"അൽ ഫാറൂഖിയ്യ ഹയർ സെക്കന്ററി സ്കൂൾ ചേരാനല്ലൂർ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 49: വരി 49:
പൊതുജനാരോഗ്യ മേഖലയിൽ പതിറ്റാണ്ടുകൾക്കു മുമ്പ് തന്ന പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം ചേരാനല്ലൂരിൽ തുടങ്ങി. ഗവഃ ആയുർവേദ ആശുപത്രിയും ഹോമിയോ ഡിസ്പെൻസറിയും വളരെ നേരത്തേ തന്നെ സ്ഥാപിതമായി കഴിഞ്ഞിരുന്നു. ഒരു നാടിന്റെ വികസന കുതിപ്പിനായി എല്ലാ വികസന മേഖലകളിലും അടിസ്ഥാ നപരമായ തെയ്യാറെടുപ്പുകൾ വളരെ മുമ്പേതന്നെ ചേരനല്ലൂരിൽ രൂപപ്പെട്ടുകഴിഞ്ഞിരുന്നു. വിവിധ വീക്ഷണങ്ങൾ വച്ചുപുലർത്തുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾ എല്ലാംതന്നെ ഈ കാര്യത്തിൽ അനുകൂല മനോഭാവം പുലർത്തിയിട്ടുണ്ട്.

