"എ.ഡി.എൽ.പി.എസ് ചെർപ്പുളശ്ശേരി/ഇംഗ്ലീഷ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
ആഗോള ഭാഷയായ ഇംഗ്ലീഷിൽ കൂടുതൽ താത്പര്യമുണ്ടാക്കുന്നതിനും ആത്മവിശ്വാസത്തോടെ ആശയ വിനിമയം നടത്താൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിനും വടക്കുമുറി സ്കൂളിൽ ഇംഗ്ലീഷ് ക്ലബ് കൺവീനർ ന്റെ നേതൃത്വത്തിൽ സജീവമായി പ്രവർത്തിക്കുന്നു.
ആഗോള ഭാഷയായ ഇംഗ്ലീഷിൽ കൂടുതൽ താത്പര്യമുണ്ടാക്കുന്നതിനും ആത്മവിശ്വാസത്തോടെ ആശയ വിനിമയം നടത്താൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിനും 45 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു. ഇംഗ്ലീഷുമായി ബന്ധപ്പെട്ട പരിശീലനങ്ങളിൽ അധ്യാപകർ പങ്കെടുക്കുകയും, ഇംഗ്ലീഷ് ഫെസ്റ്റ്, ഹലോ ഇംഗ്ലീഷ് ക്ലാസ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് തുടങ്ങിയ പ്രവർത്തനങ്ങൾ ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുകയും ചെയ്യുന്നു... ഈ പ്രവർത്തനങ്ങളിലൂടെ കുട്ടികൾ ഇംഗ്ലീഷ് സംസാരിക്കുന്നതിനു പ്രാവീണ്യം നേടുന്നു.. ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്നതിനുള്ള വൈമുഖ്യം ഇല്ലാതാകുന്നതിന് ഇംഗ്ലീഷ് ക്ലബ്ബിന്റെ വിവിധ പ്രവർത്തനങ്ങൾ കുട്ടികളെ സഹായിക്കുന്നു..
47

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1471453" എന്ന താളിൽനിന്ന് ശേഖരിച്ചത്