സെന്റ് ഷാന്താൾസ് എച്ച്.എസ്സ്, മാമ്മൂട് (മൂലരൂപം കാണുക)
15:02, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022→ചരിത്രം
No edit summary |
|||
വരി 110: | വരി 110: | ||
ഇന്നു സമൂഹത്തിന്റെ ഉന്നതപദവികളലങ്കരിക്കുന്ന ധാരാളം ശിഷ്യസമ്പത്തുള്ള സെന്റ് ഷന്താൾസ് ഹൈസ്കൂളിന്റെ തുടക്കം 1922 ലാണ്. ആരാധനാസന്യാസിനീസമൂഹത്തിന്റെ സഹസ്ഥാപകയായ ദൈവദാസി ബഹുമാനപ്പെട്ട [[ഷന്താളമ്മ]]<nowiki/>യാണ് സ്കൂൾ സ്ഥാപിച്ചത്. 1925 ൽ സർക്കാരിന്റെ അംഗീകാരം കിട്ടി. 1924ൽ അഞ്ചാം ക്ലാസ്സ് വരെ 8 ഡിവിഷനുകൾ പ്രവര്ത്തിച്ചിരുന്നു. 1928-29 -ൽ 7 ക്ലാസ് ആരംഭിച്ചപ്പോൾ വെർണക്കുലർ മിഡിൽ സ്കൂളായും 1966 -ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 1969ലാണ് മാമ്മൂട് സെൻറ് ഷന്താൾസ് ഹൈസ്കൂളിലെ ആദ്യ ബാച്ച് പരീക്ഷ എഴുതിയത്.1974മുതൽ ആണ് ഇത് എസ്.എസ്.എൽ.സി പരീക്ഷ സെന്റർ ആയി അംഗീകരിച്ചു കിട്ടിയത്. 2004 ൽ പാരലൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിച്ചു. 2012 മെയ് മാസത്തിൽ കേന്ദ്രസർക്കാർ ഈ സ്കൂളിനെ ന്യൂനപക്ഷസ്ഥാപനമായി അംഗീകരിച്ചു. | ഇന്നു സമൂഹത്തിന്റെ ഉന്നതപദവികളലങ്കരിക്കുന്ന ധാരാളം ശിഷ്യസമ്പത്തുള്ള സെന്റ് ഷന്താൾസ് ഹൈസ്കൂളിന്റെ തുടക്കം 1922 ലാണ്. ആരാധനാസന്യാസിനീസമൂഹത്തിന്റെ സഹസ്ഥാപകയായ ദൈവദാസി ബഹുമാനപ്പെട്ട [[ഷന്താളമ്മ]]<nowiki/>യാണ് സ്കൂൾ സ്ഥാപിച്ചത്. 1925 ൽ സർക്കാരിന്റെ അംഗീകാരം കിട്ടി. 1924ൽ അഞ്ചാം ക്ലാസ്സ് വരെ 8 ഡിവിഷനുകൾ പ്രവര്ത്തിച്ചിരുന്നു. 1928-29 -ൽ 7 ക്ലാസ് ആരംഭിച്ചപ്പോൾ വെർണക്കുലർ മിഡിൽ സ്കൂളായും 1966 -ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 1969ലാണ് മാമ്മൂട് സെൻറ് ഷന്താൾസ് ഹൈസ്കൂളിലെ ആദ്യ ബാച്ച് പരീക്ഷ എഴുതിയത്.1974മുതൽ ആണ് ഇത് എസ്.എസ്.എൽ.സി പരീക്ഷ സെന്റർ ആയി അംഗീകരിച്ചു കിട്ടിയത്. 2004 ൽ പാരലൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിച്ചു. 2012 മെയ് മാസത്തിൽ കേന്ദ്രസർക്കാർ ഈ സ്കൂളിനെ ന്യൂനപക്ഷസ്ഥാപനമായി അംഗീകരിച്ചു. | ||
== മാമ്മൂട് == | == മാമ്മൂട് == | ||