'''പഞ്ചായത്തിന്റെ ചരിത്രം'''
പഞ്ചായത്ത് ഭരണത്തിന്റെ സാമ്പ്രദായിക രൂപ ങ്ങൾക്ക് ചിരപുരാതന കാലത്തോളം തന്നെ പഴക്കമുണ്ട്. വേദകാലത്ത് കുലവും ഗോത്രവും ശ്രേണിയും നിലനിന്നി രുന്നതായി കാണാം. ഘോഷം, ഗ്രാമം എന്നിങ്ങനെ തിരി ച്ചുള്ള ഗണരൂപങ്ങളെ സംബന്ധിച്ച് ഇതിഹാസങ്ങളിൽ വിവരിക്കുന്നുണ്ട്. കാലാന്തരങ്ങൾ കഴിഞ്ഞിട്ടും സമൂല ജീവിത മണ്ഡലത്തിൽ നിന്ന് കൂട്ടായ്മയുടെ ഈ പൗരാ ണിക ഭാവം പിഴുതുമാറ്റാൻ കഴിഞ്ഞില്ല. കൊച്ചി രാജ്യത്ത് ക്ഷേത്ര ഭരണവുമായി ബന്ധപ്പെട്ട് ഗ്രാമത്തിന്റെ സാമൂ ഹ്യജീവിതത്തിൽ സ്വാധീനം ചെലുത്തിയിരുന്ന തറക്കുട്ടങ്ങൾ ആയിരുന്നു നമ്മുടെ പഞ്ചായത്തിന്റെ മുൻഗാമി. അയ നൂറ്, നാട്ടുകൂട്ടം, കഴകം എന്നിങ്ങനെ ഈ തറകൂട്ടങ്ങൾ  അറിയപ്പെട്ടിരുന്നു.
കൊല്ലവർഷം 1083 ലെ (1908) വില്ലേജ് സെറ്റിൽമെന്റ് രജിസ്റ്റർ പ്രകാരം 3464 ഏക്കർ 52 സെന്റ് വിസ്തീർണ്ണമുള്ള പ്രദേശമായിരുന്നു ചേരാനല്ലൂർ .ചേരാനല്ലൂർ ചിറ്റൂർ എടയക്കോണം (ഇടയക്കുന്നം) വടുതല ഇങ്ങനെ ആറ് റവന്യൂ പ്രദേശങ്ങളാണ് അന്ന് ചേരാനല്ലൂർ വില്ലേജിൽ ഉൾപ്പെട്ടിരുന്നത്.
എറണാകുളം പ്രവശ്യയിൽ ഉൾപ്പെട്ടിരുന്ന 3 വില്ലേജുകളിൽ ഒന്ന് ചേരനല്ലൂർ വില്ലേജ് ആയിരുന്നു. അന്ന് ഈ വില്ലേജിൽ 1162 സർവ്വനമ്പരുകളും അവയിൽ 900 സബ് ഡിവഷനുകളും ഉണ്ടായിരുന്നു.
1913 ലാണ് കൊച്ചിയിൽ വില്ലേജ് പഞ്ചായത്തുകൾ നിലവിൽ വന്നത്. 1914 ൽ വില്ലേജ് പഞ്ചായത്ത് ആക്ട് നിലവിൽ വന്നു. ഒരു താലൂക്കിൽ ഒന്ന് എന്ന നിലയിൽ 5 പഞ്ചായത്ത് നിലവിൽ വന്നു. സർക്കാർ നിർദ്ദേശി ക്കുന്ന 4 പേരും എക്സ് ഒഫിഷ്യോ എന്ന നിലയിൽ വില്ലേജ് ആഫീസറും ഉൾപ്പെടുന്ന 5 അംഗസമിതിയാണ് പഞ്ചായത്ത് നിയന്ത്രിച്ചിരുന്നത്. അംഗീകൃത സർവ്വകലാ ശാല ബിരുദധാരികൾക്കും 50 രൂപയുടെ കരം തീരുവ യുള്ളവർക്കും പഞ്ചായത്ത് അംഗങ്ങളാകാതിരുന്നു. പിന്നീട് 3 വർഷങ്ങൾക്കു ശേഷം പഞ്ചായത്തിന് നീതി ന്യായാധികാരങ്ങൾ നൽകി.
തിരുക്കൊച്ചി സംയോജനത്തെ തുടർന്ന് 1950 ൽ തിരു കൊച്ചി പഞ്ചായത്ത് ആക്ട് നിലവിൽ വന്നു. നിലവിലുള്ള പഞ്ചായത്തുകളുടെ സംയോജിതവും പരിഷ്കൃതവുമായ രൂപമായിരുന്നു അത്. 1956 ൽ കേരള സംസ്ഥാനം രൂപീ കൃതമാകുമ്പോൾ ഒട്ടാകെ 892 പഞ്ചായത്തുകൾ ഉണ്ടായി രുന്നു. 1959 ൽ സംസ്ഥാന ഗവൺമെന്റ് നിയമിച്ച കമ്മീ ഷന്റെ റിപ്പോർട്ട് പരിഗണിച്ച് 1962 ജനുവരിയിൽ 922 പഞ്ചാ യത്തുകൾ രൂപീകൃതമാകുകയും പഞ്ചായത്തുകളിൽ ചില തിനെ വിഭജിക്കുകയും ചിലത് മുനിസിപ്പാലിറ്റിയാകുകയും ചെയ്തു. പിന്നീട് വരുമാനത്തിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്തുകളെ തരംതിരിച്ച് 990 പഞ്ചായത്തുകൾ നില വിൽവന്നു.
1914 ൽ വില്ലേജ് പഞ്ചായത്ത് ആക്ട് നിലവിൽ വന്ന തിനു ശേഷം കൊച്ചി രാജ്യത്ത് നിലവിൽ വന്ന 5 വില്ലേജ് പഞ്ചായത്തുകളിൽ ഒന്ന് ചേരാനല്ലൂർ പഞ്ചായത്ത് ആയിരുന്നു.നീതിന്യായ അധികാരങ്ങളോട് കൂടിയ ഈ വില്ലേജ് പഞ്ചായത്തിൻെറ പ്രസിഡണ്ട് 1930കളിൽ കണവുള്ളിൽ  നാരായണമേനോൻ അവർകളായിരുന്നു വെന്ന് രേഖകളിൽ കാണുന്നു.
ഇന്നത്തെ പഞ്ചായത്ത് ഭൂപരിധി വരുന്നതിനു മുമ്പ് മുപ്പതുകളിൽ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം അലങ്കരിച്ചത് മാ. രാ. രാ. കണവിള്ളി നാരായണമേനോ നും, പിന്നീട് വി. കെ. കുട്ടിസാഹിബ്ബും ഫ്രാൻസിസ് സഫ റൻസും ആണെന്ന് തെളിയുന്നു.
ആണ്ടിൽ രണ്ടുവട്ടം വിളവെടുത്തിരുന്ന, കണവിള്ളി ശങ്കരമേനോന്റെ ഉടമസ്ഥതയിലായിരുന്ന കൃഷിനിലം വാങ്ങി നികത്തിയെടുത്താണ് വി. കെ. കുട്ടി സാഹിബിന്റെ കാലത്ത് പഞ്ചായത്ത് ആഫീസ് പ്രവർത്തിക്കുന്നതിന് ഒറ്റമുറി കെട്ടിടം പണിതീർത്തത്.
1994 - പഞ്ചായത്ത് രാജ് നിലവിൽ വരുന്നതിനു മുമ്പ് വി. കുട്ടി സാഹിബ്, ഫ്രാൻസിസ് സഫറൻസിനു ശേഷം ഭാസ്ക്കരമേനോൻ, എം. ആർ. റോക്കി, കെ. ചീക്കുട്ടി ചീതൻ, വി. എ. നൈന (അബ്ബാസ്), കെ. എം. ജോർ എം. എ. മാത്യു എന്നിവരായിരുന്നു പ്രസിഡന്റുമാർ
1994 ൽ കേരളാ പഞ്ചായത്ത് രാജ് നിയമം വന്ന ശേഷം സംസ്ഥാനത്ത് 941 ഗ്രാമപഞ്ചായത്തുകളു ബ്ലോക്ക് പഞ്ചായത്തുകളും 14 ജില്ലാ പഞ്ചായത്തും 87 മുനിസിപ്പാലിറ്റികളും 6 കോർപ്പറേഷനുകളും നില വന്നു. കൂടുതൾ അധികാരവും ചുമതലകളും വിഭവ കൈകാര്യം ചെയ്യുന്നതിനുള്ള ഉത്തരവാദിത്വത്തോട യുള്ള പ്രാദേശിക സർക്കാരുകളായി തദ്ദേശ ഭരണ ധാനം മാറി. 9-ാം പദ്ധതി ജനകീയാസൂത്രണത്തി വികേന്ദ്രീകരിച്ചു നടപ്പാക്കിയതോടെ കേരളത്തിലെ യത്തുകളുടെ ഭരണം കൂടുതൽ സുതാര്യവും ജനകീയവും ശക്തവുമായി തീർന്നു.
1995 ഒക്ടോബർ മാസം 4-ാം തിയതി ശ്രീമതി വിജയലക്ഷ്മി സദാനന്ദൻ പ്രസിഡന്റായി വന്നു. അന്ന് 10 വാർഡുകൾ ഉണ്ടായിരുന്നു. അതിനുശേഷം ശ്രീമതി സര സ്വതീമേനോൻ, എം. എ. മാത്യു, കെ. കെ. സുരേഷ് ബാബു, ശ്രീമതി. സോണിചിക്കു എന്നിവർ ചേരാനല്ലൂർ ഗ്രാമ പഞ്ചായത്തിന്റെ പ്രസിഡന്റുമാരായി പ്രവർത്തിച്ചു. ഇപ്പോൾ 17 വാർഡുകളിലായി തിരഞ്ഞെടുക്കപ്പെട്ട പഞ്ച യത്ത് ഭരണ സമിതിയുടെ പ്രസിഡന്റ് കെ. ജി. രാജേഷ് 2020 ഡിസംബറിൽ ചുമതലയേറ്റു. 50% സ്ത്രീസംവരണം വന്നതോടുകൂടി ഗ്രാമപഞ്ചായത്തിന്റെ ഭരണസമിതിയിൽ 9 വനിതകളുടെ പ്രാതിനിധ്യം ഉണ്ടായിരിക്കുന്നു. നാടിന്റെ സമഗ്രവികസനത്തിനായി പഞ്ചായത്തിൽ പ്രവർത്തിക്കുന്ന മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ക്രിയാത്മകമായി പ്രവർത്തിക്കുമെന്നും ഈ വികാരമ്പര്യം മനസ്സിലാക്കി മുന്നോട്ടുപോകുന്ന സമീപങ്ങൾ സ്വീകരിക്കു മെന്നും പ്രത്യാശിക്കുന്നു

സഹായകരമായ ഗ്രന്ഥങ്ങൾ
സഹായകരമായ ഗ്രന്ഥങ്ങൾ
വരി 84: വരി 61:

5-പാദമുദ്ര -  ചേരാനല്ലൂർ സഹകരണ സഹകരണ ബാങ്ക് നൂറാം വാർഷിക സുവനീർ .

