ജി.യു.പി.എസ് പുള്ളിയിൽ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
19:27, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 9: | വരി 9: | ||
=== <u>ശാസ്ത്ര പാർക്ക്</u> === | === <u>ശാസ്ത്ര പാർക്ക്</u> === | ||
[[പ്രമാണം:48482Sastrakoodaram2.png|വലത്ത്|ചട്ടരഹിതം]] | [[പ്രമാണം:48482Sastrakoodaram2.png|വലത്ത്|ചട്ടരഹിതം]] | ||
ഈ സ്കൂളിലെ ശാസ്ത്ര പാർക്ക് അറിയപ്പെടുന്നത് [[ശാസ്ത്ര കൂടാരം]] എന്നാണ്. മലപ്പുറം ജില്ലയിലെ ശാസ്ത്ര വിഭാഗത്തിലെ ലേണിങ് ടീച്ചേഴ്സ് കൂട്ടായ്മയുടെ ഇത്തരമൊരു ആശയം ഉടലെടുത്തത്. ശാസ്ത്ര പാഠഭാഗങ്ങളിലെ പ്രവർത്തനങ്ങൾ കുട്ടികൾ സ്വയം ചെയ്യുന്നതോടൊപ്പം അതിന്റെ ഒരു അധ്യാപക മാതൃക കുട്ടിയെ കാണിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആരംഭിച്ചിട്ടുള്ളത്. ഇതുമൂലം കുട്ടികൾക്ക് അവർ ചെയ്ത പ്രവർത്തനങ്ങളിലെ വൈവിധ്യം തിരിച്ചറിയുന്നതിനും എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ നികത്തുന്നതിനും സാധിക്കുന്നു. ശാസ്ത്ര പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട ഒട്ടനേകം പ്രവർത്തനങ്ങൾ ഈ ശാസ്ത്ര കൂടാരത്തിൽ തയ്യാറാക്കി വെച്ചിട്ടുണ്ട്. തദ്വാര കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനും ശാസ്ത്രപഠനത്തിന് അടിത്തറ പാകുന്നതിനും ശാസ്ത്ര പാർക്കുകൾ ഉപകരിക്കുന്നു. [[പ്രമാണം:48482jaivavaividhyam.jpg|'''സംസ്ഥാനതല അവാർഡിനർഹമായ പുള്ളിയിൽ ഗവൺമെന്റ് യു. പി സ്കൂളിലെ ജൈവവൈവിധ്യ ഉദ്യാനം''' |പകരം=|ലഘുചിത്രം|286x286px]] | ഈ സ്കൂളിലെ ശാസ്ത്ര പാർക്ക് അറിയപ്പെടുന്നത് [[ജി.യു.പി.എസ് പുള്ളിയിൽ/ശാസ്ത്ര പാർക്ക്|ശാസ്ത്ര കൂടാരം]] എന്നാണ്. മലപ്പുറം ജില്ലയിലെ ശാസ്ത്ര വിഭാഗത്തിലെ ലേണിങ് ടീച്ചേഴ്സ് കൂട്ടായ്മയുടെ ഇത്തരമൊരു ആശയം ഉടലെടുത്തത്. ശാസ്ത്ര പാഠഭാഗങ്ങളിലെ പ്രവർത്തനങ്ങൾ കുട്ടികൾ സ്വയം ചെയ്യുന്നതോടൊപ്പം അതിന്റെ ഒരു അധ്യാപക മാതൃക കുട്ടിയെ കാണിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആരംഭിച്ചിട്ടുള്ളത്. ഇതുമൂലം കുട്ടികൾക്ക് അവർ ചെയ്ത പ്രവർത്തനങ്ങളിലെ വൈവിധ്യം തിരിച്ചറിയുന്നതിനും എന്തെങ്കിലും പോരായ്മകൾ ഉണ്ടെങ്കിൽ നികത്തുന്നതിനും സാധിക്കുന്നു. ശാസ്ത്ര പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട ഒട്ടനേകം പ്രവർത്തനങ്ങൾ ഈ ശാസ്ത്ര കൂടാരത്തിൽ തയ്യാറാക്കി വെച്ചിട്ടുണ്ട്. തദ്വാര കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുന്നതിനും ശാസ്ത്രപഠനത്തിന് അടിത്തറ പാകുന്നതിനും ശാസ്ത്ര പാർക്കുകൾ ഉപകരിക്കുന്നു. [[പ്രമാണം:48482jaivavaividhyam.jpg|'''സംസ്ഥാനതല അവാർഡിനർഹമായ പുള്ളിയിൽ ഗവൺമെന്റ് യു. പി സ്കൂളിലെ ജൈവവൈവിധ്യ ഉദ്യാനം''' |പകരം=|ലഘുചിത്രം|286x286px]] | ||
=== <u>ജൈവവൈവിധ്യ ഉദ്ദ്യാനം</u> === | === <u>ജൈവവൈവിധ്യ ഉദ്ദ്യാനം</u> === | ||
കുട്ടികളിൽ പരിസ്ഥിതി ബന്ധിത പഠനം, പ്രകൃതി സൗഹൃദ പഠനം എന്നിവ സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് | കുട്ടികളിൽ പരിസ്ഥിതി ബന്ധിത പഠനം, പ്രകൃതി സൗഹൃദ പഠനം എന്നിവ സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ജൈവവൈവിധ്യ ഉദ്യാനം സ്കൂളിൽ നിർമിച്ചിട്ടുള്ളത്. നിരവധി ഔഷധ സസ്യങ്ങളും വിവിധ ചെടികളും കൊണ്ട് അനുഗ്രഹീതമാണ് ഈ ജൈവ വൈവിധ്യ ഉദ്യാനം. ഇത് സ്കൂളിന് ശാന്ത സുന്ദരമായ ഒരു അന്തരീക്ഷം പ്രദാനം ചെയ്യുന്നു. ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് ജിയുപിഎസ് പുള്ളിയിൽ യൂണിറ്റിന്റെയും ഹരിതസേനയുടേയും മേൽനോട്ടത്തിലാണ് ആണ് ഈ ജൈവവൈ. 2019ൽ മികച്ച ജൈവവൈവിധ്യ ഉദ്യാനത്തിനുള്ള സംസ്ഥാനതല അവാർഡ് (' എ' ഗ്രേഡോടെ മൂന്നാം സ്ഥാനം) ഈ ഉദ്യാനം കരസ്തമാക്കി. | ||
=== <u>സ്കൂൾ ഓഡിറ്റോറിയം</u> === | === <u>സ്കൂൾ ഓഡിറ്റോറിയം</u> === |