"ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി/ഹയർസെക്കന്ററി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി/ഹയർസെക്കന്ററി (മൂലരൂപം കാണുക)
00:06, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഫെബ്രുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (→എൻ എസ് എസ്) |
(ചെ.)No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 11: | വരി 11: | ||
ഒളപ്പമണ്ണയുടെ എൻെറ വിദ്യാലയം എന്ന കവിതയിലെ ഈ വരികൾ മലയാളികൾക്ക് എത്രത്തോളം പ്രിയപ്പെട്ടതാണ അത്രത്തോളം പ്രിയമേകുന്നതാണ് ഇ എം എസ് സ്മാരക ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ . | ഒളപ്പമണ്ണയുടെ എൻെറ വിദ്യാലയം എന്ന കവിതയിലെ ഈ വരികൾ മലയാളികൾക്ക് എത്രത്തോളം പ്രിയപ്പെട്ടതാണ അത്രത്തോളം പ്രിയമേകുന്നതാണ് ഇ എം എസ് സ്മാരക ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ . | ||
[[പ്രമാണം:13075 288.png|ലഘുചിത്രം|302x302ബിന്ദു|പ്രിൻസിപ്പൽ ശ്രീ ടി പി സക്കറിയ]] | |||
താന്നിക്കായും മാമ്പഴവും ചിതറിക്കിടക്കുന്ന ഈ അക്ഷരമുറ്റത്ത് വായനയുടെ സുഗന്ധം പരത്തി വീശുന്ന കാറ്റിന് ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്. | താന്നിക്കായും മാമ്പഴവും ചിതറിക്കിടക്കുന്ന ഈ അക്ഷരമുറ്റത്ത് വായനയുടെ സുഗന്ധം പരത്തി വീശുന്ന കാറ്റിന് ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്. | ||
1967 ലാണ് പാപ്പിനിശ്ശേരി പഞ്ചായത്ത് ഹൈസ്കൂൾ സ്ഥാപിതമായത്. 1998 -ൽ സ്കൂൾ ഹയർസെക്കൻഡറി ആയി ഉയർത്തപ്പെട്ടു . ഗ്രാമപഞ്ചായത്തിൻെറ കീഴിലുണ്ടായിരുന്ന സ്കൂളുകൾ ഗവൺമെൻറ് ഏറ്റെടുക്കുന്നതിൻെറ ഭാഗമായി 2010 -ൽ ഈ സ്കൂളും ഗവൺമെൻറിൻെറ കീഴിൽ ആയി. 2010 ൽ ഈ വിദ്യാലയം ഇ എം എസ് സ്മാരക ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ എന്ന് നാമകരണം ചെയ്യപ്പെട്ടു. കണ്ണൂർ കാസർകോഡ് ദേശീയപാതയിൽ പാപ്പിനിശ്ശേരി വെസ്റ്റ് ഭാഗത്തായി തല ഉയർത്തി നിൽക്കുന്ന നമ്മുടെ സ്കൂൾ വിദ്യാഭ്യാസ മേഖലയിലും കലാ-കായക മേഖലയിലും മുൻപന്തിയിൽ തന്നെയാണ്. ഹയർസെക്കൻഡറിയിൽ 12 സ്ഥിര അധ്യാപകരും 2 ലാബ് അസിസ്റ്റൻറ് മാരും ആണ് ഉള്ളത്.XI -ൽ 197 കുട്ടികളും XII ൽ 181 കുട്ടികളും ഉൾപ്പെടെ ആകെ 378 | 1967 ലാണ് പാപ്പിനിശ്ശേരി പഞ്ചായത്ത് ഹൈസ്കൂൾ സ്ഥാപിതമായത്. 1998 -ൽ സ്കൂൾ ഹയർസെക്കൻഡറി ആയി ഉയർത്തപ്പെട്ടു . ഗ്രാമപഞ്ചായത്തിൻെറ കീഴിലുണ്ടായിരുന്ന സ്കൂളുകൾ ഗവൺമെൻറ് ഏറ്റെടുക്കുന്നതിൻെറ ഭാഗമായി 2010 -ൽ ഈ സ്കൂളും ഗവൺമെൻറിൻെറ കീഴിൽ ആയി. 