"ഹോളി ഗോസ്റ്റ് സി ജി എച്ച് എസ് എസ് തോട്ടക്കാട്ടുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 202: വരി 202:
| ആധുനീക സൗകര്യങ്ങളോടുകൂടിയ കമ്പൂട്ടർ ലാബ്.
| ആധുനീക സൗകര്യങ്ങളോടുകൂടിയ കമ്പൂട്ടർ ലാബ്.
                                                           2016- 17  അദ്ധ്യയന വർ‍ഷത്തെ പ്രവർത്തന മികവ്
                                                           2016- 17  അദ്ധ്യയന വർ‍ഷത്തെ പ്രവർത്തന മികവ്
                   സ്ക്കൂൾപ്രവേശനോൽസവം ഒാണം ക്രിസ്മസ് ​എന്നിവ സമുചിതമായി ആഘോ‍‍ഷിച്ചു.സ്ക്കൂൾ ഉച്ചഭക്ഷണപരിപാ‍ടിയിൽ ഉൾപ്പെട്ട എല്ലാകുുട്ടികൾക്കും ഒാണസദ്യനൽകി . മലയാള മനോരമ നല്ല പാഠം പദ്ധതിയിൽ അംഗമായ ‍ഞങ്ങളുടെ വിദ്യാലയംഅഞ്ജന ടീച്ചറിന്റെ നേതൃത്ത്വത്തിൽ വിദ്യാർത്ഥികളിൽ നിന്നും 10 രൂപ സമാഹരിച്ച് ഗവ .ഹോസ്പിറ്റലിൽ ചികിൽസയിലിരിക്കുന്ന നിർദ്ധനരായ വൃക്ക രോഗികൾക്കുഡയാലിസിസിനു നൽകിവരുന്നു.‍‍‌‌ഞങ്ങളുടെ കുട്ടികളുടെ രക്ഷിതിക്കൾക്ക് ചികിൽസാസഹായകമായി കുുട്ടികളിൽനിന്നും അദ്ധ്യാപകരിൽ നിന്നും സമാഹരിച്ച് 50000 രൂപ നൽകി. നബിദിനം പ്രമാണിച്ച് നിർദ്ധനരായ വിദ്ധ്യാർത്ഥികൾക്ക്        അരിയും പച്ചക്കറിയും നൽകി .
                   സ്ക്കൂൾപ്രവേശനോൽസവം ഓണം ക്രിസ്മസ് ​എന്നിവ സമുചിതമായി ആഘോ‍‍ഷിച്ചു.സ്ക്കൂൾ ഉച്ചഭക്ഷണപരിപാ‍ടിയിൽ ഉൾപ്പെട്ട എല്ലാകുുട്ടികൾക്കും ഓണസദ്യനൽകി . മലയാള മനോരമ നല്ല പാഠം പദ്ധതിയിൽ അംഗമായ ‍ഞങ്ങളുടെ വിദ്യാലയംഅഞ്ജന ടീച്ചറിന്റെ നേതൃത്ത്വത്തിൽ വിദ്യാർത്ഥികളിൽ നിന്നും 10 രൂപ സമാഹരിച്ച് ഗവ .ഹോസ്പിറ്റലിൽ ചികിൽസയിലിരിക്കുന്ന നിർദ്ധനരായ വൃക്ക രോഗികൾക്കുഡയാലിസിസിനു നൽകിവരുന്നു.‍‍‌‌ഞങ്ങളുടെ കുട്ടികളുടെ രക്ഷിതിക്കൾക്ക് ചികിൽസാസഹായകമായി കുുട്ടികളിൽനിന്നും അദ്ധ്യാപകരിൽ നിന്നും സമാഹരിച്ച് 50000 രൂപ നൽകി. നബിദിനം പ്രമാണിച്ച് നിർദ്ധനരായ വിദ്ധ്യാർത്ഥികൾക്ക്        അരിയും പച്ചക്കറിയും നൽകി .
            ഒൊണത്തോടനുബന്ധിച്ച് ആലുവ ഗവ. ഹോസ്പിറ്റലിൽ 118-ഒാളം ഡയാലിസിസ് രോഗികൾക്കു ഒാണക്കിറ്റു നൽകിക്കൊണ്ടു വിദ്ധ്യാലയത്തിലെ കെച്ചു മക്കൾ നന്മയുടെ നിറദീപങ്ങളായി മാറി.,
              ഓണത്തോടനുബന്ധിച്ച് ആലുവ ഗവ. ഹോസ്പിറ്റലിൽ 118-ഓളം ഡയാലിസിസ് രോഗികൾക്കു ഒാണക്കിറ്റു നൽകിക്കൊണ്ടു വിദ്ധ്യാലയത്തിലെ കെച്ചു മക്കൾ നന്മയുടെ നിറദീപങ്ങളായി മാറി.,
S S L C കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനായി MORNING CLASS, EVENING CLASS, SATERDAY CLASS ,എന്നിവ നടതിതിവരുന്നു. ഒൻപതാം ക്ലാസ്സിൽ പഠനത്തിൽ പിന്നോക്കം നില്ക്കുന്ന കുട്ടികളെ സഹായിക്കുന്നതിനായി നവ പ്രഭപദ്ധതിപ്രകാരം EVENING CLASS  നടത്തി.ഹരിതകേരളംപദ്ധതിയുടെ ഭാഗമായി രണ്ടാം വാർഡിലെ കാട് വെട്ടിത്തെളിച്ചു.വിദ്ധ്യാലയത്തിൽ RED CROSS, GUIDES, എന്നീസംഘടനകൾ നല്ലരീതിയിൽ പ്രവർത്തിച്ചു വരുന്നു. ദിനാ‍ചരണങ്ങളിലും സ്ക്കൂളിന്റെ മറ്റു പ്രവർത്തനങ്ങളിലും ഈസംഘടനയുടെ സഹകരണം ചെറുതല്ല. ഗൈഡ്സിലെ 12 കുട്ടികകൾ രാജപുരസ്ക്കാർപരീക്ഷ പാസാവുകയുംഗ്രേയ്സ്മാർക്കിനർഹയാവുകയും ചെയ്തു. റെഡ്ക്രോസിലെ 18 കുട്ടികൾക്ക്ഗ്രേയ്സ് മാർക്ക് നേടാനായി എന്നതും  വലിയ നേട്ടമായികരുതുന്നു.

         ഈവർ‍‍ഷം S S L C പരീക്ഷഎഴുതിയത് 197 കുട്ടികളാണ്. ഇത്തവണയും നൂറു മേനി വിജയം കൈവരിക്കാൻകഴി‍‍ഞ്ഞു .ഏഴുകുട്ടികൾക്ക്  എല്ലാവിഷയത്തിനും A+ഉം ഒൻപതുപേർ 9A+ഉം കരസ്ഥമാക്കി‍ .
         ഈവർ‍‍ഷം S S L C പരീക്ഷഎഴുതിയത് 197 കുട്ടികളാണ്. ഇത്തവണയും നൂറു മേനി വിജയം കൈവരിക്കാൻകഴി‍‍ഞ്ഞു .ഏഴുകുട്ടികൾക്ക്  എല്ലാവിഷയത്തിനും A+ഉം ഒൻപതുപേർ 9A+ഉം കരസ്ഥമാക്കി‍ .
187

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1470771" എന്ന താളിൽനിന്ന് ശേഖരിച്ചത്