"ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
വരി 1: വരി 1:


===<big><u>ഭൗതിക സൗകര്യങ്ങൾ</u></big>===
===<big><u>ഭൗതിക സൗകര്യങ്ങൾ</u></big>===
<big>സ്കൂളിന് ഇന്ന് ഒരേക്കറോളം ഭൂമിയുണ്ട്. ഒരു മൂന്നുനില കെട്ടിടവും രണ്ട് ഇരുനില കെട്ടിടങ്ങളും ഒരു ഓടിട്ടകെട്ടിടവും ഒരു പ്രീ പ്രൈമറി  കെട്ടിടവും ഉണ്ട്</big>.  <big>ഒരുക്ലാസ്സ് മുറിയും കമ്പ്യൂട്ടർ ലാബും അടങ്ങുന്ന മറ്റൊരു ഇരുനിലകെട്ടിടവും കൂടിയുണ്ട്. കൂടാതെ ഒരു ആഡിറ്റോറിയം, അടുക്കള, പ്രീ പ്രൈമറി കുട്ടികൾക്കായി ഒരു ഡൈനിങ് ഹാൾ എന്നിവയും ഉണ്ട്. നല്ല ഒരു കളിസ്ഥലത്തിന്റെ കുറവ് ഇവിടെയുണ്ട്. രണ്ട് സ്‌കൂൾ ബസ്സുകൾ സ്‌കൂളിന് സ്വന്തമായുണ്ട്. കുടിവെള്ള ലഭ്യതയ്ക്കായി രണ്ട് കിണറുകൾ സ്‌കൂളിലുണ്ട്. കൂടാതെ ജപ്പാൻ കുടിവെള്ള പദ്‌ധതിയുടെ കണക്ഷൻ എടുത്തിട്ടുണ്ട്.</big>
<big>സ്കൂളിന് ഇന്ന് ഒരേക്കറോളം ഭൂമിയുണ്ട്. ഒരു മൂന്നുനില കെട്ടിടവും രണ്ട് ഇരുനില കെട്ടിടങ്ങളും ഒരു ഓടിട്ടകെട്ടിടവും ഒരു പ്രീ പ്രൈമറി  കെട്ടിടവും ഉണ്ട്</big>.  <big>ഒരുക്ലാസ്സ് മുറിയും കമ്പ്യൂട്ടർ ലാബും അടങ്ങുന്ന മറ്റൊരു ഇരുനിലകെട്ടിടവും കൂടിയുണ്ട്. ആകെ 46 മുറികൾ കൂടാതെ ഒരു ആഡിറ്റോറിയം, അടുക്കള, പ്രീ പ്രൈമറി കുട്ടികൾക്കായി ഒരു ഡൈനിങ് ഹാൾ എന്നിവയും ഉണ്ട്. നല്ല ഒരു കളിസ്ഥലത്തിന്റെ കുറവ് ഇവിടെയുണ്ട്. രണ്ട് സ്‌കൂൾ ബസ്സുകൾ സ്‌കൂളിന് സ്വന്തമായുണ്ട്. കുടിവെള്ള ലഭ്യതയ്ക്കായി രണ്ട് കിണറുകൾ സ്‌കൂളിലുണ്ട്. കൂടാതെ ജപ്പാൻ കുടിവെള്ള പദ്‌ധതിയുടെ കണക്ഷൻ എടുത്തിട്ടുണ്ട്.</big>


===<big><u>ലൈബ്രറി</u></big>===
===<big><u>ലൈബ്രറി</u></big>===
വരി 9: വരി 9:


=== <big><u>കമ്പ്യൂട്ടർ ലാബ്</u></big> ===
=== <big><u>കമ്പ്യൂട്ടർ ലാബ്</u></big> ===
<big>കിളിമാനൂർ ഉപജില്ലയിലെ മികച്ച കമ്പ്യൂട്ടർ ലാബ് സൗകര്യമുള്ള സ്‌കൂളുകളിൽ ഒന്നാണ് നമ്മുടെ സ്‌കൂൾ. 10 ഡെസ്ക് ടോപ് കമ്പ്യൂട്ടറുകളും കൈറ്റിൽ നിന്ന് ലഭിച്ച 29 ലാപ് ടോപ്പുകളും 11 പ്രൊജക്റ്ററുകളും 14 സ്പീക്കറുകളും നമുക്കുണ്ട്. പ്രൊജക്റ്ററുകളിൽ 10 എണ്ണം ക്ലാസ്സ് മുറികളിലും 1 ലാബിലും സജ്ജീകരിച്ചിരിക്കുന്നു. ഓരോ ക്ലാസ്സിനും (26 ക്ലാസ്സുകൾ) ഓരോ ലാപ് ടോപ് സൗകര്യമുണ്ട്. 3 ലാപ് ടോപ്പുകൾ കമ്പ്യൂട്ടർ ലാബിലും സജ്ജീകരിച്ചിരിക്കുന്നു. ഡെസ്ക് ടോപ് കമ്പ്യൂട്ടറുകൾ എല്ലാം ലാബിലാണ്.</big>{{PSchoolFrame/Pages}}
<big>കിളിമാനൂർ ഉപജില്ലയിലെ മികച്ച കമ്പ്യൂട്ടർ ലാബ് സൗകര്യമുള്ള സ്‌കൂളുകളിൽ ഒന്നാണ് നമ്മുടെ സ്‌കൂൾ. 10 ഡെസ്ക് ടോപ് കമ്പ്യൂട്ടറുകളും കൈറ്റിൽ നിന്ന് ലഭിച്ച 29 ലാപ് ടോപ്പുകളും 11 പ്രൊജക്റ്ററുകളും 14 സ്പീക്കറുകളും നമുക്കുണ്ട്. പ്രൊജക്റ്ററുകളിൽ 10 എണ്ണം ക്ലാസ്സ് മുറികളിലും 1 ലാബിലും സജ്ജീകരിച്ചിരിക്കുന്നു. ഓരോ ക്ലാസ്സിനും (26 ക്ലാസ്സുകൾ) ഓരോ ലാപ് ടോപ് സൗകര്യമുണ്ട്. 3 ലാപ് ടോപ്പുകൾ കമ്പ്യൂട്ടർ ലാബിലും സജ്ജീകരിച്ചിരിക്കുന്നു. ഡെസ്ക് ടോപ് കമ്പ്യൂട്ടറുകൾ എല്ലാം ലാബിലാണ്. സ്‌കൂളുകൾ ഹൈടെക് ആക്കിയപ്പോൾ പൈലറ്റ് സ്കൂളായി തിരുവനന്തപുരം ജില്ലയിൽ നിന്ന് നമ്മുടെ സ്കൂളിനെയും കൈറ്റ് തെരഞ്ഞെടുത്തു.</big>{{PSchoolFrame/Pages}}
emailconfirmed
441

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1478231" എന്ന താളിൽനിന്ന് ശേഖരിച്ചത്