നാഷണൽ ഹൈസ്കൂൾ വള്ളംകുളം/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
19:41, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
* എസ്എസ്എൽസി വിജയശതമാനം | * എസ്എസ്എൽസി വിജയശതമാനം | ||
* എസ് എസ് എൽ സി ക്ക് വർഷങ്ങളിൽ നൂറുശതമാനം വിജയം കൈവരിക്കാൻ സാധിക്കുന്നു | * എസ് എസ് എൽ സി ക്ക് വർഷങ്ങളിൽ നൂറുശതമാനം വിജയം കൈവരിക്കാൻ സാധിക്കുന്നു | ||
വരി 9: | വരി 10: | ||
* 2019 - 20 എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം കരസ്ഥമാക്കി . ഒമ്പത് കുട്ടികൾക്ക് എല്ലാ വിഷയത്തിലും എ പ്ലസ് കിട്ടി. | * 2019 - 20 എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം കരസ്ഥമാക്കി . ഒമ്പത് കുട്ടികൾക്ക് എല്ലാ വിഷയത്തിലും എ പ്ലസ് കിട്ടി. | ||
* 2020 21 അധ്യയനവർഷം എസ്എസ്എൽസി പരീക്ഷയിൽ100%വിജയം കരസ്ഥമാക്കി. 51 കുട്ടികൾക്ക് വിഷയത്തിലും എ പ്ലസ് ലഭിക്കുകയും ചെയ്തു. | * 2020 21 അധ്യയനവർഷം എസ്എസ്എൽസി പരീക്ഷയിൽ100%വിജയം കരസ്ഥമാക്കി. 51 കുട്ടികൾക്ക് വിഷയത്തിലും എ പ്ലസ് ലഭിക്കുകയും ചെയ്തു. | ||
* വിദ്യാരംഗം മികവുകൾ | |||
* വിദ്യാരംഗം കലാസാഹിത്യവേദിയുടെ മികവുകൾ | |||
* 2015- 16 വിദ്യാരംഗം കലാസാഹിത്യവേദിയുടെ സംസ്ഥാനതല ശില്പശാലയിൽ നാഷണൽ ഹൈസ്കൂളിൽ നിന്ന് ബാലശങ്കർ.ജെ, ഗായത്രി.കെ ജിഎന്നിവരും | * 2015- 16 വിദ്യാരംഗം കലാസാഹിത്യവേദിയുടെ സംസ്ഥാനതല ശില്പശാലയിൽ നാഷണൽ ഹൈസ്കൂളിൽ നിന്ന് ബാലശങ്കർ.ജെ, ഗായത്രി.കെ ജിഎന്നിവരും | ||
വരി 49: | വരി 53: | ||
* 2020 - 21അധ്യയന വർഷത്തിൽ കോവിഡ് മഹാമാരിയുടെ പശ്ചാത്തലതിൽ നമ്മുടെ സ് കൂ ളിലെ കുട്ടികളുടെ സർഗാത്മക കഴിവുകൾ കണ്ടെത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനുമായി ഗൂഗിൾ പ്ലാറ്റ് ഫോമിലൂടെ സർഗോത്സവം എന്നപേരിൽ സ് കൂ ൾ തല കലോത്സവം നടത്തുകയുണ്ടായി . സ് കൂ ൾതലത്തിൽ മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികൾ തിരുവല്ല സോണിൻറെ ഭാഗമായി നടന്ന നന്മ കലോത്സവത്തിൽ നമ്മുടെ സ്കൂളിലെ നാല്പതോളം കുട്ടികൾ പങ്കെടുക്കുകയും മികച്ച വിജയം നേടുകയും ചെയ് തു . | * 2020 - 21അധ്യയന വർഷത്തിൽ കോവിഡ് മഹാമാരിയുടെ പശ്ചാത്തലതിൽ നമ്മുടെ സ് കൂ ളിലെ കുട്ടികളുടെ സർഗാത്മക കഴിവുകൾ കണ്ടെത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനുമായി ഗൂഗിൾ പ്ലാറ്റ് ഫോമിലൂടെ സർഗോത്സവം എന്നപേരിൽ സ് കൂ ൾ തല കലോത്സവം നടത്തുകയുണ്ടായി . സ് കൂ ൾതലത്തിൽ മികച്ച വിജയം കരസ്ഥമാക്കിയ കുട്ടികൾ തിരുവല്ല സോണിൻറെ ഭാഗമായി നടന്ന നന്മ കലോത്സവത്തിൽ നമ്മുടെ സ്കൂളിലെ നാല്പതോളം കുട്ടികൾ പങ്കെടുക്കുകയും മികച്ച വിജയം നേടുകയും ചെയ് തു . | ||
* സ്പോർട്സ് /ഗെയിംസ് മികവുകൾ | * സ്പോർട്സ് /ഗെയിംസ് മികവുകൾ | ||
വരി 74: | വരി 79: | ||
