"ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് എച്ച്. എസ്. എസ്. ഇളമ്പ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
20:32, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022→സ്മാർട്ട്റൂം
വരി 82: | വരി 82: | ||
<big>ഗവൺമെന്റ് എച്ച് എസ് എസ് ഇളമ്പ</big> | |||
<big>സഹകരണ സംഘം നമ്പർ T-610</big> | |||
<big>പ്രസിഡന്റ് : ശ്രീമതി. സതിജ (ഹെഡ്മിസ്ട്രസ്)</big> | |||
<big>സെക്രട്ടറി : ശ്രീ എസ്.ബിജു എച്ച്.എസ്.റ്റി (ഫിസിക്കൽ സയൻസ്)</big> | |||
<big>ഗവ.എച്ച്.എസ്.എസ്. ഇളമ്പയിലെയും ഗവ.എൽ.പി.എസ്. ഇളമ്പയിലെയും അധ്യാപകർക്കും അധ്യാപകേതര ജീവനക്കാർക്കും വിദ്യാർത്ഥി വിദ്യാർത്ഥിനികൾക്കും ആണ് സഹകരണ സംഘത്തിൽ അംഗത്വം ലഭിക്കുന്നത്.</big> | |||
<big>ഒന്നു മുതൽ 10 വരെ ക്ലാസുകളിലേക്കുള്ള പാഠ പുസ്തക വിതരണം സൊസൈറ്റി നിർവഹിക്കുന്ന ഭാരിച്ച ഉത്തരവാദിത്തമാണ്.</big> | |||
<big>ക്ലാസ് അധ്യാപകരുടെ സജീവമായ ഇടപെടൽ പാഠ പുസ്തക വിതരണം കുറ്റമറ്റ രീതിയിൽ പൂർത്തിയാക്കുന്നതിൽ നിർണായക പങ്കാണ് വഹിക്കുന്നത്.</big> | |||
<big>ഇതോടൊപ്പം തന്നെ മറ്റ് അധ്യാപകരും അധ്യാപകേതര ജീവനക്കാരും പുസ്തകങ്ങൾ യഥാസമയത്ത് എത്തിക്കുന്നതിനും കൃത്യമായി വിതരണം ചെയ്യുന്നതിനും സ്തുത്യർഹമായ സേവനം നിർവഹിച്ചിട്ടുണ്ട്. യാതൊരു പ്രതിഫലവും ഇല്ലാതെയാണ് എല്ലാവരും ഈ പ്രവർത്തനങ്ങളിലേർപ്പെടുന്നത് എന്നത് അവരുടെ സേവനത്തിന്റെ മഹത്വം വർദ്ധിപ്പിക്കുന്നു.</big> | |||
<big>പി.റ്റി.എ, എസ്.എം.സി. എന്നിവയുടെയും നിർലോഭമായ സഹായ സഹകരണങ്ങൾ ലഭിക്കുന്നുണ്ട്.</big> | |||
<big>ഒന്നു മുതൽ 8 വരെ ക്ലാസുകളിലേക്ക് സർക്കാർ സൗജന്യമായാണ് പുസ്തകങ്ങൾ നൽകുന്നത്. ഈ പുതകങ്ങൾ ഇറക്കി വയ്ക്കുന്നതിനും അടുക്കുന്നതിനും വിതരണം ചെയ്യുന്നതിനും വേണ്ടി വരുന്ന മനുഷ്യപ്രയത്നം ഊഹിക്കാവുന്നതാണല്ലോ.</big> | |||
<big>മേൽ സൂചിപ്പിച്ച എല്ലാവരുടെയും ആത്മാർത്ഥവും നിസ്വാർത്ഥവുമായ സേവനത്തിലൂടെ ഇവ ആയാസരഹിതമായി വർഷങ്ങളായി നടന്നുവരുന്നു.</big> | |||
വരും വർഷങ്ങളിൽ വിദ്യാർത്ഥികൾക്കാവശ്യമായ നോട്ടുബുക്കുകൾ പേനകൾ മറ്റ് സ്റ്റേഷനറികൾ എന്നിവ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്നതിനുള്ള പദ്ധതികൾ നടപ്പാക്കാൻ ഉദ്ദേശിക്കുന്നുണ്ട്. | <big>ഒൻപത്, പത്ത് ക്ലാസുകളിലെ പാഠപുസ്തകങ്ങൾ വിതരണം ചെയ്യുക, തുക ട്രഷറിയിൽ ഒടുക്കുക, കണക്കുകൾ സൂക്ഷിക്കുക, യഥാസമയങ്ങളിൽ ആഡിറ്റിന് വിധേയമാക്കുക മുതലായവയും ഭാരിച്ച ഉത്തരവാദിത്തങ്ങൾ തന്നെയാണ്. എന്നാൽ എല്ലാവരുടെയും ഇടപെടലും സഹകരണവും ഈ ജോലികളും എളുപ്പം നിർവഹിക്കാൻ സഹായിക്കുന്നു.</big> | ||
<big>വരും വർഷങ്ങളിൽ വിദ്യാർത്ഥികൾക്കാവശ്യമായ നോട്ടുബുക്കുകൾ പേനകൾ മറ്റ് സ്റ്റേഷനറികൾ എന്നിവ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്നതിനുള്ള പദ്ധതികൾ നടപ്പാക്കാൻ ഉദ്ദേശിക്കുന്നുണ്ട്.</big> | |||
== സ്കൂൾ ബസ് == | == സ്കൂൾ ബസ് == |