"ഗവ. എൽപിഎസ് പനച്ചേപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 60: വരി 60:
|box_width=380px
|box_width=380px
}}
}}
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിൽ പതിമൂന്നാം  വാർഡിൽ മണ്ണാറക്കയം -കൂവപ്പള്ളി റോഡ് വക്കിലാണ് പനച്ചെപ്പള്ളി ഗവണ്മെന്റ് പ്രൈമറി സ്‌കൂൾ.1949 ൽ ഒന്നാംക്ലാസ്സിൽ 45 കുട്ടികളുമായി ഈ വിദ്യാലയം ആരംഭിച്ചു .പിന്നീട് ഒന്ന് മുതൽ അഞ്ചു വരെ രണ്ട്‌ ഡിവിഷനുകൾ വീതമായി ഒരു മാതൃകാ സ്ഥാപനമായി വളർന്നു.ചിരട്ടവേലിൽ വാവച്ചൻ എന്ന വ്യക്തി ദാനമായി നൽകിയ സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.  
'''കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിൽ പതിമൂന്നാം  വാർഡിൽ മണ്ണാറക്കയം -കൂവപ്പള്ളി റോഡ് വക്കിലാണ് പനച്ചെപ്പള്ളി ഗവണ്മെന്റ് പ്രൈമറി സ്‌കൂൾ.1949 ൽ ഒന്നാംക്ലാസ്സിൽ 45 കുട്ടികളുമായി ഈ വിദ്യാലയം ആരംഭിച്ചു .പിന്നീട് ഒന്ന് മുതൽ അഞ്ചു വരെ രണ്ട്‌ ഡിവിഷനുകൾ വീതമായി ഒരു മാതൃകാ സ്ഥാപനമായി വളർന്നു.ചിരട്ടവേലിൽ വാവച്ചൻ എന്ന വ്യക്തി ദാനമായി നൽകിയ സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.'''
== ചരിത്രം ==
== <u>ചരിത്രം</u> ==
ഒരു അപ്പർ പ്രൈമറി വിദ്യാലയം ആയിരുന്ന ഈ സ്കൂളിൽ ആയിരത്തിൽ അധികം കുട്ടികൾ അധ്യയനം നടത്തിയിരുന്നു .യാത്ര സൗകര്യങ്ങൾ കുറവായതിനാലും  അൺ എയ്‌ഡഡ്‌ സ്‌കൂളുകളുടെ ബാഹുല്യവും ഇംഗ്ലീഷ് മീഡിയത്തോടുള്ള ആഭിമുഖ്യവും ഈ സ്കൂളിന് ശാപമായി. കുട്ടികളുടെ എണ്ണം കുറഞ്ഞു.2005 -06 കാലയളവോടെ അസ്സീസ്സി ബേബി സദനിൽ നിന്നുള്ള കുട്ടികൾ എത്തിച്ചേർന്നു.   
ഒ'''രു അപ്പർ പ്രൈമറി വിദ്യാലയം ആയിരുന്ന ഈ സ്കൂളിൽ ആയിരത്തിൽ അധികം കുട്ടികൾ അധ്യയനം നടത്തിയിരുന്നു .യാത്ര സൗകര്യങ്ങൾ കുറവായതിനാലും  അൺ എയ്‌ഡഡ്‌ സ്‌കൂളുകളുടെ ബാഹുല്യവും ഇംഗ്ലീഷ് മീഡിയത്തോടുള്ള ആഭിമുഖ്യവും ഈ സ്കൂളിന് ശാപമായി. കുട്ടികളുടെ എണ്ണം കുറഞ്ഞു.2005 -06 കാലയളവോടെ അസ്സീസ്സി ബേബി സദനിൽ നിന്നുള്ള കുട്ടികൾ എത്തിച്ചേർന്നു.'''  
===ലൈബ്രറി===
===<u>ലൈബ്രറി</u>===
----- പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.കഥകളുടെയും കവിതകളുടെയും ഒരു വിശാലമായ ലോകം കുട്ടികളിലെത്തിക്കാൻ പ്രാപ്തമായ ധാരാളം പുസ്തകങ്ങൾ ഈ സ്കൂൾ ലൈബ്രറിയിലുണ്ട്.ക്ലാസ് ലൈബ്രറി,വായനാമൂല തുടങ്ങിയവ കുട്ടികൾ പരമാവധി പ്രയോജനപ്പെടുത്തുന്നു.  
----- '''പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.കഥകളുടെയും കവിതകളുടെയും ഒരു വിശാലമായ ലോകം കുട്ടികളിലെത്തിക്കാൻ പ്രാപ്തമായ ധാരാളം പുസ്തകങ്ങൾ ഈ സ്കൂൾ ലൈബ്രറിയിലുണ്ട്.ക്ലാസ് ലൈബ്രറി,വായനാമൂല തുടങ്ങിയവ കുട്ടികൾ പരമാവധി പ്രയോജനപ്പെടുത്തുന്നു.'''


===വായനാ മുറി===
===<u>വായനാ മുറി</u>===
---- കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്.അതിൻ്റെ ചുമതലയും കുട്ടികൾ തന്നെ വഹിക്കുന്നു.  
---- '''കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്.അതിൻ്റെ ചുമതലയും കുട്ടികൾ തന്നെ വഹിക്കുന്നു.'''


===<u>സ്കൂൾ ഗ്രൗണ്ട്</u> ===
===<u>സ്കൂൾ ഗ്രൗണ്ട്</u> ===
94

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1465801" എന്ന താളിൽനിന്ന് ശേഖരിച്ചത്