"ഗവ. എൽ പി എസ് എളന്തിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

5,869 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  29 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 46: വരി 46:

=== പ്രവർത്തനങ്ങൾ ===
=== പ്രവർത്തനങ്ങൾ ===
   
സർവ്വ ശിക്ഷ അഭിയാൻ പാഠ്യ പദ്ധതി അനുസരിച്ചുള്ള പഠന പ്രവർത്തനങ്ങൾ ആണ് നിലവിൽ ഉള്ളത്. സ്കൂളിൻ്റെ എല്ലാവിധ  പ്രവർത്തനങ്ങളിലും അധ്യാപകരും കുട്ടികളും അതുപോലെ രക്ഷിതാക്കളും പങ്കാളികളാണ്. സ്കൂളിൻ്റെ പുരോഗതിക്ക് അധ്യാപക രക്ഷാകർതൃ സംഘടനകൾ വളരെ മികച്ച രീതിയിൽ തന്നെ പ്രവർത്തിക്കുന്നുണ്ട്.
 
പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള ക്ലാസുകൾ വളരെ മികച്ച രീതിയിൽ തന്നെ മുന്നോട്ടു പോകുന്നുണ്ട് പ്രക്രിയാധിഷ്ടിതമായ  ക്ലാസ്സ് റൂം സാഹചര്യങ്ങൾ കുട്ടികളെ പഠനത്തോട് വളരെയധികം ചേർത്ത് നിർത്തുന്നു
 
'''അക്കാദമിക കലണ്ടർ'''
 
എല്ലാ അക്കാദമിക വർഷാരംഭവും ഓരോ ദിവസത്തെയും പ്രത്യേകത ഉൾപ്പെടുത്തി നിർമ്മിച്ചിരിക്കുന്ന അക്കാദമിക കലണ്ടർ അനുസരിച്ച് എല്ലാ ദിനാചരണവും വളരെ കൃത്യതയോടെ നടന്നു പോകുന്നു. ദിനാചരണങ്ങൾ എല്ലാം തന്നെ അതിൻ്റെ പ്രാധാന്യം കുട്ടികളുടെ മനസ്സിൽ എത്തിച്ചു കൊണ്ടാണ് ആചരിക്കുന്നത്.
 
പാഠ്യ പദ്ധതിയിൽ അധിഷ്ഠിതമായ പഠന പ്രവർത്തനങ്ങൾക്ക് ഒപ്പം തന്നെ പാഠ്യേതര പ്രവർത്തങ്ങളും വളരെ മികച്ച രീതിയിൽ നടന്നു പോകുന്നു.വിദ്യാരംഗം കലാ സാഹിത്യവേദി കുട്ടികളുടെ സർഗ്ഗ വാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനും ശാസ്ത്ര സാഹിത്യ ഗണിത സാമൂഹ്യ ശാസ്ത്ര ശുചിത്വ ആരോഗ്യ ഭാഷാ ക്ലബ്ബുകളുടെ പ്രവർത്തങ്ങൾ കുട്ടികളിൽ മികവും നേതൃപാടവം  വളർത്തുന്നതിനും ഈ വിഷയങ്ങളിൽ കൂടുതൽ ഇടപെടുന്നതിനുള്ള സാഹചര്യം ഉണ്ടാകുന്നതിനും സഹായിക്കുന്നു.
 
'''ജൈവകൃഷി'''
 
ജൈവ വൈവിധ്യങ്ങളുടെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുന്നതിനും കുട്ടികളിൽ കാർഷികാഭിരുചി വളർത്തുന്നതിനും സഹായകരമായ രീതിയിൽ ഒരു ജൈവ ഉദ്യാനം വിദ്യാലയത്തിൻ്റെ മുൻ വശത്തായി സ്ഥിതി ചെയ്യുന്നു.ഈ പൂന്തോട്ടത്തിൽ ചെറിയ ചെറിയ അലങ്കാര ചെടികളും ഔഷധ സസ്യങ്ങളും മറ്റു ചെടികളും  ഉണ്ട്...പൂന്തോട്ടത്തിൻ്റെ മാറ്റ് കൂട്ടുന്നത് അതിൻ്റെ നടുവിലായി സ്ഥിതി ചെയ്യുന്ന താമര കുളം ആണ്.
 
ഈ ഉദ്യാനത്തിൻ്റെ പരിചരണം കുട്ടികളും അധ്യാപകരും ഒരുപോലെ പങ്കാളികളായി ചെയ്യുന്നു.ജൈവ ഉദ്യാനത്തോടൊപ്പം തന്നെ ജൈവ കൃഷിയെയും പ്രോത്സാഹിപ്പിക്കുന്നതിനായി കുട്ടികൾക്ക് ആവശ്യമായ സഹായങ്ങൾ നൽകി പോരുന്നു.
 
