"ഗവൺമെന്റ് വി. &എച്ച്. എസ്. എസ്. കുളത്തൂർ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി. &എച്ച്. എസ്. എസ്. കുളത്തൂർ/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
13:55, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
'''<u><big>വിജയോത്സവം 2021</big></u>''' | '''<u><big>വിജയോത്സവം 2021</big></u>''' | ||
വിജയോത്സവം 2021 ബഹു:പൊതു വിദ്യാഭ്യാസവകുപ്പ് മന്ത്രി ശ്രീ.വി,ശിവൻകുട്ടി അവർകൾ ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ സാമൂഹിക സാംസ്ക്കിരിക രംഗത്തെ പ്രമുഖർ പ്രസ്തുത പരിപാടിയിൽ പങ്കെടുത്തു,.എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയവരെയും, വി.എച്ച്.എസ്.ഇ. പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ചവരെയും അനുമോദിച്ചു. | വിജയോത്സവം 2021 ബഹു:പൊതു വിദ്യാഭ്യാസവകുപ്പ് മന്ത്രി ശ്രീ.വി,ശിവൻകുട്ടി അവർകൾ ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ സാമൂഹിക സാംസ്ക്കിരിക രംഗത്തെ പ്രമുഖർ പ്രസ്തുത പരിപാടിയിൽ പങ്കെടുത്തു,.എസ്.എസ്.എൽ.സി., പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് കരസ്ഥമാക്കിയവരെയും, വി.എച്ച്.എസ്.ഇ. പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ചവരെയും അനുമോദിച്ചു. 2020 - 2021 അധ്യയന വർഷം എസ്.എസ്.എൽ.സി. പരീക്ഷയിൽ 100% വിജയം കൈവരിക്കാനും, അതോടൊപ്പം നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ എസ്.എസ്.എൽ.സി. പരീക്ഷയിൽ ഏറ്റവും കൂടുതൽ എ പ്ലസ് നേടിയ സർക്കാർ സ്കൂൾ എന്ന ബഹുമതി നേടാനും കഴിഞ്ഞത് അഭിമാനാർഹമാണ്. | ||
'''[[ചിത്രങ്ങൾ വിജയോത്സവം|ചിത്രങ്ങൾ]]''' | '''[[ചിത്രങ്ങൾ വിജയോത്സവം|ചിത്രങ്ങൾ]]''' | ||
* ഈ സ്കൂളിലെ മുൻ പ്രിൻസിപ്പൽ ശ്രീ. എ. കെ. സുരേഷ് കുമാറിന് 2012 ലെ ഏറ്റവും മികച്ച അദ്ധ്യാപകനുള്ള ദേശീയ അവാർഡ് ലഭിച്ചു. | * ഈ സ്കൂളിലെ മുൻ പ്രിൻസിപ്പൽ ശ്രീ. എ. കെ. സുരേഷ് കുമാറിന് 2012 ലെ ഏറ്റവും മികച്ച അദ്ധ്യാപകനുള്ള ദേശീയ അവാർഡ് ലഭിച്ചു. | ||
* 2012 – 13 വർഷത്തെ ഏറ്റവും മികച്ച പി. റ്റി. എയ്ക്ക് വിദ്യാഭ്യാസ ജില്ലാതലത്തിലും റവന്യു ജില്ലാതലത്തിലും ഒന്നാം സ്ഥാനവും സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനവും ഈ സ്കൂളിനായിരുന്നു. ഈ രണ്ട് നേട്ടങ്ങളും ഈ സ്കൂളിന്റെ ഏറ്റവും അഭിമാനകരവും സന്തോഷകരവുമായ കാര്യങ്ങളാണ്. | * 2012 – 13 വർഷത്തെ ഏറ്റവും മികച്ച പി. റ്റി. എയ്ക്ക് വിദ്യാഭ്യാസ ജില്ലാതലത്തിലും റവന്യു ജില്ലാതലത്തിലും ഒന്നാം സ്ഥാനവും സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനവും ഈ സ്കൂളിനായിരുന്നു. ഈ രണ്ട് നേട്ടങ്ങളും ഈ സ്കൂളിന്റെ ഏറ്റവും അഭിമാനകരവും സന്തോഷകരവുമായ കാര്യങ്ങളാണ്. |