സെന്റ് ജോസഫ്‌സ് എൽപിഎസ് വെളിച്ചിയാനി (മൂലരൂപം കാണുക)
14:28, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}}{{prettyurl|St. Joseph's LPS Velichiyani}} | {{PSchoolFrame/Header}}{{prettyurl|St. Joseph's LPS Velichiyani}}അറിവിന്റെ പൊൻവെളിച്ചം എല്ലാവരിലും എത്തിക്കുക എന്ന മഹനീയ ലക്ഷ്യത്തോടെ 1938 ൽ കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കിലെ പാറത്തോട് പഞ്ചായത്തിലെ വെളിച്ചിയാനി എന്ന സ്ഥലത്തു സെന്റ് .തോമസ് ദേവാലയത്തിലെ ഇടയാനായിരുന്ന ബഹുമാന്യനായിരുന്ന കൊല്ലംപറമ്പിൽ ജോസെഫച്ചന്റെ നിരന്തര പരിശ്രമത്തിന്റെ ഫലമായാണ് സെന്റ് .ജോസഫ്‌സ് സ്കൂൾ സ്ഥാപിതമായത് .വെളിച്ചിയാനിയുടെ ചരിത്രത്തിൽ വിജ്ഞാന വെളിച്ചത്തിന് പ്രാരംഭം കുറിച്ചത് 1936 ൽ ആണ് .സെന്റ് ജോസഫ്‌സ് മലയാളം പ്രൈവറ്റ് സ്കൂൾ എന്ന പേരിൽ ഒന്നും രണ്ടും ക്ലാസുകൾ സെന്റ് .തോമസ് ദേവാലയത്തിന്റെ മേൽനോട്ടത്തിൽ ആരംഭിച്ചു .അറിവിന്റെ പൊൻവെളിച്ചം ആദ്യമായി പകർന്നുനൽകിയത് അഭിവന്ദ്യരും പരേതരുമായ കുരീക്കാട്ട് കെ .പി ചാക്കോസാറും ഭാര്യ അന്നമ്മ ടീച്ചറും ആയിരുന്നു | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=വെളിച്ചിയാനി | |സ്ഥലപ്പേര്=വെളിച്ചിയാനി | ||
വരി 60: | വരി 60: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
1936 ൽ ആരംഭിച്ച ഈ വിദ്യാലയം-------------------------- | 1936 ൽ ആരംഭിച്ച ഈ വിദ്യാലയം-------------------------- |