== '''ദേശപ്പെരുമയുടെ ധ്രുവ നക്ഷത്രങ്ങൾ''' ==
=='''ദേശപ്പെരുമയുടെ ധ്രുവ നക്ഷത്രങ്ങൾ'''==
[https://en.wikipedia.org/wiki/Changampuzha_Krishna_Pillai ചേരാനല്ലൂരിന്റെ] ദേശചരിത്രം ആഖ്യാനം ചെയ്യുമ്പോൾ ഓർമ്മയിൽ നിറഞ്ഞുനിൽക്കുന്ന യുഗപ്രഭാവൻ മാരായ മഹാ യശസ്വികളുടെ ഒരു ചെറു നിരതന്നെയുണ്ട്.

=== <u>'''''വി വി കെ വാലത്ത്'''''<ref>https://en.wikipedia.org/wiki/V._V._K._Valath</ref></u> ===
===<u>'''''വി വി കെ വാലത്ത്'''''<ref>https://en.wikipedia.org/wiki/V._V._K._Valath</ref></u>===
[[പ്രമാണം:26009vvk valath.jpg|ഇടത്ത്‌|ചട്ടരഹിതം|330x330ബിന്ദു]]

അതിശയിപ്പിക്കുന്ന ശൈലി ഭംഗിയിലും കാല്പനികതയിലും അർഥകൽപനയിലും അലങ്കാരചാതുരിയിലും ആശയമഹത്വത്തിലും '''''ചങ്ങമ്പുഴ''''' <ref>https://en.wikipedia.org/wiki/Changampuzha_Krishna_Pillai</ref>യുമായി തുലനം ചെയ്യപ്പെട്ടിരുന്ന കവിയാണ് വി വി കെ വാലത്ത്. ചേരാനല്ലൂർ വടക്കേ വാലത്ത് പൂജാരിയും കുടിപ്പള്ളിക്കൂടത്തിൽ എ ആശാനും ആയിരുന്ന വേലുവിനെ യും പാറുവിനെ യും ആറുമക്കളിൽ അഞ്ചാമനായി ജനിച്ച കൃഷ്ണൻ  കൊടും പട്ടിണിയുടെയും ദുരിതങ്ങളുടെയും ലോകത്താണ് വളർന്നത്. രണ്ടാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടീഷ് പട്ടാളത്തിൽ ബാംഗ്ലൂരിലെ വൈറ്റ്ഫീൽഡിൽഅമ്യൂനിഷൻ ഡിപ്പാർട്ട്മെന്റിന് കീഴിൽ  ക്ലർക്കായി ജോലി ചെയ്തു സ്വാതന്ത്ര്യസമരത്തിന് ആവേശം ഒരുക്കുന്ന രചനകളുടെ പേരിൽ പട്ടാളത്തിൽ നിന്നും പിരിച്ചു വിട്ടു. ഇന്ത്യൻ സ് ഇന്ത്യ സ്വതന്ത്രമായതിനു തുടർന്ന് 27 വർഷം അധ്യാപകവൃത്തിയിൽ ഏർപ്പെട്ടു ദാമോദരൻ പത്രാധിപത്യത്തിൽ ആരംഭിച്ച നവയുഗം വാരികയിൽ സഹപത്രാധിപരായി

വരി 93: വരി 70:
സ്ഥല ചരിത്ര പ്രതിപാതനത്തിന് സാഹിത്യ സരസമായ ഒരു അഖ്യാന ശൈലി രൂപപ്പെടുത്തിയ വാലത്തിന് കേരള ചരിത്ര പഠനങ്ങൾക്കായി കേരളസാഹിത്യഅക്കാദമി പ്രതിമാസം 900 രൂപ യുടെ സ്കോളർഷിപ്പ് അനുവദിച്ചിരുന്നു. ചരിത്ര കവാടങ്ങൾ ഇടിമുഴക്കം മിന്നൽ വെളിച്ചം ഞാൻ ഇനിയും വരും ചക്രവാളത്തിനപ്പുറം കവിതകൾ ഇനി വണ്ടിയില്ല, അയക്കാത്ത കത്ത് കഥകൾ  ഇവിടെ ഒരു കാമുകൻ മരിക്കുന്നു നോവൽ പണ്ഡിറ്റ് കറുപ്പൻ ജീവചരിത്രം സംഘകാല കേരളം ശബരിമല മൂന്നാർ യാത്രാവിവരണം എന്നിവയാണ് പ്രധാന കൃതികൾ അദ്ദേഹത്തിന്റെ രണ്ടാമത്തെ മകൻ ഐൻസ്റ്റീൻ അൽഫാറൂഖിയ്യ ഹൈസ്കൂളിലെ ഹെഡ്മാസ്റ്ററായി സർവീസിൽനിന്ന് പിരിഞ്ഞതാണ്. കേരളത്തിലെ സ്ഥലനാമചരിത്രം പൂർത്തിയാക്കുന്നതിനു മുൻപേ 2000 ഡിസംബർ 31ന് 82  വയസ്സിൽ അദ്ദേഹം അന്തരിച്ചു. കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടാനായത് അദ്ദേഹത്തിന്റെ വലിയ നേട്ടമാണ്

=== '''''<u>വാര്യത്ത് ചോറി പീറ്റർ</u>''''' ===
==='''''<u>വാര്യത്ത് ചോറി പീറ്റർ</u>'''''===
പരിഷ്കാര വിജയം എന്ന മലയാളം നോവൽ സാഹിത്യ ചരിത്രത്തിൽ ഇടം പിടിക്കുന്നത് കേരളതീരത്തെ ലത്തീൻ സമുദായത്തിന്റെ സാമൂഹികജീവിതത്തുടിപ്പുകളും  സുവിശേഷങ്ങളും ആദ്യമായി ആവിഷ്കരിച്ച നോവൽ എന്ന സവിശേഷത മുൻനിർത്തിയാണ്. ചേരാനല്ലൂർ സ്വദേശിയും ഫോർട്ടുകൊച്ചി സാന്താക്രൂസ് ഹൈസ്കൂൾ അധ്യാപകനുമായിരുന്ന വാര്യത്ത് ചോറി പീറ്റർ എഴുതി 1906 ൽ കൊച്ചിൻ യൂണിയൻ പ്രസിൽ പ്രസിദ്ധീകരിച്ചതാണ് ഈ നോവൽ. ലത്തീൻ കത്തോലിക്കാ സമുദായത്തിലെ ആചാരാനുഷ്ടാനങ്ങളുടെ തുറന്ന പുസ്തകമാണ് ഈ നോവൽ.അന്നത്തെ സാമൂഹിക ചുറ്റുപാടിൽ നിലനിന്നിരുന്ന ദുരാചാരങ്ങൾ ക്കെതിരെ ശബ്ദമുയർത്തിയ ഈ നോവൽ സാമൂഹ്യ പരിഷ്കരണത്തിന് തുടക്കംകുറിച്ചു.

