എൻ എച് എ യു പി സ്കൂൾ കാഞ്ഞിരപ്പള്ളി (മൂലരൂപം കാണുക)
20:56, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022→പാഠ്യേതര പ്രവർത്തനങ്ങൾ
വരി 97: | വരി 97: | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
പഠന പ്രവർത്തനങ്ങൾക്കു പുറമെ കലാമത്സരങ്ങളിലും മികച്ചപ്രകടനം കാഴ്ച്ചവെച്ച സ്കൂളാണ് .പല തവണ അറബിക് കലോത്സവത്തിൽ ഓവർ ഓൾ ചാമ്പ്യനായിരുന്നു എൻ .എച് .എ യൂ .പി സ്‌കൂൾ .നിരവധി ക്വിസ് മത്സരങ്ങളിലും കുട്ടികൾ പതിവായി മികച്ച പ്രകടനം കാഴ്ചവെക്കുന്നു | |||
== പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ == | |||
=== പി.എസ് മുഹമ്മദ് ഖാസിം === | |||
നൂറുൽ ഹുദായുടെ തിരുമുറ്റത്ത് കുട്ടിപന്തുമായി ഓടിക്കളിച്ചു നടന്ന കുട്ടി കള്ളി കാര്യമായി എടുത്തപ്പോൾ പ്രശസ്ത വോളി താരമായി മാറി.സ്പോർട്സ് ക്വാട്ടയിൽ പോലീസ് വകുപ്പിൽ പ്രവീഷിച്ചു അസിസ്റ്റന്റ് ഐ .ജി ആയി ഉയർന്നു റിട്ടയാരായി . | |||
=== പി.എസ് .അബ്‌ദുൽ റസാഖ് === | |||
എന്നും സ്കൂളിന് ഏറെ അഭിമാനകരമായ വിദ്യാർത്ഥിയാണ് അദ്ദേഹം .യൂണിവേഴ്സിറ്റി,സ്റ്റേറ്റ്,നാഷണൽ,എന്നീ ടീമുകളിൽ കളിച്ചു മെഡൽ വേട്ട നടത്തിയ തരാം സിയോളിൽ നടന്ന ചാമ്പ്യൻഷിപ്പിൽ ഏഷ്യയുടെ മികച്ചതാരമെന്ന ബഹുമതി നേടി . | |||
[[പ്രമാണം:WhatsApp Image 2021-11-06 at 16.45.07.jpg|ലഘുചിത്രം|168x168ബിന്ദു|തിരികെ സ്കൂളിലേക്ക് ]] | [[പ്രമാണം:WhatsApp Image 2021-11-06 at 16.45.07.jpg|ലഘുചിത്രം|168x168ബിന്ദു|തിരികെ സ്കൂളിലേക്ക് ]] | ||
[[പ്രമാണം:WhatsApp Image 2021-11-06 at 16.43.39.jpg|ലഘുചിത്രം|171x171ബിന്ദു|തിരികെ സ്കൂളിലേക്ക് ]] | [[പ്രമാണം:WhatsApp Image 2021-11-06 at 16.43.39.jpg|ലഘുചിത്രം|171x171ബിന്ദു|തിരികെ സ്കൂളിലേക്ക് ]] |