"ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ലൈബ്രറി)
വരി 1: വരി 1:

== <big>ഭൗതിക സൗകര്യങ്ങൾ</big> ==
===<big><u>ഭൗതിക സൗകര്യങ്ങൾ</u></big>===
<big>സ്കൂളിന് ഇന്ന് ഒരേക്കറോളം ഭൂമിയുണ്ട്. ഒരു മൂന്നുനില കെട്ടിടവും രണ്ട് ഇരുനില കെട്ടിടങ്ങളും ഒരു ഓടിട്ടകെട്ടിടവും ഒരു പ്രീ പ്രൈമറി  കെട്ടിടവും ഉണ്ട്</big>
<big>സ്കൂളിന് ഇന്ന് ഒരേക്കറോളം ഭൂമിയുണ്ട്. ഒരു മൂന്നുനില കെട്ടിടവും രണ്ട് ഇരുനില കെട്ടിടങ്ങളും ഒരു ഓടിട്ടകെട്ടിടവും ഒരു പ്രീ പ്രൈമറി  കെട്ടിടവും ഉണ്ട്</big>
<big>ഒരുക്ലാസ്സ് മുറിയും കമ്പ്യൂട്ടർ ലാബും അടങ്ങുന്ന മറ്റൊരു ഇരുനിലകെട്ടിടവും കൂടിയുണ്ട്. കൂടാതെ ഒരു ആഡിറ്റോറിയം, അടുക്കള, പ്രീ പ്രൈമറി കുട്ടികൾക്കായി ഒരു ഡൈനിങ് ഹാൾ എന്നിവയും ഉണ്ട്. നല്ല ഒരു കളിസ്ഥലത്തിന്റെ കുറവ് ഇവിടെയുണ്ട്. രണ്ട് സ്‌കൂൾ ബസ്സുകൾ സ്‌കൂളിന് സ്വന്തമായുണ്ട്. കുടിവെള്ള ലഭ്യതയ്ക്കായി രണ്ട് കിണറുകൾ സ്‌കൂളിലുണ്ട്. കൂടാതെ ജപ്പാൻ കുടിവെള്ള പദ്‌ധതിയുടെ കണക്ഷൻ എടുത്തിട്ടുണ്ട്.</big>

== <big>ലൈബ്രറി</big> ==
===<big><u>ലൈബ്രറി</u></big>===
ലൈബറി പുസ്തകങ്ങളുടെ മെച്ചപ്പെട്ട ഒരു ശേഖരം നമ്മുടെ സ്കൂളിൽ ഉണ്ട്. <big>ഓരോ സ്റ്റാൻഡേർഡിന്റേയും നിലവാരമനുസരിച്ച് അവയെ തരംതിരിച്ച് വിതരണരജിസ്റ്ററിൽ രേഖപ്പെടുത്തി ക്ലാസ് ടീച്ചർ മുഖേന കട്ടികൾക്ക് നൽകി വരുന്നു. യു. പി ക്ലാസ്സുകളിൽ ആഴ്ചയിൽ ഒരു പീരീഡ് ലൈബ്രറി പീരീഡ് ആയി നൽകിയിട്ടുണ്ട്.</big>{{PSchoolFrame/Pages}}
<big>ലൈബറി പുസ്തകങ്ങളുടെ മെച്ചപ്പെട്ട ഒരു ശേഖരം നമ്മുടെ സ്കൂളിൽ ഉണ്ട്.</big>  
 
