"എസ്. വി. ഹൈസ്കൂൾ പുല്ലാട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('== ഭൗതികസൗകര്യങ്ങൾ == അഞ്ച് ഏക്കർ ഭൂമിയിലാണ് വി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
വരി 1: വരി 1:
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ഒരു  കെട്ടിടത്തിലായി 11 ക്ലാസ് മുറികളും യു പി വിഭാഗത്തിന് രണ്ട് കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ഒരു  കെട്ടിടത്തിലായി 11 ക്ലാസ് മുറികളും യു പി വിഭാഗത്തിന് രണ്ട് കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ജില്ലയിലെ ഏറ്റവും നല്ല കമ്പ്യൂട്ടർ ലാബുകളിൽ ഒന്ന് ഇവിടെയുള്ളതാണ്.സമ്പൂർണ്ണ ഇന്റർനെറ്റ് കണക്ടിവിറ്റി, ലാപ്ടോപ്പുകൾ- പ്രൊജക്ടറുകൾ- ഡിഷ്, ടിവി, സ്ക്രീൻ ,ഹൈടെക് ക്ളാസ് മുറികൾ ഇവ ഉൾപ്പെടെ ആധുനിക സംവിധാനങ്ങളോടെ എംപി ഫണ്ടിൽ നിന്നും നിർമിച്ചുനൽകിയ 600 സ്ക്വയർ ഫീറ്റിൽ പുതിയ കെട്ടിടത്തിൽ പ്രവർത്തിച്ചുവരുന്നു.യുപി വിഭാഗവും എച്ച് എസ് വിഭാഗവും പ്രവർത്തിക്കുന്ന ഈ സ്കൂളിൽ എച്ച് എസ് വിഭാഗത്തിൻറെ ക്ലാസ് റൂമുകൾ എല്ലാം സ്മാർട്ട് ക്ലാസ് റൂമുകൾ ആണ്. യുപി വിഭാഗത്തിലും എച്ച്എസ് വിഭാഗത്തിലും ഉള്ള മുഴുവൻ കുട്ടികൾക്കും ഉപയോഗിക്കുന്നതിന് ആവശ്യമായ ലാപ്ടോപ്പുകളും ഇന്റർനെറ്റ് സൗകര്യവുമുണ്ട്. 400 സ്ക്വയർ ഫീറ്റിൽ 7000ൽ അധികം പുസ്തക ശേഖരമുള്ള ആധുനിക ലൈബ്രറി സൗകര്യം ഇവിടുത്തെ പ്രത്യേകതകളിലൊന്നാണ്. കുട്ടികളുടെ മാനസിക ഉല്ലാസത്തിന് ഉതകുന്ന തരത്തിലുള്ള ആ പരിപാടികൾ ആസ്വദിക്കുന്നതിന് ആവശ്യമായ ഓഡിയോ വിഷ്വൽ ക്ലാസ് റൂം പ്രവർത്തിച്ചുവരുന്നു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകമായി ആധുനിക വൽക്കരിക്കപ്പെട്ട ടോയ്ലറ്റ് കോംപ്ലക്സുകൾ. സുരക്ഷിതത്വവും ശുചിത്വവും ഇതിന്റെ മേന്മയാണ്. കുട്ടികൾക്ക് ഉച്ച ഭക്ഷണം നൽകുന്നതിന് നിലവാരം ഉള്ള അടുക്കളയും ഡൈനിങ് ഹാളും അവിടെയിരുന്ന് ഭക്ഷണം കഴിക്കുന്നതിന് ആവശ്യമായ ടേബിളും ബെഞ്ചും. ഈടുറ്റതും ഉയരം ഉള്ളതുമായ കോമ്പൗണ്ടിന് ചുറ്റിയുള്ള ചുറ്റുമതിൽ കുട്ടികൾക്ക് സ്വതന്ത്രമായി സ്കൂളിന് അകത്തേക്കും പുറത്തേക്കും സഞ്ചരിക്കാൻ കഴിയുന്ന വിശാലമായ ഗേറ്റുകളോടു കൂടിയുള്ള കവാടം. വർഷം മുഴുവനും ഉറവ വറ്റാത്ത ജലലഭ്യതയുള്ള ജലസ്രോതസായ കിണർ. കുട്ടികളുടെയും അധ്യാപകരുടെയും മറ്റു ജീവനക്കാരുടെയും ആവശ്യത്തിന് ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ എല്ലായിടത്തും പൈപ്പ് കണക്ഷനുകൾ. വർഷങ്ങളായി പഞ്ചായത്ത് ഇലക്ഷന് ഈ സ്കൂൾ, ഇലക്ഷൻ മെറ്റീരിയലുകളുടെ വിതരണ കേന്ദ്രവും വോട്ടെണ്ണൽ കേന്ദ്രവും സംഭരണ കേന്ദ്രവുമായി പ്രവർത്തിച്ചുവരുന്നു
 


ഹൈസ്കൂളിനും  യു പി വിഭാഗത്തിനൂം കൂടി ഒരു കമ്പ്യൂട്ടർ ലാബുണ്ട്. കമ്പ്യൂട്ടർ ലാബ് ഏകദേശം പതിനഞ്ച് കമ്പ്യൂട്ടറുകളുണ്ട്.  ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്
ഹൈസ്കൂളിനും  യു പി വിഭാഗത്തിനൂം കൂടി ഒരു കമ്പ്യൂട്ടർ ലാബുണ്ട്. കമ്പ്യൂട്ടർ ലാബ് ഏകദേശം പതിനഞ്ച് കമ്പ്യൂട്ടറുകളുണ്ട്.  ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്
4,113

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1466030" എന്ന താളിൽനിന്ന് ശേഖരിച്ചത്