"ജി.എച്ച്.എസ്. കരിപ്പൂർ/പ്രവർത്തനങ്ങൾ/2016-17-ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 37: വരി 37:
കരിപ്പൂര് ഗവ.ഹൈസ്കൂളിൽ പരിസ്ഥിതി വാരാചരണത്തിനു പരിസ്ഥിതി ക്ലബ്ബിന്റേയും കാർഷികക്ലബ്ബിന്റേയും ഉദ്ഘാടനത്തോടെ തുടക്കമായി.പാഴ് വസ്തുക്കൾ പ്രയോജനപ്പെടുത്തി കുട്ടികൾ നിർമിച്ച പാഴ്‌ക്കൂട പ്രദർശിപ്പിച്ചു കൊണ്ട് വാർ‍ഡു കൗൺസിലർ ശ്രീ എൻ ആർ ബൈജു പരിസ്ഥിതി ക്ലബ്ബിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.ഏറ്റവും നല്ല കർഷകനുള്ള അവാർഡു നേടിയിട്ടുള്ള ശ്രീ ഡൊമനിക്കാണ് കുട്ടികൾക്കു വിത്തുകൾ വിതരണം ചെയ്തുകൊണ്ട് കാർഷിക ക്ലബ്ബ്  

ഉദ്ഘാടനം ചെയ്തത്.വൈഷ്ണവി, അസ്ന എന്നിവർ പരിസ്ഥിതി ദിന സന്ദേശം നല്കി.വിദ്യാർത്ഥികളുടെ പരിസ്ഥിതി ഗാനാലാപനം നടന്നു.പി റ്റി എ പ്രസി‍ഡന്റ് ശ്രീ ബാബു,ഹെ‍ഡ്മിസ്ട്രസ് ജെ റസീന, ഗിരിജ, മംഗളാംമ്പാൾ പുഷ്പരാജ് എന്നിവർ  

സംസാരിച്ചു. വിദ്യാർത്ഥികൾക്ക് വ‍ൃക്ഷത്തൈകൾ വിതരണം ചെയ്തു.<gallery mode="packed-overlay" heights="300">
സംസാരിച്ചു. വിദ്യാർത്ഥികൾക്ക് വ‍ൃക്ഷത്തൈകൾ വിതരണം ചെയ്തു.<gallery mode="packed-overlay" heights="200">
പ്രമാണം:42040paristhithi2.png|'''കർഷകാവാർഡു നേടിയ ഡൊമനിക്ക് കുട്ടികൾക്ക് വിത്ത് വിതരണം ചെയ്യുന്നു'''

പ്രമാണം:42040paristhithi3.png|'''അസ്‍ന എൻ എസ് പകരിസ്ഥിതിദിന സന്ദേശം നൽകുന്നു'''

</gallery>
</gallery>
== '''വിജയോത്സവം 2016'''==
== '''വിജയോത്സവം 2016'''==
SSLC 2016 ഉന്നത വിജയം കരസ്ഥമാക്കിയ മിടുക്കരേയും നന്ദു,അശ്വിൻ ,ഷാമില ഗോപിക,മിഥുൻരാജ്  ഉന്നത റാങ്ക് നേടി മെഡിസിനു അഡ്മിഷൻ നേടിയ ഞങ്ങളുടെ പൂർവവിദ്യാർത്ഥികളായ  അർജുൻ രാഗേന്ദ്ര അജയ് വി എസ് എന്നിവരേയും അനുമോദിച്ചു.<gallery mode="packed-overlay" heights="300">

4,005

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1468735" എന്ന താളിൽനിന്ന് ശേഖരിച്ചത്