ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട് (മൂലരൂപം കാണുക)
15:35, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022→മാനേജ്മെന്റ്
No edit summary |
|||
വരി 108: | വരി 108: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ബ്രിട്ടീഷ് ഇന്ത്യയിലെ സ്ത്രീകളുടെ ഉദ്ധാരണത്തിനുവേണ്ടി Indian Female Normal School and Instruction Society എന്ന സംഘടനയുടെ ലണ്ടൻ കമ്മിറ്റിയും അതിൻ്റെ പോഷക സംഘടനയായ | ബ്രിട്ടീഷ് ഇന്ത്യയിലെ സ്ത്രീകളുടെ ഉദ്ധാരണത്തിനുവേണ്ടി Indian Female Normal School and Instruction Society എന്ന സംഘടനയുടെ ലണ്ടൻ കമ്മിറ്റിയും അതിൻ്റെ പോഷക സംഘടനയായ ചർച്ച ഓഫ് ഇംഗ്ലണ്ട് സെനാന മിഷൻ സൊസൈറ്റി യുടെയും പരിശ്രമഫലമായി നിർമ്മല സ്നേഹത്തിൻ്റെയും പ്രതീക്ഷയുടെയും ദൗത്യവുമായി മിസ് ബ്ലാൻഫോർഡിനെ തിരുവനന്തപുരത്തക്കയച്ചു. ദീർഘകാലത്തെ കടൽയാത്രയ്ക്കുശേഷം തിരുവനന്തപുരത്തെത്തിയ ആ മഹത് വനിത അന്ത:പുരബാലികമാർക്ക് അദ്ധ്യയനം നൽകി അന്നത്തെ മഹാരാജാവ് ശ്രീ രാമവർമ്മ തിരുമനസ്സിൻ്റെയും ദിവാൻ സർ റ്റി. മാധവറാവുവിൻ്റെയും അനുഗ്രഹാശിസ്സുകളോടെ ഇപ്പോൾ സ്കൂളിൽ ഇരിക്കുന്ന സ്ഥാനത്തുണ്ടായിരുന്ന ഒരു വലിയ പഴയ കൊട്ടാരത്തിൽ 1864 നവംബർ മൂന്നാം തീയതി സ്കൂൾ സമാരംഭിക്കപ്പെട്ടു. മിസ് ബ്ലാൻഫോർഡ് കൊളുത്തിയ വിജ്ഞാനത്തിൻ്റെ കൈത്തിരി അവരുടെ പിൻഗാമികളായ മിസ് കോക്സ്, മിസ് ആഡംസൺ, മിസ് കേവാമണ്ട് മുതലായവർ കെടാതെ സൂക്ഷിച്ചു. മിസ്. കോക്സിന്റെ കാലത്താണ് ഇന്നത്തെ സ്കൂൾ മന്ദിരം രാജകൊട്ടാരത്തിന്റെ സഹായഹസ്തം മൂലം പണികഴിപ്പിച്ചത്. വിദ്യാലയത്തിലെ അവസാനത്തെ മിസ്. ടെയ്ലറിന്റെ കാലത്താണ് വിദ്യാലയം ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടത്. | ||
വിദേശ മിഷനറിയായിരുന്ന മിസ്സ് ഡേവിസിന്റെ കാലത്ത് 1951ൽ പ്രൈമറി വിഭാഗം ഗവൺമെൻറ് ആഭിമുഖ്യത്തിലുള്ള സ്വന്തം കെട്ടിടത്തിലേക്ക് മാറി. സ്വാതന്ത്ര്യാനന്തരം സെനാന മിഷൻ സ്കൂൾ എന്നറിയപ്പെട്ടിരുന്ന വിദ്യാലയം ഫോർട്ട് ഗേൾസ് മിഷൻ ഹൈസ്കൂൾ എന്ന് പുനഃനാമകരണം ചെയ്യപ്പെട്ടു. തുടർന്ന് സ്കൂൾ ഭരണം വിദേശ മിഷണറിമാർ സി.എസ്.ഐ ദക്ഷിണകേരള- മധ്യകേരള മഹായിടവകകൾക്ക് നൽകി. | വിദേശ മിഷനറിയായിരുന്ന മിസ്സ് ഡേവിസിന്റെ കാലത്ത് 1951ൽ പ്രൈമറി വിഭാഗം ഗവൺമെൻറ് ആഭിമുഖ്യത്തിലുള്ള സ്വന്തം കെട്ടിടത്തിലേക്ക് മാറി. സ്വാതന്ത്ര്യാനന്തരം സെനാന മിഷൻ സ്കൂൾ എന്നറിയപ്പെട്ടിരുന്ന വിദ്യാലയം ഫോർട്ട് ഗേൾസ് മിഷൻ ഹൈസ്കൂൾ എന്ന് പുനഃനാമകരണം ചെയ്യപ്പെട്ടു. തുടർന്ന് സ്കൂൾ ഭരണം വിദേശ മിഷണറിമാർ സി.എസ്.ഐ ദക്ഷിണകേരള- മധ്യകേരള മഹായിടവകകൾക്ക് നൽകി. |