<big>എൽ പി, യു.പി വിഭാഗങ്ങളിലായി കുട്ടികളുടെ പ്രായത്തിനും നിലവാരത്തിനും അഭിരുചിക്കും അനുസരിച്ഛ് വിവിധ വിഷയങ്ങളിലായി നാലായിരത്തോളം പുസ്തകങ്ങളാണ് സ്‌കൂൾ ലൈബ്രറിയിലുള്ളത്.ഓരോ വർഷവും വായനദിനവുമായി ബന്ധപ്പെട്ട് സ്‌കൂളിൽ പുസ്തക പ്രദർശനം സംഘടിപ്പിക്കുകയും പുസ്തകങ്ങൾ കാണുവാനും അവ പരിചയപ്പെടാനും ഇഷ്ട്ടപ്പെട്ടവ തെരെഞ്ഞെടുക്കുവാനും കുട്ടികൾക്കും അതുപോലെ രക്ഷിതാക്കൾക്കും അവസരമൊരുക്കി വരികയും ചെയ്യുന്നു.എല്ലാ ക്ലാസ്സധ്യാപകരും ക്ലാസ്സിലെ കുട്ടികളുടെ എണ്ണത്തിനും നിലവാരത്തിനുമനുസരിച്ചുള്ള പുസ്തകങ്ങൾ സ്‌കൂൾ ലൈബ്രറിയിൽ നിന്നെടുക്കുകയും ക്ലാസ്സിൽ കുട്ടികൾക്ക് കൈമാറ്റം ചെയ്ത് വായനയ്ക്ക് അവസരമൊരുക്കുകയും ചെയ്യുന്നു.ക്ലാസ്സിലെ ഈ പ്രവർത്തനം സുഗമമായി നടപ്പിലാക്കുന്നതിനായി രണ്ട് കുട്ടികളെ വീതം ക്ലാസ്സ് ലൈബ്രെറിയന്മാരായി തെരെഞ്ഞെടുക്കുകയും അവർ ക്ലാസ്സ് ലൈബ്രറി രജിസ്റ്റർ തയ്യാറാക്കി പുസ്തക കൈമാറ്റം നടത്തുകയും ചെയ്യുന്നു.കുട്ടികൾ അവർ വായിച്ച പുസ്തകങ്ങളെക്കുറിച്ഛ് വായനക്കുറിപ്പുകൾ ,ആസ്വാദനകുറിപ്പുകൾ,വിവിധ വ്യവഹാരരൂപങ്ങൾ എന്നിവ തയ്യാറാക്കി സൂക്ഷിക്കുന്നു.വർഷ്യാന്തത്തിൽ ഇവ വിലയിരുത്തി ഏറ്റവും നല്ല വായനക്കാരനെ/ വായനക്കാരിയെ തെരെഞ്ഞെടുക്കുകയും സമ്മാനങ്ങൾ നല്കുകുകയും ചെയ്യുന്നു.കൂടാതെ ഓരോ ക്ലാസ്സിലും ക്ലാസ്സ് ലൈബ്രറിസജ്ജമാക്കിയിട്ടുണ്ട്.കുട്ടികൾ വീടുകളിൽ നിന്നും പരിചയക്കാരിൽ നിന്നും ശേഖരിക്കുന്ന പുസ്തകങ്ങൾ ക്ലാസ്സ് ലൈബ്രറിയിലേക്ക് സംഭാവന ചെയ്യുന്നു.ഒഴിവു വേളകളിൽ കുട്ടി  ലൈബ്രെറിയന്മാരുടെ നേതൃത്വത്തിൽ ഈ ക്ലാസ്സ് ലൈബ്രറി കുട്ടികൾക്ക് വായനയ്ക്ക് അവസരം നൽകുന്നു.</big>
 
<big>'അമ്മവായന' പ്രോത്സാഹിപ്പിക്കുന്നതിനായി രക്ഷിതാക്കൾക്ക് സ്‌കൂൾ ലൈബ്രറി സന്ദർശിക്കാനും പുസ്തകങ്ങൾ വായനയ്ക്കായി തെരെഞ്ഞെടുക്കുന്നതിനുമുള്ള അവസരം ഒരുക്കി വരുന്നു.കുട്ടികൾ തങ്ങളുടെ ജന്മദിനത്തിൽ മറ്റ് സമ്മാനങ്ങൾ ഒഴിവാക്കി സ്‌കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സമ്മാനമായി നൽകി സ്‌കൂൾ ലൈബ്രറി വിപുലീകരിക്കുന്ന പ്രവർത്തനങ്ങളും നടന്നു വരുന്നു.</big>{{PSchoolFrame/Pages}}
emailconfirmed
441

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1468297" എന്ന താളിൽനിന്ന് ശേഖരിച്ചത്