പ്രകൃതി സൗന്ദര്യത്താൽ അലംകൃതമായ കേരളത്തിലെ ഒരു കൊച്ചുഗ്രാമമാണ് മാമ്മുട്. മാമ്മുട് എന്ന പേരുവരാനുളള കാരണത്തെക്കുറിച്ച് തലമുറതലമുറകളായി പറഞ്ഞുവരുന്ന കാര്യമുണ്ട്.യാത്രാസൗകര്യങ്ങളൊന്നും ഇല്ലാതിരുന്ന ഒരു കാലഘട്ടത്തിൻറെ പിൻതുടർച്ച എന്നുവേണമെങ്കിൽ മാമ്മുട് ഗ്രാമത്തെക്കുറിച്ചുപറയാം. വാഹനങ്ങളൊന്നും ഇല്ലാതിരുന്ന കാലഘട്ടത്തിൽ കച്ചവടത്തിനും മറ്റുമായി ദീർഘദുരം ാത്രചെയ്മേണ്ടിയിരുന്നു.ചങ്ങനാശ്ശേരിയിൽ നിന്നു കിഴക്കൻനാടുകളിലേക്കുംതിരിച്ചും ദീർഘ യാത്ര ഉണ്ടായിരുന്നു. അപ്പോൾ ഭക്ഷണത്തിനും വിശ്രമത്തിനുമായി അവിടെയുളള ഒരു വലിയമാവിൻറെതണലിലാണ് ആളുകൾ അഭയം തേടിയിരുന്നത്. പിന്നീട് പറഞ്ഞു പറഞ്ഞ് 'മാമ്മുട്' എന്നായി. പലതരം മാവുകളുടെ കേദാരമായിരുന്നു ഈനാട് എന്നും മാമം ഉണ്ണമാനുളള മരത്തിൻറെ മുടാണ്'മാമ്മുട്' ആയി രുപാന്തരപ്പെട്ടതെന്നും കേട്ടുകേൾവിയുണ്ട്. | പ്രകൃതി സൗന്ദര്യത്താൽ അലംകൃതമായ കേരളത്തിലെ ഒരു കൊച്ചുഗ്രാമമാണ് [[മാമ്മുട്]]. [[മാമ്മുട്]] എന്ന പേരുവരാനുളള കാരണത്തെക്കുറിച്ച് തലമുറതലമുറകളായി പറഞ്ഞുവരുന്ന കാര്യമുണ്ട്.യാത്രാസൗകര്യങ്ങളൊന്നും ഇല്ലാതിരുന്ന ഒരു കാലഘട്ടത്തിൻറെ പിൻതുടർച്ച എന്നുവേണമെങ്കിൽ മാമ്മുട് ഗ്രാമത്തെക്കുറിച്ചുപറയാം. വാഹനങ്ങളൊന്നും ഇല്ലാതിരുന്ന കാലഘട്ടത്തിൽ കച്ചവടത്തിനും മറ്റുമായി ദീർഘദുരം ാത്രചെയ്മേണ്ടിയിരുന്നു.ചങ്ങനാശ്ശേരിയിൽ നിന്നു കിഴക്കൻനാടുകളിലേക്കുംതിരിച്ചും ദീർഘ യാത്ര ഉണ്ടായിരുന്നു. അപ്പോൾ ഭക്ഷണത്തിനും വിശ്രമത്തിനുമായി അവിടെയുളള ഒരു വലിയമാവിൻറെതണലിലാണ് ആളുകൾ അഭയം തേടിയിരുന്നത്. പിന്നീട് പറഞ്ഞു പറഞ്ഞ് 'മാമ്മുട്' എന്നായി. പലതരം മാവുകളുടെ കേദാരമായിരുന്നു ഈനാട് എന്നും മാമം ഉണ്ണമാനുളള മരത്തിൻറെ മുടാണ്'മാമ്മുട്' ആയി രുപാന്തരപ്പെട്ടതെന്നും കേട്ടുകേൾവിയുണ്ട്. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
[[ചങ്ങനാശ്ശേരി അതിരൂപത]] കോർപ്പറേറ്റിനു കീഴിലുള്ളതാണ് മാമ്മൂട് സെന്റ് ഷന്താൾസ് ഹൈസ്കൂൾ. ലോക്കൽ മാനെജ്മെന്റ് ആരാധനാസന്യാസിനീ സമൂഹത്തിന്റെ (SABS) ചങ്ങനാശ്ശേരി പ്രോവിൻസിൻറെ മേൽനോട്ടത്തിലാണ്. | [[ചങ്ങനാശ്ശേരി അതിരൂപത]] കോർപ്പറേറ്റിനു കീഴിലുള്ളതാണ് മാമ്മൂട് സെന്റ് ഷന്താൾസ് ഹൈസ്കൂൾ. ലോക്കൽ മാനെജ്മെന്റ് ആരാധനാസന്യാസിനീ സമൂഹത്തിന്റെ (SABS) ചങ്ങനാശ്ശേരി പ്രോവിൻസിൻറെ മേൽനോട്ടത്തിലാണ്. |