"ഗവ.എൽ.പി.എസ് .കടക്കരപ്പള്ളി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

അംഗീകാരം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(അംഗീകാരം)
വരി 1: വരി 1:
'''<big>സംസ്ഥാന പുരസ്ക്കാരം</big>'''
നമ്മുടെ സ്ക്കൂളിന്  സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ മികച്ച അക്കാദമിക പ്രവർത്തനങ്ങൾ കണ്ടെത്തുന്നതിനുവേണ്ടി പൊതു വിദ്യാഭ്യാസ വകുപ്പ് - സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (SCERT) ഏർപ്പെടുത്തിയ മികവ് പുരസ്ക്കാരവും മികച്ച അക്കാദമിക്ക് കോഡിനേറ്റർക്കുള്ള പുരസ്ക്കാരവും ലഭിച്ചു. 2019-2020 അധ്യയനവർഷം it@കടക്കരപ്പള്ളി കുട്ടീസ് എന്ന പേരിൽ സ്ക്കൂളിൽ നടപ്പിലാക്കിയ കുട്ടികളുടെ നേതൃത്വത്തിൽ രക്ഷിതാക്കളെയും നാട്ടുകാരെയും കമ്പ്യൂട്ടർ സാക്ഷരരാക്കിയ പ്രവർത്തനത്തിനാണ് പുരസ്ക്കാരം ലഭിച്ചത്. മികവ് പുരസ്കാരം ലഭിച്ച ആലപ്പുഴ ജില്ലയിലെ ഏക എൽ.പി. സ്ക്കൂളാണ് നമ്മുടേത്. തിരുവനന്തപുരം SCERT യിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദുവിൽ നിന്ന് സ്ക്കുൂൾ അധ്യാപകനായ ജെയിംസ് ആന്റണി സാർ അവാർഡ് ഏറ്റുവാങ്ങി. പൊതു വിദ്യാഭ്യാസ ഡയറക്ടർ ശ്രീ ജീവൻബാബു IAS അധ്യക്ഷത വഹിച്ചു.
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
469

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1469240" എന്ന താളിൽനിന്ന് ശേഖരിച്ചത്