"ഗവ. എൽ പി എസ് എളന്തിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

622 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  29 ജനുവരി 2022
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 69: വരി 69:

എന്നിവ വിദ്യാർത്ഥികളെ പഠനപുരോഗതിയിലേക്ക് നയിക്കുന്നു എന്ന ധാരണയിലൂടെ ജൈവ പച്ചക്കറികൃഷി, കരനെൽ കൃഷി എന്നിവ നടത്തുന്നു. ജൈവപച്ചക്കറി കൃഷിയിലൂടെ  വെണ്ട, പയർ എന്നിവയും കരനെൽ കൃഷിയിലൂടെ 50 പറ നെല്ലും ഉത്പാദിപ്പിക്കാൻ സാധിച്ചു. പി.ടി.എ, മാതൃസംഘം, സ്കൂൾ മാനേജ്മെന്റ്  കമ്മറ്റി എന്നിവയുടെ ഒത്തൊരുമയും ഈ പ്രവർത്തനങ്ങളിലെല്ലാം കാണാൻ കഴിഞ്ഞു എന്നത് അഭിമാനത്തോടെ പറയുന്നു. 50 സെന്റ് സ്ഥലത്ത് തുടർച്ചയായി നെൽകൃഷി ചെയ്തുവരുന്നു.

'''ഉച്ചഭക്ഷണം'''
സ്കൂളിൽ വരുന്ന എല്ലാ കുട്ടികളും തന്നെ ഉച്ചഭക്ഷണ പദ്ധതിയിൽ അംഗങ്ങൾ ആണ്.പോഷകങ്ങൾ അടങ്ങിയ ആഹാരങ്ങളാണ് ഉച്ച ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത്.ഉച്ചഭക്ഷണത്തിന് പുറമെ കുട്ടികൾക്ക് മുട്ടയും പാലും എല്ലാ ആഴ്ചയും നൽകി വരുന്നു.

=== ലൈബ്രറി ===
=== ലൈബ്രറി ===
130

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1466201" എന്ന താളിൽനിന്ന് ശേഖരിച്ചത്