ജി.എ.എം എൽ.പി.എസ്,കായിക്കര (മൂലരൂപം കാണുക)
15:00, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022→ചരിത്രം
വരി 62: | വരി 62: | ||
== ചരിത്രം == | == ചരിത്രം == | ||
[[പ്രമാണം:New_Doc_2019-01-07_(1)_1.jpg#file|480px|thumb|center|കായിക്കര സ്കൂളിൻറെ ചരിത്രം | [[പ്രമാണം:New_Doc_2019-01-07_(1)_1.jpg#file|480px|thumb|center|കായിക്കര സ്കൂളിൻറെ ചരിത്രം ; 1880 ൽ കുമാരനാശാന്റെ പിതാവും തദ്ദേശവാസികളും ചേർന്നാണ് ഈ സ്കൂൾ സ്ഥാപിച്ചത്. ആദ്യം ചക്കൻവിളാകം പ്രൈമറി സ്കൂൾ എന്ന പേരിലാണ് അറിയപ്പെട്ടത്. ചുരുങ്ങിയ കാലം കൊണ്ട് ഈ സ്കൂൾ മലയാളം മിഡിൽ സ്കൂൾ ആയി മാറി. എന്നാൽ ഇത് പിന്നീട് കോവിൽത്തോട്ടം പ്രൈമറി സ്കൂൾ എന്ന പേരിൽ ഡീഗ്രേഡ് ചെയ്യപ്പെട്ടു.ഇപ്പോൾ കായിക്കര പ്രൈമറി സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്നു. | ||
1880 ൽ കുമാരനാശാന്റെ പിതാവും തദ്ദേശവാസികളും ചേർന്നാണ് ഈ സ്കൂൾ സ്ഥാപിച്ചത്. ആദ്യം ചക്കൻവിളാകം പ്രൈമറി സ്കൂൾ എന്ന പേരിലാണ് അറിയപ്പെട്ടത്. ചുരുങ്ങിയ കാലം കൊണ്ട് ഈ സ്കൂൾ മലയാളം മിഡിൽ സ്കൂൾ ആയി മാറി. എന്നാൽ ഇത് പിന്നീട് കോവിൽത്തോട്ടം പ്രൈമറി സ്കൂൾ എന്ന പേരിൽ ഡീഗ്രേഡ് ചെയ്യപ്പെട്ടു.ഇപ്പോൾ കായിക്കര പ്രൈമറി സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്നു. | |||
അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിൽ കുമാരനാശാൻ മെമ്മോറിയാൽ ഗ്രന്ഥശാലക്ക് സമീപത്താണ് കായിക്കര സ്കൂൾ സ്ഥിതി ചെയ്യുന്നത്. നാവായിക്കുളം സ്വദേശിയായ ശ്രീ. കുമാരപിള്ളയാണ് ഈ സ്കൂളിലെ ആദ്യത്തെ പ്രഥമാദ്ധ്യാപകൻ. മഹാകവി കുമാരനാശാൻ ഈ സ്കൂളിലെ പൂർവവിദ്യാർത്ഥി കൂടിയാണ്.|കണ്ണി=പ്രമാണം:New_Doc_2019-01-07_(1)_1.jpg]] | അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിൽ കുമാരനാശാൻ മെമ്മോറിയാൽ ഗ്രന്ഥശാലക്ക് സമീപത്താണ് കായിക്കര സ്കൂൾ സ്ഥിതി ചെയ്യുന്നത്. നാവായിക്കുളം സ്വദേശിയായ ശ്രീ. കുമാരപിള്ളയാണ് ഈ സ്കൂളിലെ ആദ്യത്തെ പ്രഥമാദ്ധ്യാപകൻ. മഹാകവി കുമാരനാശാൻ ഈ സ്കൂളിലെ പൂർവവിദ്യാർത്ഥി കൂടിയാണ്.|കണ്ണി=പ്രമാണം:New_Doc_2019-01-07_(1)_1.jpg]] |