* അർജുൻ ബി 80 മീറ്റർ ഹർഡിൽസിലും, ലോങ്ങ് ജമ്പിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി . | * അർജുൻ ബി 80 മീറ്റർ ഹർഡിൽസിലും, ലോങ്ങ് ജമ്പിലും ഒന്നാം സ്ഥാനം കരസ്ഥമാക്കി . | ||
* അർജുൻ എസ് ഷോട്ട്പുട്ടിൽ ഒന്നാംസ്ഥാനവും കെവിൻ വർഗീസ് ഹാമർ ത്രോയിൽരണ്ടാം സ്ഥാനം നേടുകയും ചെയ്തു. ഈ കുട്ടികൾ കണ്ണൂരിൽ വെച്ച് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ മികച്ച പ്രകടനം കാഴ്ചവെച്ചു . | * അർജുൻ എസ് ഷോട്ട്പുട്ടിൽ ഒന്നാംസ്ഥാനവും കെവിൻ വർഗീസ് ഹാമർ ത്രോയിൽരണ്ടാം സ്ഥാനം നേടുകയും ചെയ്തു. ഈ കുട്ടികൾ കണ്ണൂരിൽ വെച്ച് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ മികച്ച പ്രകടനം കാഴ്ചവെച്ചു . | ||
* മറ്റു മികവുകൾ | * മറ്റു മികവുകൾ | ||
വരി 106: | വരി 112: | ||
* ദിയ വി ജില്ലാതല ആർ എ എ ക്വിസ് കോമ്പറ്റീഷൻ ഫസ്റ്റ് റണ്ണറപ്പായി. | * ദിയ വി ജില്ലാതല ആർ എ എ ക്വിസ് കോമ്പറ്റീഷൻ ഫസ്റ്റ് റണ്ണറപ്പായി. | ||
* ബാലിക ദിനത്തോടനുബന്ധിച്ച് ബി ആർ സി ലെവലിൽ നടന്ന ചിത്രരചനാ മത്സരത്തിൽ ശ്രേയ ലക്ഷ്മി എം എസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. | * ബാലിക ദിനത്തോടനുബന്ധിച്ച് ബി ആർ സി ലെവലിൽ നടന്ന ചിത്രരചനാ മത്സരത്തിൽ ശ്രേയ ലക്ഷ്മി എം എസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. | ||
* ശാസ്ത്രമേള മികവുകൾ | * ശാസ്ത്രമേള മികവുകൾ | ||
വരി 119: | വരി 126: | ||
* 2019- 20ഉപജില്ല ശാസ്ത്ര ക്വിസ് മത്സരത്തിൽ നമ്മുടെ സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി . | * 2019- 20ഉപജില്ല ശാസ്ത്ര ക്വിസ് മത്സരത്തിൽ നമ്മുടെ സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി . | ||
* പ്രവർത്തിപരിചയമേള | * പ്രവർത്തിപരിചയമേള | ||
വരി 124: | വരി 132: | ||
* 2017 18അധ്യയന വർഷം ജില്ലാതല പ്രവർത്തി പരിചയമേളയിൽ ദേവിക അശോകന് A ഗ്രേഡ് കരസ്ഥമാക്കാൻ സാധിച്ചു . | * 2017 18അധ്യയന വർഷം ജില്ലാതല പ്രവർത്തി പരിചയമേളയിൽ ദേവിക അശോകന് A ഗ്രേഡ് കരസ്ഥമാക്കാൻ സാധിച്ചു . | ||
* 2019- 20സംസ്ഥാനതല പ്രവർത്തി പരിചയമേളയിൽ ഹൈസ്കൂൾ വിഭാഗത്തിൽ നിഖിത ബിജു അഭിരാമി എന്നീ കുട്ടികൾ പങ്കെടുത്ത് മികച്ച വിജയം കരസ്ഥമാക്കി. | * 2019- 20സംസ്ഥാനതല പ്രവർത്തി പരിചയമേളയിൽ ഹൈസ്കൂൾ വിഭാഗത്തിൽ നിഖിത ബിജു അഭിരാമി എന്നീ കുട്ടികൾ പങ്കെടുത്ത് മികച്ച വിജയം കരസ്ഥമാക്കി. | ||
* ഐ ടി മേള | * ഐ ടി മേള | ||
വരി 129: | വരി 138: | ||
* 2017 18അധ്യയന വർഷം സംസ്ഥാന തലത്തിൽ നടന്ന ഐടി മേളയിൽ പത്താംക്ലാസിലെ ബിബിൻ ബിജു മികച്ച വിജയം കരസ്ഥമാക്കി . | * 2017 18അധ്യയന വർഷം സംസ്ഥാന തലത്തിൽ നടന്ന ഐടി മേളയിൽ പത്താംക്ലാസിലെ ബിബിൻ ബിജു മികച്ച വിജയം കരസ്ഥമാക്കി . | ||
