"ജി.എച്ച്.എസ്. കരിപ്പൂർ/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 3: വരി 3:
</big>  '''  
</big>  '''  
സംസ്ഥാനത്തെ ആറാം ക്ലാസ് വിദ്യാർത്ഥികൾക്കായുള്ള സ്റ്റുഡന്റ്‌സ് ടാലന്റ് എൻറിച്ച്‌മെന്റ് പ്രോഗ്രാം ഇൻ സോഷ്യൽ സയൻസ്-സ്റ്റെപ്‌സ് 2019 ഉപജില്ലാ പരീക്ഷയിൽ ഞങ്ങളുടെ സ്കൂളിലെ അനസിജ് എം എസ് ഒന്നാം സ്ഥാനവും നിയജാനകി നാലാംസ്ഥാനവും കരസ്ഥമാക്കി. സാമൂഹിക ശാസ്ത്രവിഷയങ്ങളിലും സാമൂഹികപഠനത്തിലും വിദഗ്ധ പരിശീലനം നൽകുന്ന പൊതുവിദ്യാഭ്യാസവകുപ്പിന്റെ പരിപാടിയാണിത്.

<gallery mode="packed" heights="250">
<gallery mode="packed" heights="200">
പ്രമാണം:42040steps1.jpg
പ്രമാണം:42040steps1.jpg
</gallery>
</gallery>
വരി 10: വരി 10:
'''ചിങ്ങം നവോത്ഥാനമാസമായി ആചരിക്കൽ'''
'''ചിങ്ങം നവോത്ഥാനമാസമായി ആചരിക്കൽ'''

കരപ്പൂര് ഗവ.ഹൈസ്കൂളിൽ  ss ക്ലബ്ബിന്റെ നേതൃത്വത്തിൽ  ചിങ്ങമാസം നവോത്ഥനമാസമായി ആചരിക്കുന്നതിനു തുടക്കം കുറിച്ചു. കുട്ടികൾ തയ്യാറാക്കിയ മലയാളം നവോത്ഥാന കലണ്ടർ പ്രകാശനം ചെയ്തു.കുട്ടികൾ തയ്യാറാക്കിയ നവോത്ഥാനപ്പതിപ്പുകൾ പ്രകാശനം ചെയ്തുകൊണ്ട് എഴുത്തുകാരനായ പാലോട് ദിവാകരൻ  'നവോത്ഥാനം കേരളത്തിൽ 'എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. സ്കൂൾ ലിറ്റിൽകൈറ്റ്സ് കരിപ്പൂര് ഖാദിബോർഡ് യൂണിറ്റിനെ കുറിച്ച് ചെയ്ത ഡോക്യുമെന്ററി നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.റ്റി ആർ സുരേഷ് കുമാർ പ്രദർശിപ്പിച്ചു.വൃക്ഷത്തൈകൾ നട്ടു.ഇനിയുള്ള ദിവസങ്ങളിൽ കേരളത്തിലെ നവോത്ഥാനനായകരേയും അവരുടെ പ്രവർത്തനങ്ങളേയും കുറിച്ചുള്ള അറിവുകൾ  കുട്ടികളിലെത്തിക്കുക എന്നതാണ് ലക്ഷ്യമാക്കുന്നത്.ഹെഡ്മിസ്ട്രസ് അനിത വി എസ് , പി റ്റി എ പ്രസിഡന്റ് ആർ ഗ്ലിസ്റ്റസ് ,സ്റ്റാഫ് സെക്രട്ടറി വി എസ് പുഷ്പരാജ്, രാജേഷ് ,ഷീജാബീഗം ,എന്നിവർ പങ്കെടുത്തു.
കരപ്പൂര് ഗവ.ഹൈസ്കൂളിൽ  SS ക്ലബ്ബിന്റെ നേതൃത്വത്തിൽ  ചിങ്ങമാസം നവോത്ഥനമാസമായി ആചരിക്കുന്നതിനു തുടക്കം കുറിച്ചു. കുട്ടികൾ തയ്യാറാക്കിയ മലയാളം നവോത്ഥാന കലണ്ടർ പ്രകാശനം ചെയ്തു.കുട്ടികൾ തയ്യാറാക്കിയ നവോത്ഥാനപ്പതിപ്പുകൾ പ്രകാശനം ചെയ്തുകൊണ്ട് എഴുത്തുകാരനായ പാലോട് ദിവാകരൻ  'നവോത്ഥാനം കേരളത്തിൽ 'എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. സ്കൂൾ ലിറ്റിൽകൈറ്റ്സ് കരിപ്പൂര് ഖാദിബോർഡ് യൂണിറ്റിനെ കുറിച്ച് ചെയ്ത ഡോക്യുമെന്ററി നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.റ്റി ആർ സുരേഷ് കുമാർ പ്രദർശിപ്പിച്ചു.വൃക്ഷത്തൈകൾ നട്ടു.ഇനിയുള്ള ദിവസങ്ങളിൽ കേരളത്തിലെ നവോത്ഥാനനായകരേയും അവരുടെ പ്രവർത്തനങ്ങളേയും കുറിച്ചുള്ള അറിവുകൾ  കുട്ടികളിലെത്തിക്കുക എന്നതാണ് ലക്ഷ്യമാക്കുന്നത്.ഹെഡ്മിസ്ട്രസ് അനിത വി എസ് , പി റ്റി എ പ്രസിഡന്റ് ആർ ഗ്ലിസ്റ്റസ് ,സ്റ്റാഫ് സെക്രട്ടറി വി എസ് പുഷ്പരാജ്, രാജേഷ് ,ഷീജാബീഗം ,എന്നിവർ പങ്കെടുത്തു.
<gallery mode="packed" heights="250">
<gallery mode="packed" heights="175">
പ്രമാണം:N420401.jpg
പ്രമാണം:N420401.jpg
പ്രമാണം:N420402.jpg
പ്രമാണം:N420402.jpg
വരി 23: വരി 23:

