"എച്.എസ്.പെരിങ്ങോട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 4: വരി 4:
അരീക്കവളപ്പിൽ അജയൻ എഴുത്തച്ഛന്റെയും അദ്ദേഹത്തിന്റെ അച്ഛൻ കൃഷ്ണൻ എഴുത്തച്ഛന്റേയും തൽക്ക് തന്നെ പ്രവർത്തിച്ചുവന്ന കുടിപ്പള്ളിക്കൂടം ഉണ്ടായിരുന്നു പെരിങ്ങാടിന് ഒച്ചാണർ പണിക്കൻമാർക്കും ഒരു കുടിപ്പള്ളിക്കൂടം ഉണ്ടായിരുന്നു. കുട്ടികൃഷ്ണ പണിക്കർ, നാരായണ പണിക്കർ എന്നിവരുടെ കാലങ്ങളിൽ നടന്നിരുന്നു പ്രാഥമിക വിദ്യാഭ്യാസത്തിനായി ചിത്രപ്രമുഖ തറവാടുകളിൽ അദ്ധ്യാപകരെ വെച്ച് പഠിപ്പിച്ചിരു അരീക്കര വളപ്പിൽ നടന്നിരുന്ന കുടിപ്പള്ളിക്കൂടമാണ് ഇന്നത്തെ പരിങ്ങോട് എ.എൽ.പി. സ്കൂളിന്റെ പ്രത്യ 2012 ജൂൺ 12-ന് പൂമുള്ളി മനയിലെ അന്നത്തെ കാരണവരായിരുന്ന ശ്രീ. പി.എം. നാരായണൻ നമ്പൂതിരി ടാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. പൂമുള്ളി സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാടായിരുന്നു ആദ്യകാല കറസ്പോണ് മീ: ജോൺ സ്റ്റർ ആയിരുന്നു ആദ്യത്തെ ഹെഡ്മാസ്റ്റർ.

