൽ പ്രവർത്തിച്ചു വരികയാണ്. കുട്ടികളുടെ സർവ്വതോന്മുഖമായ വികാസത്തിന് നല്ല പ്രാധാന്യം നൽകി വരുന്നു.പാഠ്യ പാഠ്യേതര വിഷയങ്ങളിൽ പരിശീലനം നൽകുകയും വിവിധ ക്യാമ്പുകൾ സംഘടിപ്പിക്കുകയും ചെയ്യുന്നു. തന്മൂലം പഞ്ചായത്ത് സബ് ജില്ലാ മേഖലകളിൽ സജീവ സാന്നിധ്യം അറിയിക്കുവാൻ ഈ സ്ഥാപനത്തിന് കഴിയുന്നുണ്ട്.<!--visbot verified-chils->--> |