സഡാക്കുവിനെ അറിഞ്ഞും സ്നേഹപ്രാവൊരുക്കിയും കരിപ്പൂര് ഗവ.ഹൈസ്കൂളിൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനാചരണം നടന്നു.കുട്ടികൾ സഡാക്കു കൊക്കുകൾ നിർമിച്ചു.സഡാക്കുവിന്റെ ജീവിതകഥ അമിത അവതരിപ്പിച്ചു.ഹിരോഷിമനാഗസാക്കി ദുരന്തചരിത്രം അഹ് സ നസ്രീൻ അവതരിപ്പിച്ചു. ഹെഡ്മിസ്ട്രസ് അനിത വി എസ്, ഷീജാബീഗം എന്നിവർ വിദ്യാർത്ഥികൾക്ക് യുദ്ധവിരുദ്ധ സന്ദേശം നൽകി. ബിന്ദുശ്രീനിവാസ് സ്നേഹപ്രാവൊരുക്കി.യുദ്ധക്കെടുതികൾ വിഷയമായ സിനിമകൾ സ്കൂൾ ലിറ്റിൽകൈറ്റ്സിന്റെ  നേതൃത്വത്തിൽ പ്രദർശിപ്പിച്ചു.മംഗളം റ്റീച്ചറുടെ യുദ്ധവിരുദ്ധകവിത കുട്ടികൾ ആലപിച്ചു.ആലപിച്ചു.യുദ്ധവിരുദ്ധപോസ്റ്ററുകൾ നിർമിച്ചു.മനോഹരൻ എൻ,, സുജ ഡി, എന്നീ അദ്ധ്യാപകർ നേതൃത്വം നൽകി.  
സഡാക്കുവിനെ അറിഞ്ഞും സ്നേഹപ്രാവൊരുക്കിയും കരിപ്പൂര് ഗവ.ഹൈസ്കൂളിൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ യുദ്ധവിരുദ്ധദിനാചരണം നടന്നു.കുട്ടികൾ സഡാക്കു കൊക്കുകൾ നിർമിച്ചു.സഡാക്കുവിന്റെ ജീവിതകഥ അമിത അവതരിപ്പിച്ചു.ഹിരോഷിമനാഗസാക്കി ദുരന്തചരിത്രം അഹ് സ നസ്രീൻ അവതരിപ്പിച്ചു. ഹെഡ്മിസ്ട്രസ് അനിത വി എസ്, ഷീജാബീഗം എന്നിവർ വിദ്യാർത്ഥികൾക്ക് യുദ്ധവിരുദ്ധ സന്ദേശം നൽകി. ബിന്ദുശ്രീനിവാസ് സ്നേഹപ്രാവൊരുക്കി.യുദ്ധക്കെടുതികൾ വിഷയമായ സിനിമകൾ സ്കൂൾ ലിറ്റിൽകൈറ്റ്സിന്റെ  നേതൃത്വത്തിൽ പ്രദർശിപ്പിച്ചു.മംഗളം റ്റീച്ചറുടെ യുദ്ധവിരുദ്ധകവിത കുട്ടികൾ ആലപിച്ചു.ആലപിച്ചു.യുദ്ധവിരുദ്ധപോസ്റ്ററുകൾ നിർമിച്ചു.മനോഹരൻ എൻ,, സുജ ഡി, എന്നീ അദ്ധ്യാപകർ നേതൃത്വം നൽകി.  
<gallery mode="packed" heights="250">
<gallery mode="packed" heights="175">
പ്രമാണം:Yv420401.png
പ്രമാണം:Yv420401.png
പ്രമാണം:Yv420402.png
പ്രമാണം:Yv420402.png
വരി 48: വരി 48:
#റിപ്പബ്ളിക്ക് ദിനം
#റിപ്പബ്ളിക്ക് ദിനം

<gallery mode="packed" heights="250">
<gallery mode="packed" heights="175">
പ്രമാണം:Tub.jpg
പ്രമാണം:Tub.jpg
പ്രമാണം:Whd.jpg
പ്രമാണം:Whd.jpg
4,005

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1467205" എന്ന താളിൽനിന്ന് ശേഖരിച്ചത്