1930 കളിൽ ഈ വിദ്യാലയം അപ്പർ പ്രൈമറിയായി ഉയർത്തപ്പെട്ടു. 42-ൽ ശ്രീമാൻ പി. ചിതൻ നമ്പൂതിരിപ്പാടാ ഇഘാടനം ചെയ്തത്. ഹൈസ്കൂളായി ഉയർത്തപ്പെട്ട കാലത്ത് സ്ഥലപരിമിതി അനുഭവപ്പെട്ടപ്പോൾ ക്ലാസ് 2 കളുടെ സൗകര്യമുള്ള നമ്പ്യാർഹാൾ' എന്ന കെട്ടിടം സംഭാവന ചെയ്തത് പി.ആർ നമ്പ്യാരായിരുന്നു. 25 നമ്മുടെ സ്കൂളിന്റെ പരിപൂർണ്ണ അംഗീകാരം ലഭിക്കാൻ സാധിച്ചു. 264 ൽ ചില നിയമപരമായ കാരണങ്ങളും എൽ.പി. വിഭാഗം വേർപ്പെടുത്തി. അത് ഇന്നത്തെ എ.എൽ.പി. സ്കൂൾ എന്നറിയപ്പെടുന്നു. പ്രഥമ ഹ ഹെഡ്മാസ്റ്ററായിക എം. ശങ്കരൻ നമ്പൂതിരിപ്പാട് നിയമിതനായി. 1965 ൽ ഈ സ്കൂളിൽ നിന്നും ആദ്യത്തെ എ എസ്. എൽ. സി. ബാച്ച് ചാത്തന്നൂർ ഗവ സ്കൂളിൽ പോയി പരീക്ഷ എഴുതി. 83 ശതമാനം റിസൾട്ടാണ് ലഭിച്ച 1971 ൽ ആണ് പെരിങ്ങോട് ഹൈസ്കൂളിൽ എസ്.എസ്.എൽ. എസി. പരീക്ഷാ സെന്റർ അനുവദിച്ചത്. 1973 ഫെബ്രുവരി മാസത്തിൽ പെരിങ്ങോട് സ്കൂളിന്റെ വ്യാജബിലി സമുചിതമായി ആഘോഷിച്ചു. 12 ൽ എസ്. സ്.എൽ.സി. പരീക്ഷയ്ക്ക് 600 ൽ 531 മാർക്ക് നേടിയ അക്കരക്കാട്ടിൽ സന്ധ്യയ്ക്ക് ജില്ലയിൽ 1-ാം റാങ്കും 9-ാം റാങ്കും ലഭിച്ചു.
1930 കളിൽ ഈ വിദ്യാലയം അപ്പർ പ്രൈമറിയായി ഉയർത്തപ്പെട്ടു. 42-ൽ ശ്രീമാൻ പി. ചിതൻ നമ്പൂതിരിപ്പാടാ ഇഘാടനം ചെയ്തത്. ഹൈസ്കൂളായി ഉയർത്തപ്പെട്ട കാലത്ത് സ്ഥലപരിമിതി അനുഭവപ്പെട്ടപ്പോൾ ക്ലാസ് 2 കളുടെ സൗകര്യമുള്ള നമ്പ്യാർഹാൾ' എന്ന കെട്ടിടം സംഭാവന ചെയ്തത് പി.ആർ നമ്പ്യാരായിരുന്നു. 25 നമ്മുടെ സ്കൂളിന്റെ പരിപൂർണ്ണ അംഗീകാരം ലഭിക്കാൻ സാധിച്ചു. 264 ൽ ചില നിയമപരമായ കാരണങ്ങളും എൽ.പി. വിഭാഗം വേർപ്പെടുത്തി. അത് ഇന്നത്തെ എ.എൽ.പി. സ്കൂൾ എന്നറിയപ്പെടുന്നു. പ്രഥമ ഹ ഹെഡ്മാസ്റ്ററായിക എം. ശങ്കരൻ നമ്പൂതിരിപ്പാട് നിയമിതനായി. 1965 ൽ ഈ സ്കൂളിൽ നിന്നും ആദ്യത്തെ എ എസ്. എൽ. സി. ബാച്ച് ചാത്തന്നൂർ ഗവ സ്കൂളിൽ പോയി പരീക്ഷ എഴുതി. 83 ശതമാനം റിസൾട്ടാണ് ലഭിച്ച 1971 ൽ ആണ് പെരിങ്ങോട് ഹൈസ്കൂളിൽ എസ്.എസ്.എൽ. എസി. പരീക്ഷാ സെന്റർ അനുവദിച്ചത്. 1973 ഫെബ്രുവരി മാസത്തിൽ പെരിങ്ങോട് സ്കൂളിന്റെ വജ്രജൂബിലി സമുചിതമായി ആഘോഷിച്ചു. 12 ൽ എസ്. സ്.എൽ.സി. പരീക്ഷയ്ക്ക് 600 ൽ 531 മാർക്ക് നേടിയ അക്കരക്കാട്ടിൽ സന്ധ്യയ്ക്ക് ജില്ലയിൽ 1-ാം റാങ്കും വജ്രജൂബിലി സംസ്ഥാനത്ത്  9-ാം റാങ്കും ലഭിച്ചു.

പെരിങ്ങോട് സ്കൂൾ അതിന്റെ ആരംഭം മുതൽ കലാസാഹിത്യ കായിക രംഗങ്ങളിൽ പഠനത്തോടൊപ്പം അ ഉന്നത നിലവാരം പുലർത്തിയിട്ടുണ്ട്. ഹെഡ്മാസ്റ്റർ ശ്രീ കെ.എം.എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വവും രാ ന്റിന്റെ അകമഴിഞ്ഞ സഹായവും ഇതിന് പ്രയോജനം ചെയ്തിട്ടുണ്ട്. യുവജനോത്സവ വേദികളിൽ ജില്ലാ ങ്ങളിൽ പലപ്പോഴും നമ്മൾ ഒന്നാമതായിട്ടുണ്ട്. 1975-76 ലാണ് നമ്മുടെ വിദ്യാലയത്തിൽ എം.എസ്. തിരിപ്പാടിന്റെയും മാനേജ്മെന്റിന്റെയും സഹായത്തോടെ പഞ്ചവാദ്യ പരിശീലനം തുടങ്ങുന്നത്.

157

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1470050" എന്ന താളിൽനിന്ന് ശേഖരിച്ചത്