സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി (മൂലരൂപം കാണുക)
00:16, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022→സംസ്കൃത ക്ലബ്
No edit summary |
|||
വരി 187: | വരി 187: | ||
===ഹിന്ദി ക്ളബ്=== | ===ഹിന്ദി ക്ളബ്=== | ||
===അലിഫ് അറബി ക്ളബ്=== | ===അലിഫ് അറബി ക്ളബ്=== | ||
അറബി ഭാഷയുടെ വളർച്ചക്കും വ്യാപനത്തിനും അതിന്റെ അനന്തസാധ്യതകൾ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിനും വേണ്ടി സ്കൂളിൽ പ്രവർത്തിക്കുന്ന ക്ലബ് ആണ് അലിഫ് അറബി ക്ലബ്. [[സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി/ക്ലബ്ബുകൾ|കൂടുതൽ വായിക്കുക]] | |||
=== വിദ്യരംഗം കലാസാഹിത്യവേദി === | === വിദ്യരംഗം കലാസാഹിത്യവേദി === | ||
വരി 204: | വരി 205: | ||
=== സംസ്കൃത ക്ലബ് === | === സംസ്കൃത ക്ലബ് === | ||
സംസ്കൃതം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി വയനാ വാരത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങൾ നടത്തി രാമായണ മാസാചരണത്തിന് ഭാഗമായി വിവിധ മത്സരങ്ങൾ നടത്തി സബ്ജില്ലാ രാമായണ പ്രശ്നോത്തരി മത്സരത്തിൽ മാളവികാ കെ അനിൽ മൂന്നാം സ്ഥാനം നേടി മറ്റു കലാമത്സരങ്ങളിൽ അനുഗ്രഹ വിഎസ് അഭിനവ് കെ പി എന്നീ കുട്ടികൾ വിജയിച്ചു സംസ്കൃത ദിനാചരണത്തിന് ഭാഗമായി സ്കൂൾ തലത്തിൽ വിവിധ പരിപാടികൾ നടന്നു അച്യുതൻ ഗേൾസ് ഹൈസ്കൂൾ സംസ്കൃത അധ്യാപകനായ ശ്രീ സന്തോഷ് കുമാർ സംസ്കൃത ദിനാചരണ സന്ദേശം നൽകി ഒന്നു മുതൽ ഏഴാം ക്ലാസ് വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളുടെ വിവിധ പരിപാടികൾ ഉൾപ്പെടുത്തിക്കൊണ്ട് ഒരു യൂട്യൂബ് ലിങ്ക് ഇറക്കാൻ സാധിച്ചു വിവിധ മത്സരങ്ങളിലായി പങ്കെടുത്ത വിജയിച്ച കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു | |||
===സാമൂഹൃശാസ്ത്ര ക്ളബ്== | ===സാമൂഹൃശാസ്ത്ര ക്ളബ്== |