"സെന്റ് ജോൺ യു പി എസ് അഞ്ചാമട/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 17: വരി 17:
' അക്ഷരക്കൂട്ട്' എന്ന വാർത്താ പത്രിക 8/7/2021 ൽ  ബഹുമാനപ്പെട്ട സൗത്ത് AEO ശ്രീ . സുരേഷ് ബാബു പ്രകാശനം ചെയ്തു. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങൾ ന്യൂസ് പേപ്പർ വഴി അറിയാനും മനസ്സിലാക്കാനും കഴിയുന്നു.' നിറച്ചാർത്ത്' എന്ന പേരിൽ കുട്ടികളുടെ സർഗ്ഗാത്മകതയെ പ്രോൽസാഹിപ്പിക്കുന്നതിനായി ഒരു പേജും ന്യൂസ് പേപ്പറിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.

[[പ്രമാണം:432652.jpg|ലഘുചിത്രം|221x221ബിന്ദു]]

[[പ്രമാണം:432645.png|ലഘുചിത്രം]]
 
വരി 30: വരി 26:

ഗാന്ധിജിയുടെ ആദർശങ്ങളുടെ ചുവടുപിടിച്ച് കുഞ്ഞുങ്ങളെ സമൂഹത്തിൻറെ പൊൻതൂവലുകൾ  ആകുവാൻ ഗാന്ധിദർശൻ ക്ലബ് വിവിധ പ്രവർത്തനങ്ങൾ നടത്തിവരുന്നു. സ്കൂൾ തല ഉദ്ഘാടനം സെപ്റ്റംബർ മാസത്തിൽ ബഹുമാനപ്പെട്ട വട്ടിയൂർക്കാവ് വാർഡ് കൗൺസിലർ ശ്രീമതി ഐ എം പാർവതി നിർവഹിച്ചു. ഓൺലൈനായി നടത്തിവരുന്ന ലോഷൻ നിർമാണം,  ഗാനപരിശീലനം തുടങ്ങി വിവിധ പരിപാടികളിൽ അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുക്കുന്നു. ആഴ്ചയിലൊരിക്കൽ സ്കൂൾതല മീറ്റിംഗ് നടത്തുകയും ചെയ്യുന്നു. അമൃത് മഹോത്സവം മാവിൻതൈ സ്കൂളിലും കുട്ടികൾ വീടുകളിൽ നടുകയും പരിപാലിക്കുകയും ചെയ്യുന്നു. ഗാന്ധി ജയന്തിയോടനുബന്ധിച്ച് സ്കൂൾ തലത്തിൽ ക്വിസ് മത്സരം നടത്തുകയുണ്ടായി. മാതാപിതാക്കളുടെ പൂർണ്ണ പിന്തുണയോടെ ഗാന്ധിദർശൻ പരിപാടികൾ ഏറ്റവും ഭംഗിയായി നമ്മുടെ സ്കൂളിൽ നടന്നു വരുന്നു.

[[പ്രമാണം:432646.jpg|ലഘുചിത്രം]]

'''മാഗസിൻ'''
'''മാഗസിൻ'''
110

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1463180" എന്ന താളിൽനിന്ന് ശേഖരിച്ചത്