=== '''''<u>[https://ml.wikipedia.org/wiki/%E0%B4%AA%E0%B4%A3%E0%B5%8D%E0%B4%A1%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%95%E0%B5%86.%E0%B4%AA%E0%B4%BF._%E0%B4%95%E0%B4%B1%E0%B5%81%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%BB പണ്ഡിറ്റ് കെ. പി. കറുപ്പൻ]</u>'''''<ref>https://www.manoramaonline.com/news/kerala/2020/05/24/pandit-karuppan-birthday.html</ref> ===
==='''''<u>[https://ml.wikipedia.org/wiki/%E0%B4%AA%E0%B4%A3%E0%B5%8D%E0%B4%A1%E0%B4%BF%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%95%E0%B5%86.%E0%B4%AA%E0%B4%BF._%E0%B4%95%E0%B4%B1%E0%B5%81%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%BB പണ്ഡിറ്റ് കെ. പി. കറുപ്പൻ]</u>'''''<ref>https://www.manoramaonline.com/news/kerala/2020/05/24/pandit-karuppan-birthday.html</ref>===
[[പ്രമാണം:26009kp karuppan.jpg|വലത്ത്‌|ചട്ടരഹിതം]]

<p align="justify">കേരളത്തിന്റെ സാമൂഹിക നവോത്ഥാന ചരിത ത്തിൽ സുപ്രധാന സ്ഥാനമലങ്കരിക്കുന്ന പണ്ഡിറ്റ് കെ.പി. കറുപ്പൻ ദേശ പ്പെരുമയുടെ വീരേതിഹാസത്തിൽ നിറഞ്ഞുനിൽക്കുന്ന നാമമാണ്. ജാതിയിലെ ഉച്ചനീചത്വ ങ്ങൾക്കും തൊട്ടുകൂടായ്മയ്ക്കും സാമൂഹിക അനീതി ക്കുമെതിരെയും അധഃസ്ഥിത സമുദായങ്ങളുടെ ശക്തി കരണത്തിനും കൂട്ടായ്മയ്ക്കുമായും തന്റെ കവിത്വവും  ഉന്നത സ്ഥാനമാനങ്ങളും പരമാവധി ഉപയോഗപ്പെടുത്തിയ സാമൂഹ്യപരിഷ്കർത്താവും യുനിയന്താവുമാണ് കെ.പി. കറുപ്പൻ.</p>

വരി 104: വരി 81:
<p align="justify">തീണ്ടൽ, തൊടിൽ അനാചാരങ്ങളെ നിയമംകൊ ണ്ട് നിരോധിക്കുക, അധഃകൃതർക്കു വിദ്യാഭ്യാസം നി ഷേധിക്കുന്നതും വിദേശത്തുനിന്ന് ഉദ്യോഗസ്ഥരെ ഇറ ക്കുമതി ചെയ്യുന്നതും അവസാനിപ്പിക്കുക എന്നീ സന്ദേ ശവുമായി കൊച്ചിയുടെ വിവിധ ഭാഗങ്ങളിൽ ബാലാക ലേശം എന്ന രാഷ്ട്രീയ സാമൂഹ്യനാടകം അവതരിപ്പിച്ച കറുപ്പൻ തീരമേഖലകളിൽ അങ്ങോളമിങ്ങോളം അര സമൂഹത്തെ സംഘടിപ്പിച്ചു ശക്തിപ്പെടുത്താനും പുരോ ഗമനാശയങ്ങളാൽ പ്രബുദ്ധരാക്കാനുമായി സുസ്ഥിര സംവിധാനമെന്ന നിലയിൽ അർത്ഥസമ്പുഷ്ടവും കാവ്യ ഭംഗിയുമുള്ള നാമങ്ങളോടെ സുതാര്യമായ നിയമാവലി യും സംഘടനാദാർഢ്യവുമുള്ള സമിതികൾ രൂപവത്ക രിച്ചു. തേവരയിൽ 1910ൽ വാലസമുദായപരിഷ്കരണി ഭയും, 1912-ൽ ആനാപുഴയിൽ കല്യാണദായിനി സഭ യും സ്ഥാപിച്ചു. പിന്നാക്ക സമുദായങ്ങളുടെ ഉന്നമനം ല ക്ഷ്യമാക്കി പറവൂരിൽ പ്രബോധനചന്ദ്രോദയം സഭ, ഇട കൊച്ചിയിൽ ജ്ഞാനോദയം സഭ, കുമ്പളത്ത് സന്മാർഗ പ്രദീപ സഭ, ഏങ്ങണ്ടിയൂരിൽ അരയവംശോദ്ധാരണ മ ഹാസഭ എന്നീ സാമൂഹ്യസംഘടനകൾ സ്ഥാപിച്ചു. 1938 മാർച്ച് 23ന് സ്വഗൃഹമായ സാഹിത്യകുടീര ത്തിൽ അന്തരിച്ചു.</p>

