സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി (മൂലരൂപം കാണുക)
00:10, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 186: | വരി 186: | ||
===ഹിന്ദി ക്ളബ്=== | ===ഹിന്ദി ക്ളബ്=== | ||
===അറബി ക്ളബ്=== | ===അലിഫ് അറബി ക്ളബ്=== | ||
=== വിദ്യരംഗം കലാസാഹിത്യവേദി === | |||
28.08.2021 ന് വൈകുന്നേരം 7 മണിക്ക് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ ആഗസ്റ്റിൻ സാറിന്റെ അധ്യക്ഷതയിൽ ഗൂഗിൾ ഫ്ലാറ്ഫോമിൽ ചേർന്നയോഗത്തിൽ വെച്ച് ശ്രീ.ബിജു കാവിൽ (വിദ്യാരംഗം മുൻ ജില്ല കോർഡിനേറ്റർ )വിദ്യാരംഗം സാഹിത്യവേദി സ്കൂൾ തല ഉത്ഘടനവും ശില്പശാലയും നടത്തുകയുണ്ടായി. [[സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി/ക്ലബ്ബുകൾ|കൂടുതൽ വായിക്കുക.....]] | |||
സബ് ജില്ല നടത്തിയ സാഹിത്യ ശില്പ ശാലയിൽ ഈ വിദ്യാലയത്തിലെ കുട്ടികൾ പങ്കെടുക്കുകയും ദേവമിത്ര, ക്രിസ് ആന്റോ, മിറ ക്ലെയർ എന്നീ കുട്ടികൾ |, || ,|| എന്നീ സ്ഥാനങ്ങൾ നേടി. | |||
ബഷീർ ദിനത്തിൽ നടത്തിയ സാഹിത്യ ക്വിസിൽ ധാരാളം കുട്ടികൾക്ക് അതിൽ 11 പേർ മുഴുവൻ സ്കോർ നേടുകയും ചെയ്തു. | |||
വായനദിനത്തോടനുബന്ധിച്ച് മലയാള ക്ലബ്ബിന്റെ സഹകരണത്തോടെ ക്ലാസ്സ് തല ലൈബ്രറി പുസ്തകവിതരണം നടത്തുകയുണ്ടായി കൂടാതെ വായനവാരത്തിൽ കുട്ടികൾക്കായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുകയും വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. LP, UP വിഭാഗത്തിൽ നടത്തിയ സകുടുംബം സാഹിത്യ ക്വിസ്സിൽ LP വിഭാഗത്തിൽ മിറ ക്ലയെർ &ഫാമിലി, അനുഗ്രഹ ബി. എസ് &ഫാമിലി, നിള നാരായണി&ഫാമിലി ഒന്ന്, രണ്ട്,മൂന്ന്, സ്ഥാനങ്ങൾ നേടി. | |||
UP വിഭാഗത്തിൽ മാളവിക.കെ. അനിൽ &ഫാമിലി, ക്രിസ് ആന്റോ &ഫാമിലി, ഏബൽ അബ്രഹാം &ഫാമിലി ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുകയുണ്ടായി. | |||
കോവിഡിന്റെ സാഹചര്യത്തിൽ കൂട്ടിലടക്കപ്പെട്ടതുപോലെ കഴിയേണ്ടിവന്ന കുട്ടികളുടെ സർഗാത്മകതയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്കൂൾ തല വാട്സ്ആപ്പ് ഗ്രൂപ്പിൽ കുട്ടികൾക്ക് തങ്ങളുടെ സൃഷ്ടികൾ പ്രദർശിപ്പിക്കുന്നതിന് അവസരം ഒരുക്കിയിട്ടുണ്ട്. | |||
=== സംസ്കൃത ക്ലബ് === | |||
അറബി ഭാഷയുടെ വളർച്ചക്കും വ്യാപനത്തിനും അതിന്റെ അനന്തസാധ്യതകൾ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിനും വേണ്ടി സ്കൂളിൽ പ്രവർത്തിക്കുന്ന ക്ലബ് ആണ് അലിഫ് അറബി ക്ലബ്. [[സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി/ക്ലബ്ബുകൾ|കൂടുതൽ വായിക്കുക]] | അറബി ഭാഷയുടെ വളർച്ചക്കും വ്യാപനത്തിനും അതിന്റെ അനന്തസാധ്യതകൾ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിനും വേണ്ടി സ്കൂളിൽ പ്രവർത്തിക്കുന്ന ക്ലബ് ആണ് അലിഫ് അറബി ക്ലബ്. [[സേക്രഡ് ഹാർട് യു.പി.എസ് തിരുവമ്പാടി/ക്ലബ്ബുകൾ|കൂടുതൽ വായിക്കുക]] | ||