2010 ൽ ഈ വിദ്യാലയം ഇ എം എസ് സ്മാരക ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ എന്ന് നാമകരണം ചെയ്യപ്പെട്ടു. കണ്ണൂർ കാസർകോഡ് ദേശീയപാതയിൽ പാപ്പിനിശ്ശേരി വെസ്റ്റ് ഭാഗത്തായി തല ഉയർത്തി നിൽക്കുന്ന നമ്മുടെ സ്കൂൾ വിദ്യാഭ്യാസ മേഖലയിലും കലാ-കായക മേഖലയിലും മുൻപന്തിയിൽ തന്നെയാണ്. ഹയർസെക്കൻഡറിയിൽ 12 സ്ഥിര അധ്യാപകരും 2 ലാബ് അസിസ്റ്റൻറ് മാരും ആണ് ഉള്ളത്. XI -ൽ 197 കുട്ടികളും XII ൽ 181 കുട്ടികളും ഉൾപ്പെടെ ആകെ 378 കുട്ടികളാണുള്ളത് . സയൻസും കൊമേഴ്സും ബാച്ചുകൾ ആണ് നമ്മുടെ സ്കൂളിൽ ഉള്ളത്. 01.01.2020 മുതൽ സ്കൂളിൻെറ പ്രിൻസിപ്പൽ ചുമതല വഹിക്കുന്നത് ശ്രീ ടി പി സക്കറിയ ആണ്. കവിയും വാഗ്മിയുമായ ഇദ്ദേഹം സ്കളിൻെറ വികസന പ്രവർത്തനങ്ങളിൽ തൻെറതായ സംഭാവനകൾ നൽകിവരുന്നു. | ||
== അക്കാദമികം == | == അക്കാദമികം == | ||
അക്കാദമിക രംഗത്ത് വളരെ മികവാർന്ന പ്രവർത്തനങ്ങളാണ് ഹയർസെക്കൻററി വിഭാഗം കാഴ്ചവയ്ക്കുന്നത്. സമീപകാല റിസൽട്ടുകൾ വളരെ മികച്ചതും ശ്രദ്ധ നേടിയതുമാണ് . | |||
2020-ൽ ഹയർസെക്കൻഡറി 192 പേർ പരീക്ഷയെഴുതി . സയൻസ് വിഭാഗത്തിൽ 129 പേരും കോമേഴ്സ് വിഭാഗത്തി-ൽ 63 പേരും. അതിൽ സയൻസിൽ 125 പേർ വിജയിച്ചു . കോമേഴ്സ് വിഭാഗത്തിൽ 60 പേരും . | 2020-ൽ ഹയർസെക്കൻഡറി 192 പേർ പരീക്ഷയെഴുതി . സയൻസ് വിഭാഗത്തിൽ 129 പേരും കോമേഴ്സ് വിഭാഗത്തി-ൽ 63 പേരും. അതിൽ സയൻസിൽ 125 പേർ വിജയിച്ചു . കോമേഴ്സ് വിഭാഗത്തിൽ 60 പേരും . | ||
വരി 41: | വരി 41: | ||
കോമേഴ്സ് 98.8% | കോമേഴ്സ് 98.8% | ||
''' | കൊറോണ എന്ന മഹാവിപത്തിനെ അതിജീവിച്ച് 2021-ൽ നമ്മുടെ '''പ്ളസ് വൺ''' കുട്ടികൾ നേടിയ വിജയം വളരെ മഹത്തരമാണ്. | ||
കവിതകളുടെ ലോകത്തിലൂടെ വളർന്നു വരുന്ന കാവ്യ പ്രതിഭ എന്ന നേട്ടത്തിന് കൊമേഴ്സിലെ അർജുൻനാഥ് പാപ്പിനിശ്ശേരി അർഹനായി. തന്റെ നിരവധി കവിതകളിലൂടെ ഭാവിയിലെ യുവ കവിയായി അർജുൻ മാറും എന്നത് നിസ്സംശയം അനുമാനിക്കാം. | ഫുൾ എ പ്ലസ് നേടിയ കുട്ടികൾ 44 പേരാണ്. സയൻസിലെ ഷെസ .പി എന്ന മിടുക്കി 520 ൽ 520 മാർക്കോടെ സ്കൂളിൻറെ പ്രതീക്ഷയായി മാറിയപ്പോൾ റിഫ അബ്ദുൽ മജീദ് 520 അത് 519 മാർക്കോടെ വേറൊരു നേട്ടമായി മാറി . കോമേഴ്സിൽ 540ൽ 538 മാർക്കോടെ കാവ്യ എം സ്കൂളിന് അഭിമാനമായി മാറി . | ||
2021 സ്കൂളിന് മികച്ച റിസൾട്ട് നേടിത്തന്ന പ്ലസ് ടുവിലെ പ്രതിഭകൾക്ക് 22. 11.2021 ൽ എം എൽ എ ശ്രീ കെ വി സുമേഷിൻറെ സാന്നിധ്യത്തിൽ അനുമോദനം സംഘടിപ്പിക്കുകയും വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകുകയും ചെയ്തു . ഒരുപാട് വിശിഷ്ടാതിഥികൾ പങ്കെടുത്ത ഈ ചടങ്ങിൽ മറ്റു രക്ഷിതാക്കളും വിദ്യാർത്ഥികളും അധ്യാപകരും സാക്ഷ്യംവഹിച്ചു . | |||