=== '''''<u>മോൺസിഞ്ഞോർ ജോർജ് വെളിപ്പറമ്പിൽ</u>''''' ===
==='''''<u>മോൺസിഞ്ഞോർ ജോർജ് വെളിപ്പറമ്പിൽ</u>'''''===
ആധുനിക മലയാള പത്രപ്രവർത്തനചരിത്രത്തിൽ, പത്രശില്പി എന്ന നിലയിൽ തന്റെ ഉജ്വല പ്രതിഭ തെ ളിയിച്ച മോൺസിഞ്ഞോർ ജോർജ് വെളിപ്പറമ്പിൽ ചേരാ നല്ലൂരിന്റെ സന്താനമാണ്. എറണാകുളത്തു നിന്ന് പ്രസി ദ്ധീകരിച്ചുവന്ന കേരള ടൈംസ് ദിനപത്രത്തിന്റെ മാനേ ജിംഗ് എഡിറ്റർ എന്ന നിലയിൽ കേരളത്തിലെ ലത്തീൻ കത്തോലിക്കർ ഉൾപ്പെടെയുള്ള പിന്നാക്ക ജനവിഭാഗങ്ങ ളുടെ സാമൂഹിക നീതിക്കും അധികാര പങ്കാളിത്തത്തി നും വേണ്ടിയുള്ള പോരാട്ടത്തിൽ മൂന്നു പതിറ്റാണ്ട് മു ന്നിൽ നിന്നു നയിച്ച വരാപ്പുഴ അതിരൂപതാംഗമായ ഫാ. വെളിപ്പറമ്പിൽ മലയാള പത്രങ്ങളുടെ ആധുനീകര ണം, പ്രിന്റിംഗ് ടെക്നോളജിയുടെ വളർച്ച, പത്രഭാഷ യുടെ നവീകരണം, വാർത്താവിന്യാസശൈലി പരിഷ് കരണം എന്നിങ്ങനെ ന്യൂസ്പേപ്പർ മാനേജ്മെന്റിന്റെ യും പത്രവ്യവസായത്തിന്റെയും പ്രതാധിപധർമ്മത്തി ന്റെയും മേഖലകളിൽ തന്റെ കൈയൊപ്പു ചാർത്തി. ഇ ന്ത്യൻ കാത്തലിക് പ്രസ് അസോസിയേഷൻ ദേശീയ പ്രസിഡന്റ്, സൗത്ത് ഏഷ്യൻ കാത്തലിക് പ്രസ് അ സോസിയേഷൻ പ്രസിഡന്റ്, യൂനിയോ ഇന്റർനാഷ ണൽ കാത്തലിക് പ്രസ് എന്ന ആഗോള സംഘടന യിൽ ഏഷ്യൻ ആഫ്രിക്കൻ മേഖലയുടെ പ്രത്യേക പ തിനിധി എന്നീ നിലകളിൽ രാജ്യാന്തരതലത്തിലും മാ ധ്യമശുശ്രൂഷാ രംഗത്ത് ശ്രദ്ധേയനായിരുന്നു അദ്ദേഹം. പള്ളിനിർമാണത്തിൽ വിഖ്യാതനായ വാസ്തുശില് പി വെളിപ്പറമ്പിൽ പേറു മേസ്തിരിയുടെ മകനാണ് ജോർജ് വെളിപ്പറമ്പിൽ .

=== '''''<u>കുഞ്ചുക്കർത്താവ്.</u>'''''<ref>പാദമുദ്ര -  ചേരാനല്ലൂർ സഹകരണ സഹകരണ ബാങ്ക് നൂറാം വാർഷിക സുവനീർ .</ref> ===
==='''''<u>കുഞ്ചുക്കർത്താവ്.</u>'''''<ref>പാദമുദ്ര -  ചേരാനല്ലൂർ സഹകരണ സഹകരണ ബാങ്ക് നൂറാം വാർഷിക സുവനീർ .</ref>===
കൊച്ചി രാജ്യത്തെ ഇട പ്രഭുക്കന്മാർ ആയിരുന്ന അഞ്ചി കൈമൾ മാരിൽ ഒരാളും കൊച്ചി രാജാവിന്റെ സൈനിക ത്തലവനും പടിഞ്ഞാറ്റ്യേടത്ത് പടനായർ , കുന്നത്ത് രാമ കുമാര കൈമൾ എന്ന സ്ഥാനപ്പേരുള്ള ചേരാനല്ലൂർ കർത്താക്കന്മാരിൽ പ്രമുഖനാണ് കുഞ്ചുക്കർത്താവ്.ചെറുപ്പത്തിൽ നാടുവിട്ടുപോയി പരദേശങ്ങളിൽ സഞ്ചരിച്ച് മന്ത്രവാദം, വൈദ്യം, പാട്ട്, വീണവായന, ഇന്ദ്ര ജാലം മുതലായ പല വിദ്യകളിൽ അനിതരസാധാരണ മായ പാണ്ഡിത്യം സമ്പാദിച്ച കുഞ്ചുക്കർത്താവിന്റെ വേഷഭൂഷാദികൾ പരദേശീയമായിരുന്നുവെന്ന് കൊട്ടാരത്തിൽശങ്കുണ്ണി തന്റെ ഐതിഹ്യമാലയിൽ എ ഴുതുന്നു. ഹനുമാനെ സേവിച്ചു പ്രത്യക്ഷമാക്കിയിരുന്ന തിനാൽ ഏതൊരു കാര്യവും സാധിച്ചിരുന്ന കുഞ്ചുക്കർ ത്താവ് തറവാട്ടിൽ മൂപ്പുസ്ഥാനം ലഭിച്ചശേഷവും കൂടു തൽ സമയം ചെലവഴിച്ചത് രാജസന്നിധിയിലാണ്. കൊച്ചി സംസ്ഥാനത്ത് വടുതലപ്പുഴയ്ക്കു വടക്കുള്ള നികുതി മുഴുവനും പിരിച്ചു സർക്കാരിലടയ്ക്കുന്നതിന് അധികാര പ്പെടുത്തിയിരുന്നത് കർത്താവിനെയാണ്.

