എം.റ്റി. എൽ .പി. എസ്. പരിയാരം (മൂലരൂപം കാണുക)
11:11, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022→വഴികാട്ടി
No edit summary |
|||
വരി 1: | വരി 1: | ||
{{ | {{M.T.L.P School Pariyaram}} | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
വരി 61: | വരി 61: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | |||
== '''ആമുഖം''' == | |||
പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി ഉപജില്ലയുടെ കീഴിൽ പ്രവർത്തിക്കുന്ന മാർത്തോമ്മാ എൽ.പി സ്കൂൾ പരിയാരം, കഴിഞ്ഞ 128 വർഷങ്ങളായി ധാരാളം കുഞ്ഞുങ്ങൾക്ക് വിജ്ഞാനം പകർന്നു കൊടുത്തുകൊണ്ടിരിക്കുന്നു. ഈ സ്കൂളിന്റെ വളർച്ചയ്ക്ക് അക്ഷീണം പ്രവർത്തിച്ച എല്ലാ ഗുരുക്കന്മാരെയും ഈ സമയം ഓർക്കുന്നു. | |||
== '''ചരിത്രം''' == | |||
കൊല്ലവർഷം 1070 ചിങ്ങമാസം ഒന്നാം തീയതി (17-08–1894) പരിയാരം കരയിൽ കാവിൻപുറം ദേശത്ത് മണ്ണുകൊണ്ട് ഭിത്തികൾ നിർമ്മിച്ച് ഓല മേഞ്ഞ ഒരു കെട്ടിടത്തിലാണ് സ്കൂൾ ആരംഭം. പരിയാരം, തുരുത്തിക്കാട് പ്രദേശങ്ങളിലെ പെൺകുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം ലഭിക്കുന്നതിന് വേണ്ടി ഒരു പെൺപള്ളിക്കൂടമായിട്ടാണ് ആരംഭിച്ചത്. എന്നാൽ കാലക്രമേണ ഈ പ്രദേശത്ത് എല്ലാ കുഞ്ഞുങ്ങൾക്കും പ്രാഥമിക വിദ്യാഭ്യാസത്തിനായി സ്കൂൾ തുറന്നുകൊടുത്തു. 1894-ൽ രണ്ടു ക്ലാസ്സുകളും 1915 മുതൽ നാലു ക്ലാസ്സുകളുമായും പ്രവർത്തനം തുടർന്നു. 1995 ജൂൺ മുതൽ പ്രീ. പ്രൈമറി ക്ലാസ്സുകളും ആരംഭിച്ചു. | |||
== '''ഭൗതികസൗകര്യങ്ങൾ''' == | |||
എല്ലാവിധ സൗകര്യങ്ങളോടും കൂടിയ കെട്ടിടങ്ങൾ, ഫർണിച്ചറുകൾ, മൂത്രപ്പുര, ടോയലറ്റുകൾ, വൈദ്യുതി, വെള്ളം, ടിവി, ഡിജിറ്റൽ സൗകര്യങ്ങളോട് കൂടിയ ക്ലാസ്റും, കുട്ടികൾക്കുള്ള പാർക്ക് എന്നിവ ഒരുക്കിയിട്ടുണ്ട്. എല്ലാറ്റിനു ഉപരിയായി, ശാന്തവും പ്രകൃതിരമണീയം ആയ അന്തരീഷവും ഈ സ്കൂളിന്റെ പ്രത്യേകതയാണ്. | |||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | |||
പഠനത്തോടൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുന്നതിന് വേണ്ടി ദിനാചരണങ്ങൾ, ആഘോഷങ്ങൾ എന്നിവയ്ക്ക് പ്രാധാന്യം നൽകുന്നു. കുട്ടികളുടെ കഴിവുകൾ വികസിപ്പിക്കാൻ ക്വിസ് മത്സരങ്ങൾ, കവിതാ രചന, കഥ, പ്രസംഗം, ചിത്രരചന എന്നിവ നടത്തുന്നു. ഗണിത വിജയം എന്ന പ്രോഗ്രാമിനോടനുബന്ധിച്ച് കുട്ടികൾ ഉണ്ടാക്കിയ പഠനസാമഗ്രീകളുടെ പ്രദർശനം നടത്തിവരുന്നു. | |||
== '''മാനേജ്മെന്റ്''' == | |||
MT & EA Schools കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിൽ സ്കൂൾ പ്രവർത്തിക്കുന്നു. സ്കൂൾ മാനേജരായി ശ്രീമതി. ലാലിക്കുട്ടി. പി സേവനം അനുഷ്ഠിക്കുന്നു. | |||
== '''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ''' == | |||
{| class="wikitable" | |||
|'''പേര്''' | |||
|'''സേവന കാലയളവ്''' | |||
|- | |||
|പി. വി മത്തായി | |||
|..... – 2/ 1928 | |||
|- | |||
|എ. സി എബ്രഹാം | |||
|3/ 1928 – 5/ 1954 | |||
