"ഗവ.മോഡൽ എച്ച്എസ്എസ് വെള്ളമുണ്ട/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 2: വരി 2:
കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തുക എന്ന ലക്ഷ്യവുമായാണ് സ്കൂളുകളിൽ സയൻസ് ക്ലബ്ബ് പ്രവർത്തിക്കുന്നത്. ജൂൺമാസത്തിൽ തന്നെ സയൻസ് ക്ലബ്ബ് പ്രവർത്തന രൂപരേഖ തയ്യാറാക്കി പ്രവർത്തനങ്ങൾ ആരംഭിക്കുന്നു. ശാസ്ത്ര തൽപരരായ വിദ്യാർത്ഥികൾ വളരെ താൽപര്യത്തോടെ തന്നെ പ്രവർത്തനങ്ങളിൽ പങ്കാളികളാവാറുണ്ട്. കുട്ടികൾക്കിടയിൽ നിന്നും ഒരു 11  അംഗ എക്സിക്ക്യൂട്ടീവ് കമ്മിറ്റി പ്രവർത്തിക്കുന്നു. ശ്രീമതി സുജ സയനൻ ആണ് സയൻസ് ക്ലബ്ബ് കൺവീനർ. സ്കൂൾ-സബ്ജില്ലാ തല ശാസ്ത്ര മേളകളിലൊക്കെയും വിദ്യാർത്ഥികൾക്ക് വേണ്ട പിന്തുണയും മാർഗ്ഗ നിർദ്ദേശങ്ങളും സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നൽകിവരുന്നു.

==='''<big>"ആനകളുടെ ജീവിതം" സെമിനാർ  (10-12-21)</big>'''===
==='''<big>ആനകളുടെ ജീവിതം  സെമിനാർ  (10-12-21)</big>'''===
ഇന്ന് "ആനകളുടെ ജീവിതം" എന്ന വിഷയത്തിൽ ഉള്ള സെമിനാർ സംഘടിപ്പിച്ചു.പരിസ്ഥിതി പ്രവർത്തകനും ഫേൺസ് നേച്ചർ കൺസർവേറ്റീവ് സസൊസൈറ്റി സ്ഥാപകനും ആന ഗവേഷകനുമായ ശ്രീ. പി എ വിനയൻ വിഷയമവതരിപ്പിച്ചു.അബ്ദുൾ സലാം മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങ് ഹയർ സെക്കണ്ടറി വിഭാഗം അധ്യാപകൻ ഡോ.ഇ കെ  ഷാജുമോൻ ഉദ്ഘാടനം ചെയ്തു.ഒമ്പതാം ക്ലാസ് വിദ്യാർത്ഥി റംസാൻ നന്ദി പറഞ്ഞു.എല്ലാവരുടെയും സഹായ സഹകരണങ്ങൾ കൊണ്ട് പരിപാടി ഹൃദ്യമായി.

വരി 11: വരി 11:
==='''<big>പരിസ്ഥിതി ക്വിസ് വിജയികൾ</big>'''===

സ്കൂൾ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കോവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുന്നതിനാൽ ഓൺലൈനായാണ് പരിപാടികൾ സംഘടിപ്പിച്ചത്. ഏകദേശം മുന്നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു.  അഫ് ലഹ് അഹമ്മദ്, അനഘ സന്തോഷ്, ഹനാന ഫാത്തിം തുടങ്ങിയവർ വിജയികളായി.

===  '''<big>ശാസ്ത്രരംഗം ഉദ്ഘാടനം</big>''' ===
'''സ്കൂൾ തലം'''
വെള്ളമുണ്ട: വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ ശാസ്ത്രരംഗം പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ ഐഎസ്ആർഒ സയന്റിസ്റ്റ് എൻജിനീയറും സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീ. നിർമൽ കൃഷ്‍ണ നിർവഹിച്ചു. പി ടി എ പ്രസിഡണ്ട് ശ്രീ: ടി കെ മമ്മൂട്ടി അധ്യക്ഷനായിരുന്നു. മാനന്തവാടി ജി വി എച്ച് എസ് എസ് കെമിസ്ട്രി അദ്ധ്യാപകൻ ശ്രീ: എ എം ബെന്നി മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പാൾ ശ്രീ: പി സി തോമസ് ശാസ്ത്ര രംഗം സന്ദേശം നൽകി
 
'''ഒന്നാം സ്ഥാനം'''
 
1.  -9
 
2.  - 9
 
3. - 9
 
'''എട്ടാം ക്ലാസ്'''
 
1.ഈവ്ലിൻ മേരി ടോം
 
2. പ്രയുഷ പ്രവീൺ
 
3. ആയിഷ അഫ്റ പി
 
'''ഒമ്പതാം ക്ലാസ്'''
 
1. അഫ്ലഹ് അഹമ്മദ് -9
 
2. അനഘ സന്തോഷ് - 9
 
3. ഹനാന ഫാത്തിം - 9
 
'''പത്താം ക്ലാസ്'''
 
1. ഷിദ ഷെറിൻ - 10
 
2.സുൽത്താനറബീഅ -10
 
3. ആവണി . ജി - 10
===  '''<big>ശാസ്ത്രരംഗം ഉദ്ഘാടനം ചെയ്തു</big>''' ===
വെള്ളമുണ്ട: വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കണ്ടറി സ്കൂൾ ശാസ്ത്രരംഗം പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ ഐഎസ്ആർഒ സയന്റിസ്റ്റ് എൻജിനീയറും സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ ശ്രീ : നിർമൽ കൃഷ്‍ണ നിർവഹിച്ചു. പി ടി എ പ്രസിഡണ്ട് ശ്രീ: ടി കെ മമ്മൂട്ടി അധ്യക്ഷനായിരുന്നു. മാനന്തവാടി ജി വി എച്ച് എസ് എസ് കെമിസ്ട്രി അദ്ധ്യാപകൻ ശ്രീ: എ എം ബെന്നി മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. പ്രിൻസിപ്പാൾ ശ്രീ: പി സി തോമസ് ശാസ്ത്ര രംഗം സന്ദേശം നൽകി

.ഹെഡ്മിസ്‍ട്രസ് ശ്രീമതി: സുധ പി കെ സ്വാഗതം ആശംസിച്ചു. നാസർ മാസ്റ്റർ,,ഷീജ നാപ്പള്ളി ,ഉഷ കെ.എൻ സംസാരിച്ചു. ശ്രീമതി: അഞ്ചലി ടീച്ചർ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു. അധ്യാപകരായ അബ്‍ദുൾ സലാം,പ്രസാദ് വികെ,സുഷമ കെ ,മിസ്വർ അലി, സുജ സയനൻ ,ജിജി ടീച്ചർ, വിനു കെഎ,ഷഫീന വികെ, സജേഷ് സി തുടങ്ങിയവർ നേതൃത്വം നൽകി.

=== <big>'''മഴക്കാല പൂർവ ശുചീകരണം ഡ്രൈ ഡേ - മെയ് 31'''</big> ===

മഴക്കാലം  പടിവാതിൽക്കലെത്തി നിൽക്കുെ . മഴക്കാല പൂർവ ശുചീകരണത്തിൻ്റെ ഭാഗമായി വിദ്യാർത്ഥികൾ അവരവരുടെ വീടും പരിസരവും വൃത്തിയാക്കാനുള്ള ചാലഞ്ച് ഏറ്റെടുത്തു.

3,244

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1470064" എന്ന താളിൽനിന്ന് ശേഖരിച്ചത്