ജൈവ കൃഷിയുമായി ബന്ധപ്പെട്ട് വരുന്ന പഠന പ്രവർത്തനങ്ങൾ കുട്ടികൾ അവരവരുടെ വീടുകളിൽ ചെയ്തു വരുന്നു.ഇതിനെ കുറിച്ചുള്ള വാരാന്ത്യ റിപ്പോർട്ടുകൾ കുട്ടികൾ അധ്യാപകരായി പങ്ക് വെക്കുന്നതോടൊപ്പം വിപുലീകരിക്കുന്നതിന് ആവശ്യമായ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും അധ്യാപകരിൽ നിന്നും സ്വീകരിക്കുന്നു.ഇതുമായി ബന്ധപ്പെട്ട് തുടർ പ്രവർത്തനങ്ങൾ കുട്ടികൾ ചെയ്യുന്നു..ചെയ്യുന്നതിൻ്റെ ഫോട്ടോകളും മറ്റും പങ്ക് വെക്കുകയും ചെയ്യുന്നു.
 
'നല്ല ഭക്ഷണം
 
നല്ല ആരോഗ്യം'
 
എന്നിവ വിദ്യാർത്ഥികളെ പഠനപുരോഗതിയിലേക്ക് നയിക്കുന്നു എന്ന ധാരണയിലൂടെ ജൈവ പച്ചക്കറികൃഷി, കരനെൽ കൃഷി എന്നിവ നടത്തുന്നു. ജൈവപച്ചക്കറി കൃഷിയിലൂടെ  വെണ്ട, പയർ എന്നിവയും കരനെൽ കൃഷിയിലൂടെ 50 പറ നെല്ലും ഉത്പാദിപ്പിക്കാൻ സാധിച്ചു. പി.ടി.എ, മാതൃസംഘം, സ്കൂൾ മാനേജ്മെന്റ്  കമ്മറ്റി എന്നിവയുടെ ഒത്തൊരുമയും ഈ പ്രവർത്തനങ്ങളിലെല്ലാം കാണാൻ കഴിഞ്ഞു എന്നത് അഭിമാനത്തോടെ പറയുന്നു. 50 സെന്റ് സ്ഥലത്ത് തുടർച്ചയായി നെൽകൃഷി ചെയ്തുവരുന്നു.

=== ലൈബ്രറി ===
=== ലൈബ്രറി ===
വരി 53: വരി 75:
==== കമ്പ്യൂട്ടർ ലാബ് ====
==== കമ്പ്യൂട്ടർ ലാബ് ====
     എല്ലാ വിധ സൗകര്യങ്ങളോടു കൂടിയ കമ്പ്യൂട്ടർ ലാബാണ് വിദ്യാലയത്തിലുള്ളത്. 1 കമ്പ്യൂട്ടർ, 5 ലാപ് ടോപ്പ്, 2 പ്രോജക്ടർ. 1 പ്രിന്റർ, 1 സ്കാനർ മറ്റ് അനുബന്ധ സൗകര്യങ്ങളും എല്ലാം നല്ല രീതിയിൽ ഒരുക്കിയിരിക്കുന്നു. LKG  മുതൽ നാലാം ക്ലാസ്സ് വരെ കമ്പ്യൂട്ടർ പഠനം നടത്തി വരുന്നു.  

==== ജൈവകൃഷി ====
  'നല്ല ഭക്ഷണം
  നല്ല ആരോഗ്യം'
          എന്നിവ വിദ്യാർത്ഥികളെ പഠനപുരോഗതിയിലേക്ക് നയിക്കുന്നു എന്ന ധാരണയിലൂടെ ജൈവ പച്ചക്കറികൃഷി, കരനെൽ കൃഷി എന്നിവ നടത്തുന്നു. ജൈവപച്ചക്കറി കൃഷിയിലൂടെ  വെണ്ട, പയർ എന്നിവയും കരനെൽ കൃഷിയിലൂടെ 50 പറ നെല്ലും ഉത്പാദിപ്പിക്കാൻ സാധിച്ചു. പി.ടി.എ, മാതൃസംഘം, സ്കൂൾ മാനേജ്മെന്റ്  കമ്മറ്റി എന്നിവയുടെ ഒത്തൊരുമയും ഈ പ്രവർത്തനങ്ങളിലെല്ലാം കാണാൻ കഴിഞ്ഞു എന്നത് അഭിമാനത്തോടെ പറയുന്നു. 50 സെന്റ് സ്ഥലത്ത് തുടർച്ചയായി നെൽകൃഷി ചെയ്തുവരുന്നു.

=== ക്ലബ്ബുകൾ ===
=== ക്ലബ്ബുകൾ ===
130

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1466141" എന്ന താളിൽനിന്ന് ശേഖരിച്ചത്