വരി 120: വരി 97:
ഐതിഹ്യത്തിൽ നിന്നും ദേശ ചരിത്രത്തിലേക്ക് വരുമ്പോൾ ദേശ വാഴിയായ ചേരാനല്ലൂർ കർത്താവിന്റെ കയ്യൊപ്പുകൾ കാണാം . ചിറ്റൂർ ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രം എറണാകുളം ശിവക്ഷേത്രം എന്നിവയുടെ നിർമ്മിതിയിൽ കർത്താക്കന്മാർ പങ്കുണ്ട്. ചേരാനല്ലൂർ കർത്താവിന്റെ അകത്തൂട്ട് മഠം എന്ന പുരാതന ഭവനത്തിന് 600 വർഷത്തിലധികം പഴക്കമുണ്ട്. ചേരാനല്ലൂർ കർത്താക്കന്മാരുടെ ഗസ്റ്റ് ഹൗസ് ഇരുന്ന സ്ഥലത്താണ് എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷൻ വന്നത്. എറണാകുളം ടൗൺ ഹാൾ ഉയർന്നത് ചേരാനല്ലൂർ കർത്താക്കന്മാരുടെ പശുക്കൾ മേഞ്ഞുനടന്ന പറമ്പിലാണ്. മിഷനറി പ്രവർത്തനങ്ങൾക്ക് സിരാകേന്ദ്രം സ്ഥാപിക്കുന്നതിന് വിശാല ഹൃദയത്തോടെ ഭൗതിക സാഹചര്യങ്ങൾ ഒരുക്കുകയും എറണാകുളം കേന്ദ്രീകരിച്ച് കൊച്ചി നഗര വികസനത്തിന്റെ അടിസ്ഥാനശില പാകുകയും ചെയ്ത ചേരാനല്ലൂർ കർത്താക്കന്മാരുടെ പൈതൃക മഹിമ നമ്മുടെ ദേശപ്പെരുമ യാണ്

== '''ചേരാനെല്ലൂരിലെ ഗവണ്മെന്റ് സ്ഥാപനങ്ങൾ''' ==
=='''ചേരാനെല്ലൂരിലെ ഗവണ്മെന്റ് സ്ഥാപനങ്ങൾ'''==

* ഗവണ്മെന്റ്  ഹോസ്പിറ്റൽ ചേരാനെല്ലൂർ  
* ഗവണ്മെന്റ്  ഹോസ്പിറ്റൽ ചേരാനെല്ലൂർ

* ഹോമിയോ ഹോസ്പിറ്റൽ ചേരാനെല്ലൂർ  
* ഹോമിയോ ഹോസ്പിറ്റൽ ചേരാനെല്ലൂർ
* ആയുർവേദ ഹോസ്പിറ്റൽ ചേരാനെല്ലൂർ  
* ആയുർവേദ ഹോസ്പിറ്റൽ ചേരാനെല്ലൂർ
* വെറ്റിനറി ഹോസ്പിറ്റൽ ചേരാനെല്ലൂർ  
* വെറ്റിനറി ഹോസ്പിറ്റൽ ചേരാനെല്ലൂർ
* കൃഷി ഭവൻ  
* കൃഷി ഭവൻ
* പോലീസ് സ്റ്റേഷൻ  
* പോലീസ് സ്റ്റേഷൻ
* ഇലെക്ട്രിസിറ്റി ഓഫീസ്  
* ഇലെക്ട്രിസിറ്റി ഓഫീസ്

== '''ചേരാനെല്ലൂരിലെ  വിദ്യാഭ്യാസ സ്ഥാപനങ്ങൾ''' ==
=='''ചേരാനെല്ലൂരിലെ  വിദ്യാഭ്യാസ സ്ഥാപനങ്ങൾ'''==

* [https://amrita.edu/school/medicine/ അമൃത മെഡിക്കൽ കോളേജ്]  
*[https://amrita.edu/school/medicine/ അമൃത മെഡിക്കൽ കോളേജ്]
* [https://amrita.edu/school/nursing/ അമൃത നഴ്സിംഗ് കോളേജ്]
*[https://amrita.edu/school/nursing/ അമൃത നഴ്സിംഗ് കോളേജ്]
* [https://amrita.edu/school/dentistry/ അമൃത ഡെന്റൽ കോളേജ്]
*[https://amrita.edu/school/dentistry/ അമൃത ഡെന്റൽ കോളേജ്]
* [https://amrita.edu/campus/kochi/ അമൃത ആർട്സ് ആൻഡ് സയൻസ് കോളേജ്]
*[https://amrita.edu/campus/kochi/ അമൃത ആർട്സ് ആൻഡ് സയൻസ് കോളേജ്]
* [[ഗവ. എൽ. പി. സ്കൂൾ ചേരാനല്ലൂർ|ഗവ എൽപി സ്കൂൾ ചേരാനെല്ലൂർ]]
*[[ഗവ. എൽ. പി. സ്കൂൾ ചേരാനല്ലൂർ|ഗവ എൽപി സ്കൂൾ ചേരാനെല്ലൂർ]]
* [[ലിറ്റിൽ ഫ്ലവർ യൂ. പി. സ്കൂൾ ചേരാനല്ലൂർ|ലിറ്റിൽ  ഫ്ലവർ എൽപി ,യൂപി  സ്കൂൾ ചേരാനെല്ലൂർ]]
*[[ലിറ്റിൽ ഫ്ലവർ യൂ. പി. സ്കൂൾ ചേരാനല്ലൂർ|ലിറ്റിൽ  ഫ്ലവർ എൽപി ,യൂപി  സ്കൂൾ ചേരാനെല്ലൂർ]]
* [[സെന്റ്. മേരീസ് യൂ. പി. സ്കൂൾ വെസ്റ്റ് ചെരാനല്ലൂർ|സെന്റ് മേരീസ് എൽപി ,യൂപി  സ്കൂൾ]]
*[[സെന്റ്. മേരീസ് യൂ. പി. സ്കൂൾ വെസ്റ്റ് ചെരാനല്ലൂർ|സെന്റ് മേരീസ് എൽപി ,യൂപി  സ്കൂൾ]]
* [[സെന്റ്. മേരീസ് യൂ. പി. സ്കൂൾ സൗത്ത് ചിറ്റൂർ|സെന്റ് മേരീസ് യൂപി സ്കൂൾ ചിറ്റൂർ]]
*[[സെന്റ്. മേരീസ് യൂ. പി. സ്കൂൾ സൗത്ത് ചിറ്റൂർ|സെന്റ് മേരീസ് യൂപി സ്കൂൾ ചിറ്റൂർ]]
* [[Govt. L.P.S. South Chittoor|ഗവ എൽപി സ്കൂൾ ചിറ്റൂർ]]
*[[Govt. L.P.S. South Chittoor|ഗവ എൽപി സ്കൂൾ ചിറ്റൂർ]]
* [[ജോസാലയം ഇ. എം. എൽ. പി. സ്കൂൾ ചേരാനല്ലൂർ|ജോസലയം അൺ എയ്ഡഡ് എൽപി സ്കൂൾ]]
*[[ജോസാലയം ഇ. എം. എൽ. പി. സ്കൂൾ ചേരാനല്ലൂർ|ജോസലയം അൺ എയ്ഡഡ് എൽപി സ്കൂൾ]]