|- | |||
|എം. റ്റി വർഗീസ് | |||
|6/ 1954 – 8/ 1959 | |||
|- | |||
|വി. എ റെയ്ച്ചൽ | |||
|9/ 1959 – 3/ 1962 | |||
|- | |||
|റ്റി. എം തോമസ് | |||
|4/ 1962 – 3/ 1970 | |||
|- | |||
|കെ. കെ വർഗീസ് | |||
|8/ 1970 – 5/ 1972 | |||
|- | |||
|വി. റ്റി എബ്രഹാം | |||
|6/ 1972 – 5/ 1973 | |||
|- | |||
|അന്നമ്മ സ്കറിയാ | |||
|6/ 1973 – 3/ 1978 | |||
|- | |||
|ഇ. കെ സൂസിയാമ്മ | |||
|6/ 1978 – 3/ 1983 | |||
|- | |||
|പി. എം തങ്കമ്മ | |||
|8/ 1983 – 3/ 1987 | |||
|- | |||
|സാറാമ്മ എബ്രഹാം | |||
|9/ 1987 – 5/ 1990 | |||
|- | |||
|കെ. കെ ശോശാമ്മ | |||
|7/ 1990 – 3/ 1994 | |||
|- | |||
|വി. റ്റി തോമസ് | |||
|4/ 1994 – 4/ 2007 | |||
|- | |||
|കുര്യൻ ഉമ്മൻ | |||
|5/ 2007 – 4/ 2010 | |||
|- | |||
|റോയി ജോൺ | |||
|5/ 2010 – 5/ 2016 | |||
|- | |||
|കുഞ്ഞമ്മ മാണി | |||
|6/ 2016 – 3/ 2018 | |||
|- | |||
|ദിനാമ്മ .കെ | |||
|4/ 2018 – 5/ 2020 | |||
|- | |||
|മേരി കുഞ്ചെറിയ | |||
|6/ 2020 - | |||
|} | |||
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' == | |||
പൂർവ്വ വിദ്യാർത്ഥികളിൽ ധാരാളം പ്രശസ്തരായ ആളുകൾ ദേശത്തും വിദേശത്തും പ്രവർത്തിച്ചിരുന്നു. ഇവരിൽ ചിലരുടെ പേരുകൾ മാത്രം ചുവടെ ചേർക്കുന്നു. | |||
1. ഡോ. നൈനാൻ മത്തായി :- 1948- 1953 മുതലുള്ള കാലഘട്ടത്തിലാണ് ഇവിടെ പഠിച്ചിരുന്നത്. ഇദ്ദേഹം അമേരിക്കയിൽ പ്രശസ്തനായ ഒരു ഡോക്ടർ ആയി സേവനം അനുഷ്ഠിച്ചിരുന്നു. | |||
2. ശ്രീ. തോമസ് മാത്യു :- (1951- 56). ഇദ്ദേഹം ഭോപ്പാലിലെ അറ്റോമിക നിലയം ഡയറക്ടർ ആയിരുന്നു. | |||
3. ശ്രീ. വി. വർഗീസ് :- ഫെഡറൽ ബാങ്ക് ജനറൽ മാനേജർ എസ്.ബി. റ്റി ചെയർമാൻ എന്നി നിലകളിൽ സേവനം അനുഷ്ഠിച്ചു. | |||
4. ശ്രീ. ശ്രീധരമേനോൻ:- പ്രമുഖ അഭിഭാക്ഷകനും, ജഡ്ജിയും ആയിരുന്നു. | |||
5. ശ്രീമതി. രമാദേവി:- ചങ്ങനാശ്ശേരി എൻ. എസ്. എസ് കോളജിൽ പ്രഫസർ ആയി സേവനം അനുഷ്ഠിച്ചു. | |||
6. ഡോ. ജോർജ്ജ് വർഗീസ് :- (1961- 66). ഇദ്ദേഹം കേരള ശാസ്ത്ര സാങ്കേതിക വകുപ്പിലെ ഡയറക്ടർ ആയി സേവനം അനുഷ്ഠിച്ചിരുന്നു. | |||
7. ശ്രീ റ്റീ. ചാണ്ടി:- ഇദ്ദേഹം ഒരു പ്രശസ്തനായ സാഹിത്യകാരനായിരുന്നു. മലയാള മനോരമ ദിനപത്രത്തിൽ ഇന്നത്തെ ചിന്താവിഷയം എന്ന പംക്തിയിൽ വളരെ നാളുകൾ എഴുതിയിരുന്നു. | |||
== | == '''നേട്ടങ്ങൾ''' == | ||
ശാസ്ത്രമേള, പ്രവൃത്തി പരിചയ മേളകൾ, കലാമേളകൾ, എന്നീ ഇനങ്ങളിൽ മല്ലപ്പള്ളി ഉപജില്ലാ തലത്തിലും പത്തനംതിട്ട റവന്യു ജില്ലയിലും ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. മുൻ ഹെഡ്മാസ്റ്റർ ശ്രീ. വി. റ്റി തോമസ് ഗുരു ശ്രേഷ്ഠാ അവാർഡ്, സംസ്ഥാന അദ്ധ്യാപക അവാർഡ് എന്നിവയ്ക്ക് അർഹനായി. | |||
== '''വഴികാട്ടി''' == | |||
മല്ലപ്പള്ളി ബസ് സ്റ്റാൻഡിൽ നിന്നും തുരുത്തിക്കാട് റൂട്ടിൽ രണ്ട് കിലോ മീറ്റർ അകലെ കാവിൻപുറം ജംഗ്ഷനിൽ. മാർത്തോമ്മാ എൽ.പി. സ്കൂൾ സ്ഥിതി ചെയ്യുന്നു. |