* 2019- 20ലിറ്റിൽ കയറ്റൻറെ ജില്ലാതല റസിഡൻഷ്യൽ ക്യാമ്പിലേക്ക് ഹൈസ്കൂൾ വിദ്യാർത്ഥികളായ അദ്വൈത് കൃഷ്ണ, അതുൽ ദേവ് എന്നിവ തെരഞ്ഞെടുക്കപ്പെട്ടു | * 2019- 20ലിറ്റിൽ കയറ്റൻറെ ജില്ലാതല റസിഡൻഷ്യൽ ക്യാമ്പിലേക്ക് ഹൈസ്കൂൾ വിദ്യാർത്ഥികളായ അദ്വൈത് കൃഷ്ണ, അതുൽ ദേവ് എന്നിവ തെരഞ്ഞെടുക്കപ്പെട്ടു | ||
* സ്കോളർഷിപ്പ് - മറ്റു മത്സര പരീക്ഷകൾ | * സ്കോളർഷിപ്പ് - മറ്റു മത്സര പരീക്ഷകൾ | ||
* 2017 18സൈബർ ഒളിമ്പ്യാഡ് പരീക്ഷയിൽ നാല് കുട്ടികൾ അടുത്ത ലെവലിലേക്ക് യോഗ്യത നേടി . | * 2017 18സൈബർ ഒളിമ്പ്യാഡ് പരീക്ഷയിൽ നാല് കുട്ടികൾ അടുത്ത ലെവലിലേക്ക് യോഗ്യത നേടി . | ||
വരി 146: | വരി 157: | ||
* 2021 22ഒ ഇ എം ഒളിമ്പ്യാഡ് മാക്സ് ,സയൻസ് ടാലൻറ് സെർച്ച് എക്സാമിന് ആദിനാഥ് ആർ നായർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. | * 2021 22ഒ ഇ എം ഒളിമ്പ്യാഡ് മാക്സ് ,സയൻസ് ടാലൻറ് സെർച്ച് എക്സാമിന് ആദിനാഥ് ആർ നായർ ഒന്നാം സ്ഥാനം കരസ്ഥമാക്കി. | ||
* 2021 22 അധ്യയനവർഷം എൻ എസ് ടി എസ് സി പരീക്ഷയ്ക്ക് സ്റ്റേറ്റ് തലത്തിൽ 22 -ാം സ്ഥാനത്തിന് ജയദേവ് വി പിള്ള അർഹനായി . | * 2021 22 അധ്യയനവർഷം എൻ എസ് ടി എസ് സി പരീക്ഷയ്ക്ക് സ്റ്റേറ്റ് തലത്തിൽ 22 -ാം സ്ഥാനത്തിന് ജയദേവ് വി പിള്ള അർഹനായി . | ||
* 2021 22 ജയദേവ് വി പിള്ള, അർപ്പിത മധു എന്നീ കുട്ടികൾ വി വി എം നാഷണൽ സയൻസ് എക്സാമിനേഷനിൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടി സ്റ്റേറ്റ് ക്യാമ്പിൽ പങ്കെടുക്കാൻ യോഗ്യത നേടി | * 2021 22 ജയദേവ് വി പിള്ള, അർപ്പിത മധു എന്നീ കുട്ടികൾ വി വി എം നാഷണൽ സയൻസ് എക്സാമിനേഷനിൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം നേടി സ്റ്റേറ്റ് ക്യാമ്പിൽ പങ്കെടുക്കാൻ യോഗ്യത നേടി | ||
* സംസ്കൃത സ്കോളർഷിപ്പ് | * സംസ്കൃത സ്കോളർഷിപ്പ് | ||
വരി 155: | വരി 167: | ||
* ശ്രീ ശങ്കരാചാര്യ സംസ്കൃത യൂണിറ്റ് നൽകിവരുന്ന സ് കോളർഷിപ്പിന് യുപി എച്ച്എസ് വിഭാഗത്തിലെ 15 കുട്ടികൾ അർഹരായി . | * ശ്രീ ശങ്കരാചാര്യ സംസ്കൃത യൂണിറ്റ് നൽകിവരുന്ന സ് കോളർഷിപ്പിന് യുപി എച്ച്എസ് വിഭാഗത്തിലെ 15 കുട്ടികൾ അർഹരായി . | ||
* കേരള പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തിവരുന്ന സ്കോളർഷിപ്പ് പരീക്ഷയിൽ വിദ്യാഭ്യാസ ജില്ലാതലത്തിൽ ഒന്നും രണ്ടും സ്ഥാനം നേടി മികച്ച വിജയത്തോടുകൂടി 25 കുട്ടികൾ സ് കോളർഷിപ്പിന് അർഹരായി. | * കേരള പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തിവരുന്ന സ്കോളർഷിപ്പ് പരീക്ഷയിൽ വിദ്യാഭ്യാസ ജില്ലാതലത്തിൽ ഒന്നും രണ്ടും സ്ഥാനം നേടി മികച്ച വിജയത്തോടുകൂടി 25 കുട്ടികൾ സ് കോളർഷിപ്പിന് അർഹരായി. | ||
* .യുഎസ് എസ് സ്കോളർഷിപ്പ് | * .യുഎസ് എസ് സ്കോളർഷിപ്പ് |