പ്ലസ് വണ്ണിന് മികച്ച വിജയം നേടി തരുകയും സ്കൂളിൻറെ അടുത്ത അധ്യയനവർഷത്തെ പ്രതീക്ഷകളായി മാറിയ മിടുക്കരായ വിദ്യാർഥികൾക്ക് അ 15.01 2022 ൽ നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട എംഎൽഎ ശ്രീ കെ വി സുമേഷ് അവർകൾ അനുമോദിച്ചു .കുട്ടികൾക്ക് സമ്മാനവിതരണവും നടത്തി . ഒരുപാട് വിശിഷ്ടാതിഥികൾ പങ്കെടുത്തു . | |||
[[പ്രമാണം:13075 276.jpeg|ലഘുചിത്രം|98x98ബിന്ദു|നന്ദന സോമൻ]] | |||
'''2019- 21 ഇൻസ്പെയർ അവാർഡിന് നവീ൯. കെ എന്ന വിദ്യാർത്ഥി അർഹനായി.''' | |||
[[പ്രമാണം:13075 277.jpeg|ഇടത്ത്|ലഘുചിത്രം|100x100ബിന്ദു|അർജുൻനാഥ്]] | |||
'''ശിശുദിന'''ത്തോട് അനുബന്ധിച്ച് നടത്തിയ ജില്ലാതല ഉപന്യാസ മത്സരത്തിൽ പ്ലസ് ടു സയൻസ് '''നന്ദന സോമൻ''' ഒന്നാം സ്ഥാനം കൈവരിച്ചു. '''കേരള ആർമ്ഡ് പോലീസ്''' സംഘടിപ്പിച്ച " രാഷ്ട്ര പുനർനിർമാണത്തിൽ പോലീസിന്റെ പങ്ക് " എന്ന വിഷയത്തിൽ ഈ മിടുക്കി രണ്ടാം സ്ഥാനം നേടി. '''ഐ ഫൗണ്ടേഷൻ''' സംഘടിപ്പിച്ച "കോവിഡ് കാലത്തെ മൊബൈൽ ഉപയോഗം : ഗുണങ്ങളും ദോഷങ്ങളും" എന്ന വിഷയത്തിൽ നന്ദന സോമൻ ഒന്നാം സ്ഥാനം കൈവരിച്ച് സ്കൂളിന്റെ അഭിമാനമായി മാറി. | |||
കവിതകളുടെ ലോകത്തിലൂടെ വളർന്നു വരുന്ന കാവ്യ പ്രതിഭ എന്ന നേട്ടത്തിന് കൊമേഴ്സിലെ '''അർജുൻനാഥ് പാപ്പിനിശ്ശേരി''' അർഹനായി. തന്റെ നിരവധി കവിതകളിലൂടെ ഭാവിയിലെ യുവ കവിയായി അർജുൻ മാറും എന്നത് നിസ്സംശയം അനുമാനിക്കാം. | |||
== കരിയർ ഗൈഡൻസ് == | == കരിയർ ഗൈഡൻസ് == | ||
വരി 98: | വരി 108: | ||
== ലാബ് == | == ലാബ് == | ||
ഓരോ വിഷയത്തിനും പ്രത്യേക ലാബ് ഇവിടെ ലഭ്യമാണ്. ലാബിലെ സൗകര്യങ്ങൾ മികച്ചതും കുട്ടികൾക്ക് അനുയോജ്യവുമാണ്. | ഓരോ വിഷയത്തിനും പ്രത്യേക ലാബ് ഇവിടെ ലഭ്യമാണ്. ലാബിലെ സൗകര്യങ്ങൾ മികച്ചതും കുട്ടികൾക്ക് അനുയോജ്യവുമാണ്. | ||
വളർന്നു വരുന്ന യുവ സാഹിത്യകാരൻ അർജുൻനാഥിൻെറ കവിത | |||
'''<big>കണ്ണട</big>''' | |||
കണ്ണുകൾ മങ്ങി | |||
കാഴ്ചകൾ മങ്ങി | |||
കണ്ണട കൂടെയൊന്നെനിക്കു വേണം. | |||
ഇനിയെന്റെ കണ്ണുകൾ കരയാതിരിക്കുവാൻ, | |||
കണ്ണട കൂടെയെനിക്കിണയാകണം. | |||
നോക്കുക!ദൂരെയായ് മങ്ങുന്ന ലോകത്ത് | |||
കാലമിടറുന്നൊരോർമ്മതൻ വേരുകൾ ! | |||
തിമിരമാണിന്നീ- | |||
യുലകത്തിലേവർക്കും | |||
ജാതിമതാന്ധമാം- | |||
പാട നിറഞ്ഞുപോയി. | |||
കണ്ണടതൻ ഭാരം താങ്ങുന്ന കർണ്ണവും | |||
വീങ്ങിച്ചുവപ്പാർന്നു | |||
വേദനിച്ചീടുന്നു. | |||
അമ്മിഞ്ഞപ്പാൽ കുടിക്കുന്ന ബാല്യവും | |||
കണ്ണടയാലേ | |||
കാഴ്ചകൾ കാണുന്നു. | |||
തിമിരങ്ങൾ തീരാക്കഥകളായ് മാറവേ, | |||
കാലമെൻ കൺമുന്നിൽ കണ്ണടകൾ വയ്ക്കുന്നു. | |||
<nowiki>---------------</nowiki>അർജുൻനാഥ് പാപ്പിനിശ്ശേരി<gallery> | |||
പ്രമാണം:13075 279.jpeg | |||
പ്രമാണം:13075 282.jpeg|അനുമോദന ചടങ്ങിൽ നിന്ന് | |||
പ്രമാണം:13075 281.jpeg | |||
</gallery> |