== '''ചേരാനെല്ലൂരിലെ  മറ്റു സ്ഥാപനങ്ങൾ''' ==
=='''ചേരാനെല്ലൂരിലെ  മറ്റു സ്ഥാപനങ്ങൾ'''==

* [https://www.asterhospitals.in/hospitals/aster-medcity-kochi ആസ്റ്റർ മെഡിസിറ്റി കൊച്ചി]
*[https://www.asterhospitals.in/hospitals/aster-medcity-kochi ആസ്റ്റർ മെഡിസിറ്റി കൊച്ചി]
* സൈമെർ ഹോസ്പിറ്റൽ ചേരാനെല്ലൂർ  
* സൈമെർ ഹോസ്പിറ്റൽ ചേരാനെല്ലൂർ
* ക്രഡിൽ ഹോസ്പിറ്റൽ
* ക്രഡിൽ ഹോസ്പിറ്റൽ
== ''<u>'''പഞ്ചായത്തിന്റെ ചരിത്രം'''</u>'' ==
പഞ്ചായത്ത് ഭരണത്തിന്റെ സാമ്പ്രദായിക രൂപ ങ്ങൾക്ക് ചിരപുരാതന കാലത്തോളം തന്നെ പഴക്കമുണ്ട്. വേദകാലത്ത് കുലവും ഗോത്രവും ശ്രേണിയും നിലനിന്നി രുന്നതായി കാണാം. ഘോഷം, ഗ്രാമം എന്നിങ്ങനെ തിരി ച്ചുള്ള ഗണരൂപങ്ങളെ സംബന്ധിച്ച് ഇതിഹാസങ്ങളിൽ വിവരിക്കുന്നുണ്ട്. കാലാന്തരങ്ങൾ കഴിഞ്ഞിട്ടും സമൂല ജീവിത മണ്ഡലത്തിൽ നിന്ന് കൂട്ടായ്മയുടെ ഈ പൗരാ ണിക ഭാവം പിഴുതുമാറ്റാൻ കഴിഞ്ഞില്ല. കൊച്ചി രാജ്യത്ത് ക്ഷേത്ര ഭരണവുമായി ബന്ധപ്പെട്ട് ഗ്രാമത്തിന്റെ സാമൂ ഹ്യജീവിതത്തിൽ സ്വാധീനം ചെലുത്തിയിരുന്ന തറക്കുട്ടങ്ങൾ ആയിരുന്നു നമ്മുടെ പഞ്ചായത്തിന്റെ മുൻഗാമി. അയ നൂറ്, നാട്ടുകൂട്ടം, കഴകം എന്നിങ്ങനെ ഈ തറകൂട്ടങ്ങൾ  അറിയപ്പെട്ടിരുന്നു.
കൊല്ലവർഷം 1083 ലെ (1908) വില്ലേജ് സെറ്റിൽമെന്റ് രജിസ്റ്റർ പ്രകാരം 3464 ഏക്കർ 52 സെന്റ് വിസ്തീർണ്ണമുള്ള പ്രദേശമായിരുന്നു ചേരാനല്ലൂർ .ചേരാനല്ലൂർ ചിറ്റൂർ എടയക്കോണം (ഇടയക്കുന്നം) വടുതല ഇങ്ങനെ ആറ് റവന്യൂ പ്രദേശങ്ങളാണ് അന്ന് ചേരാനല്ലൂർ വില്ലേജിൽ ഉൾപ്പെട്ടിരുന്നത്.
എറണാകുളം പ്രവശ്യയിൽ ഉൾപ്പെട്ടിരുന്ന 3 വില്ലേജുകളിൽ ഒന്ന് ചേരനല്ലൂർ വില്ലേജ് ആയിരുന്നു. അന്ന് ഈ വില്ലേജിൽ 1162 സർവ്വനമ്പരുകളും അവയിൽ 900 സബ് ഡിവഷനുകളും ഉണ്ടായിരുന്നു.
1913 ലാണ് കൊച്ചിയിൽ വില്ലേജ് പഞ്ചായത്തുകൾ നിലവിൽ വന്നത്. 1914 ൽ വില്ലേജ് പഞ്ചായത്ത് ആക്ട് നിലവിൽ വന്നു. ഒരു താലൂക്കിൽ ഒന്ന് എന്ന നിലയിൽ 5 പഞ്ചായത്ത് നിലവിൽ വന്നു. സർക്കാർ നിർദ്ദേശി ക്കുന്ന 4 പേരും എക്സ് ഒഫിഷ്യോ എന്ന നിലയിൽ വില്ലേജ് ആഫീസറും ഉൾപ്പെടുന്ന 5 അംഗസമിതിയാണ് പഞ്ചായത്ത് നിയന്ത്രിച്ചിരുന്നത്. അംഗീകൃത സർവ്വകലാ ശാല ബിരുദധാരികൾക്കും 50 രൂപയുടെ കരം തീരുവ യുള്ളവർക്കും പഞ്ചായത്ത് അംഗങ്ങളാകാതിരുന്നു. പിന്നീട് 3 വർഷങ്ങൾക്കു ശേഷം പഞ്ചായത്തിന് നീതി ന്യായാധികാരങ്ങൾ നൽകി.
തിരുക്കൊച്ചി സംയോജനത്തെ തുടർന്ന് 1950 ൽ തിരു കൊച്ചി പഞ്ചായത്ത് ആക്ട് നിലവിൽ വന്നു. നിലവിലുള്ള പഞ്ചായത്തുകളുടെ സംയോജിതവും പരിഷ്കൃതവുമായ രൂപമായിരുന്നു അത്. 1956 ൽ കേരള സംസ്ഥാനം രൂപീ കൃതമാകുമ്പോൾ ഒട്ടാകെ 892 പഞ്ചായത്തുകൾ ഉണ്ടായി രുന്നു. 1959 ൽ സംസ്ഥാന ഗവൺമെന്റ് നിയമിച്ച കമ്മീ ഷന്റെ റിപ്പോർട്ട് പരിഗണിച്ച് 1962 ജനുവരിയിൽ 922 പഞ്ചാ യത്തുകൾ രൂപീകൃതമാകുകയും പഞ്ചായത്തുകളിൽ ചില തിനെ വിഭജിക്കുകയും ചിലത് മുനിസിപ്പാലിറ്റിയാകുകയും ചെയ്തു. പിന്നീട് വരുമാനത്തിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്തുകളെ തരംതിരിച്ച് 990 പഞ്ചായത്തുകൾ നില വിൽവന്നു.
