"ഡോൺബോസ്കോ എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 70: വരി 70:
ഡോൺ ബോസ്കോ ഹയർ സെക്കൻഡറി സ്കൂൾ, ഇന്ത്യയിലെ കേരളത്തിലെ ഇരിഞ്ഞാലക്കുടയിലുള്ള ഒരു സ്വകാര്യ, ഇംഗ്ലീഷ് മീഡിയം, കോ-എഡ്യൂക്കേഷൻ സ്കൂളാണ്. അന്തരിച്ച തൃശൂർ ബിഷപ്പ് ജോർജ് ആലപ്പാട്ടിന്റെ ക്ഷണപ്രകാരം 1962 മാർച്ചിലാണ് ഇത് സ്ഥാപിതമായത്.[[ഡോൺബോസ്കോ എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/ചരിത്രം|കൂടുതലറിയാം]]   

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഇരിഞ്ഞാലക്കുട നഗരത്തിൻടെ ഹൃദയഭാഗത്തു ഏകദേശം 11 ഏക്കർ സ്ഥലത്തു സ്ഥിതി ചെയുന്ന ഡോൺബോസ്‌കോ സ്കൂൾസ് എന്ന മഹത്തായ സ്ഥാപനത്തിൽ ഡോൺബോസ്‌കോ ഹയർ സെക്കന്ററി സ്കൂൾ, ഡോൺബോസ്‌കോ സെൻട്രൽ സ്കൂൾ, ഡോൺബോസ്‌കോ എൽ . പി സ്കൂൾ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായ് പ്രവർത്തിക്കുന്നു.ഏകദേശം 2750 ഓളം വരുന്ന വിദ്യാർത്ഥികൾ ഇവിടെ പഠനം നടത്തുന്നു .നാലു നിലകളുള്ള ഹയർ സെക്കന്ററി വിഭാഗത്തിൽ 25 ഓളും വരുന്ന ക്ലാസ് മുറികളും 3 സ്റ്റാഫ്‌റൂം, ലൈബ്രറി ,ലാബുകൾ  ടോയ്ലറ്റ് എന്നിവ ഉൾപ്പെടുന്ന എല്ലാ സൗകര്യങ്ങളുമുണ്ട്.[[ഡോൺബോസ്കോ എച്ച്. എസ്സ്. എസ്സ്. ഇരിങ്ങാലക്കുട/ഭൗതികസൗകര്യങ്ങൾ|കൂടുതലറിയുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യു.]]
 
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
152

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1471923" എന്ന താളിൽനിന്ന് ശേഖരിച്ചത്