"എൻ.എസ്.എസ്.ജി.എച്ച്.എസ്.എസ്. പെരുന്ന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 74: വരി 74:
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* പാഠ്യേതര പ്രവർത്തനങ്ങൾ മുൻതൂക്കം  നല്കുന്ന പ്രവർത്തനങ്ങൾ  ധാരാളം സ്കൂളിൽ നടക്കുന്നു. [[എൻ.എസ്സ്. എസ്സ്. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ/പാഠ്യേതര പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കാം]]  
* പാഠ്യേതര പ്രവർത്തനങ്ങൾ മുൻതൂക്കം  നല്കുന്ന പ്രവർത്തനങ്ങൾ  ധാരാളം സ്കൂളിൽ നടക്കുന്നു. [[എൻ.എസ്സ്. എസ്സ്. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ/പാഠ്യേതര പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കാം]]  
     
=== ഗണിതശാസ്ത്ര  ക്ലബ് ===
                           
ഗണിത പഠനം  രസകരം എന്ന ലക്ഷ്യത്തോടെ  ഗണിതശാസ്ത്ര രംഗത്ത്  മെച്ചപ്പെട്ട പ്രവർത്തനങ്ങൾകാഴ്ചവെക്കുന്ന ഒരു ക്ലബ്
ഇവിടെ പ്രവർത്തിക്കുന്നു. എല്ലാ ബുധനാഴ്ചകളിലും യോഗം ചേരുന്ന ക്ലബ് മീറ്റിംഗിൽ കുട്ടികൾ  തന്നെ പ്രാതിനിധ്യം വഹിക്കുന്നു. കുട്ടികളുടെ നേതൃത്വത്തിൽ  ഒരു ഗണിതശാസ്ത്ര ലൈബ്രറിയും പ്രവർത്തിക്കുന്നു. എല്ലാ ക്ലാസിലെയും പ്രതിനിധികൾ  അതാത് ആഴ്ചയിലെ വിവരങ്ങൾ ക്ലാസിൽ  എത്തിക്കുന്നു.
===സോഷ്യൽ സയൻസ് ക്ലബ്===
വിദ്യാർത്ഥികളിലെ  സാമൂഹ്യ ശാസ്ത്രാവബോധം വളർത്തുവാൻ സാമൂഹ്യശാസ്ത്രഅദ്ധ്യാപകരുടെആഭിമുഖ്യത്തിൽസജീവമായി
പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ക്ലബാണ് സോഷ്യൽസയൻസ് ക്ലബ്.  സാമൂഹ്യശാസ്ത്രത്തിന്റെ പരിധിയിൽ വരുന്ന എല്ലാ ദിനാചരണങ്ങളും
വളരെ ഭംഗിയോടു  കൂടി  സോഷ്യൽ സയൻസ് ക്ലബ് നിറവേറ്റി വരുന്നു.  പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ബോധവൽക്കരണ ജാഥയും, നാഗസാക്കി ദിനത്തോടനുബന്ധിച്ച് യുദ്ധവിരുദ്ധ റാലിയും പ്ലക്കാർഡുകളുമായി അവർ മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ട് ഒരു സന്ദേശയാത്ര നടത്തി.


===സംസ്കൃതക്ലബ്===
===സംസ്കൃതക്ലബ്===
വരി 91: വരി 79:
അതുപോലെ സംസ്ഥാനതല  ഈ കുട്ടി നാലാം സ്ഥാനവും കരസ്ഥമാക്കി.
അതുപോലെ സംസ്ഥാനതല  ഈ കുട്ടി നാലാം സ്ഥാനവും കരസ്ഥമാക്കി.


===സയൻസ് ക്ലബ്===
വിദ്യാർത്ഥികളുടെ ശാസ്ത്രീയഭിരുചി വളർത്തുവാൻ  ശാസ്ത്ര അദ്ധ്യാപകരുടെ  ആഭിമുഖ്യത്തിൽ  വളരെ  സജീവമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന  ക്ലബാണ്  സയൻസ് ക്ലബ് .  എല്ലാ ക്ലബുകളെയും പോലെ വിദ്യാർത്ഥികളുടെ കഴിവുകൾ  പരമാവധി  പ്രയോജനപ്പെടുത്തുവാൻ സയൻസ് ക്ലബ് എന്നും  പരമാവധി  പരിശ്രമിക്കുന്നുണ്ട്
===വിദ്യാരംഗം കലാ സാഹിത്യ വേദി===
വിദ്യാർത്ഥികളുടെ സ്വർഗത്മക കഴിവുകൾ  പരമാവധി  പ്രയോജനപ്പെടുത്തുവാൻ വിദ്യാരംഗം കലാ സാഹിത്യ വേദി പരിശ്രമിക്കുന്നുണ്ട്  മെച്ചപ്പെട്ട പ്രവർത്തനങ്ങൾകാഴ്ചവെക്കുന്ന ഒരു ക്ലബ്  ഇവിടെ പ്രവർത്തിക്കുന്നു. എല്ലാ ബുധനാഴ്ചകളിലും യോഗം ചേരുന്ന ക്ലബ് മീറ്റിംഗിൽ കുട്ടികൾ  തന്നെ പ്രാതിനിധ്യം വഹിക്കുന്നു
=== ഐ.ടി. ക്ലബ്ബ് പ്രവർത്തനങ്ങൾ===
=== ഐ.ടി. ക്ലബ്ബ് പ്രവർത്തനങ്ങൾ===
ശ്രീലത റ്റീച്ച റൂ ടെ നേ ത്/ത്ത്വത്തീൽക മ്പ്യൂട്ടറിൽ ഡിജിറ്റൽ പെയിന്റിംഗ്,  മള് ട്ടിമീഡിയ പ്രസന്റേ ഷൻ എന്നിവനടന്നു
ശ്രീലത റ്റീച്ച റൂ ടെ നേ ത്/ത്ത്വത്തീൽക മ്പ്യൂട്ടറിൽ ഡിജിറ്റൽ പെയിന്റിംഗ്,  മള് ട്ടിമീഡിയ പ്രസന്റേ ഷൻ എന്നിവനടന്നു
57

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1473835" എന്ന താളിൽനിന്ന് ശേഖരിച്ചത്