1914 ൽ വില്ലേജ് പഞ്ചായത്ത് ആക്ട് നിലവിൽ വന്ന തിനു ശേഷം കൊച്ചി രാജ്യത്ത് നിലവിൽ വന്ന 5 വില്ലേജ് പഞ്ചായത്തുകളിൽ ഒന്ന് ചേരാനല്ലൂർ പഞ്ചായത്ത് ആയിരുന്നു.നീതിന്യായ അധികാരങ്ങളോട് കൂടിയ ഈ വില്ലേജ് പഞ്ചായത്തിൻെറ പ്രസിഡണ്ട് 1930കളിൽ കണവുള്ളിൽ  നാരായണമേനോൻ അവർകളായിരുന്നു വെന്ന് രേഖകളിൽ കാണുന്നു.
ഇന്നത്തെ പഞ്ചായത്ത് ഭൂപരിധി വരുന്നതിനു മുമ്പ് മുപ്പതുകളിൽ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം അലങ്കരിച്ചത് മാ. രാ. രാ. കണവിള്ളി നാരായണമേനോ നും, പിന്നീട് വി. കെ. കുട്ടിസാഹിബ്ബും ഫ്രാൻസിസ് സഫ റൻസും ആണെന്ന് തെളിയുന്നു.
ആണ്ടിൽ രണ്ടുവട്ടം വിളവെടുത്തിരുന്ന, കണവിള്ളി ശങ്കരമേനോന്റെ ഉടമസ്ഥതയിലായിരുന്ന കൃഷിനിലം വാങ്ങി നികത്തിയെടുത്താണ് വി. കെ. കുട്ടി സാഹിബിന്റെ കാലത്ത് പഞ്ചായത്ത് ആഫീസ് പ്രവർത്തിക്കുന്നതിന് ഒറ്റമുറി കെട്ടിടം പണിതീർത്തത്.
1994 - പഞ്ചായത്ത് രാജ് നിലവിൽ വരുന്നതിനു മുമ്പ് വി. കുട്ടി സാഹിബ്, ഫ്രാൻസിസ് സഫറൻസിനു ശേഷം ഭാസ്ക്കരമേനോൻ, എം. ആർ. റോക്കി, കെ. ചീക്കുട്ടി ചീതൻ, വി. എ. നൈന (അബ്ബാസ്), കെ. എം. ജോർ എം. എ. മാത്യു എന്നിവരായിരുന്നു പ്രസിഡന്റുമാർ
1994 ൽ കേരളാ പഞ്ചായത്ത് രാജ് നിയമം വന്ന ശേഷം സംസ്ഥാനത്ത് 941 ഗ്രാമപഞ്ചായത്തുകളു ബ്ലോക്ക് പഞ്ചായത്തുകളും 14 ജില്ലാ പഞ്ചായത്തും 87 മുനിസിപ്പാലിറ്റികളും 6 കോർപ്പറേഷനുകളും നില വന്നു. കൂടുതൾ അധികാരവും ചുമതലകളും വിഭവ കൈകാര്യം ചെയ്യുന്നതിനുള്ള ഉത്തരവാദിത്വത്തോട യുള്ള പ്രാദേശിക സർക്കാരുകളായി തദ്ദേശ ഭരണ ധാനം മാറി. 9-ാം പദ്ധതി ജനകീയാസൂത്രണത്തി വികേന്ദ്രീകരിച്ചു നടപ്പാക്കിയതോടെ കേരളത്തിലെ യത്തുകളുടെ ഭരണം കൂടുതൽ സുതാര്യവും ജനകീയവും ശക്തവുമായി തീർന്നു.
1995 ഒക്ടോബർ മാസം 4-ാം തിയതി ശ്രീമതി വിജയലക്ഷ്മി സദാനന്ദൻ പ്രസിഡന്റായി വന്നു. അന്ന് 10 വാർഡുകൾ ഉണ്ടായിരുന്നു. അതിനുശേഷം ശ്രീമതി സര സ്വതീമേനോൻ, എം. എ. മാത്യു, കെ. കെ. സുരേഷ് ബാബു, ശ്രീമതി. സോണിചിക്കു എന്നിവർ ചേരാനല്ലൂർ ഗ്രാമ പഞ്ചായത്തിന്റെ പ്രസിഡന്റുമാരായി പ്രവർത്തിച്ചു. ഇപ്പോൾ 17 വാർഡുകളിലായി തിരഞ്ഞെടുക്കപ്പെട്ട പഞ്ച യത്ത് ഭരണ സമിതിയുടെ പ്രസിഡന്റ് കെ. ജി. രാജേഷ് 2020 ഡിസംബറിൽ ചുമതലയേറ്റു. 50% സ്ത്രീസംവരണം വന്നതോടുകൂടി ഗ്രാമപഞ്ചായത്തിന്റെ ഭരണസമിതിയിൽ 9 വനിതകളുടെ പ്രാതിനിധ്യം ഉണ്ടായിരിക്കുന്നു. നാടിന്റെ സമഗ്രവികസനത്തിനായി പഞ്ചായത്തിൽ പ്രവർത്തിക്കുന്ന മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ക്രിയാത്മകമായി പ്രവർത്തിക്കുമെന്നും ഈ വികാരമ്പര്യം മനസ്സിലാക്കി മുന്നോട്ടുപോകുന്ന സമീപങ്ങൾ സ്വീകരിക്കു മെന്നും പ്രത്യാശിക്കുന്നു
1,083

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1473286" എന്ന താളിൽനിന്ന് ശേഖരിച്ചത്