"ആസാദ് മെമ്മോറിയൽ പഞ്ചായത്ത് എൽ പി സ്കൂൾ, കായിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ആസാദ് മെമ്മോറിയൽ പഞ്ചായത്ത് എൽ പി സ്കൂൾ, കായിപ്പുറം (മൂലരൂപം കാണുക)
23:32, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022→നേട്ടങ്ങൾ
വരി 130: | വരി 130: | ||
'''സ്കൂളിന്റെ ഭൗതികാന്തരീക്ഷം വളരെ മനോഹരമാണ്: | '''സ്കൂളിന്റെ ഭൗതികാന്തരീക്ഷം വളരെ മനോഹരമാണ്: | ||
'''2010-ൽ ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ പങ്കെടുത്ത് ഒരു ലക്ഷം രൂപയുടെ ഐ. റ്റി ഉപകരണങ്ങൾ നേടിയിട്ടുണ്ട്. 2013-14-ൽ ബെസ്റ്റ് സ്കൂൾ അവാർഡും ഈ സ്കൂൾ നേടിയെടുത്തു: | '''2010-ൽ ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ പങ്കെടുത്ത് ഒരു ലക്ഷം രൂപയുടെ ഐ. റ്റി ഉപകരണങ്ങൾ നേടിയിട്ടുണ്ട്. 2013-14-ൽ ബെസ്റ്റ് സ്കൂൾ അവാർഡും ഈ സ്കൂൾ നേടിയെടുത്തു: | ||
'''ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡിൻറെ ക്ലബ്ബ് - ബുൾബുൾ വിഭാഗത്തിൽ 2010 മുതൽ സ്റ്റേറ്റ് അവാർഡും നാഷണൽ അവാർഡും ഈ സ്കൂളിലെ കുട്ടികൾ കരസ്ഥമാക്കി. 2015-ൽ രാഷ്ട്രപതിയിൽ നിന്നും ദേശീയ അവാർഡായ ഗോൾഡൻ ആരോ അവാർഡ് 14 കുട്ടികൾ കരസ്ഥമാക്കി. 17- പേർ സ്റ്റേറ്റ് അവാർഡും നേടിയെടുത്തു. ഹരിയാനയിൽ വച്ചു നടന്ന ദേശീയ ക്ലബ്ബ് -ബുൾ ബുൾ ഉത്സവത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് ഈ സ്കൂളിലെ കുട്ടികൾ പങ്കെടുക്കുകയും രാഷ്ട്രപതിയിൽ നിന്നും അവാർഡ് സ്വീകരിക്കുകയും ചെയ്തു: | |||
2012-ലും 2014 ലും ബെസ്റ്റ് ഫ്ലോക്ക് ലീഡർ അവാർഡും ൽ ബെസ്റ്റ് ക്ലബ്ബ് മാസ്റ്റർ അവാർഡും ഈ സ്കൂളിലെ അധ്യാപകർക്ക് ലഭിച്ചിട്ടുണ്ട്. ഈ സ്കൂളിലെ ഒരു അധ്യാപികയുടെ ൨ കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് | '''2012-ലും 2014 ലും ബെസ്റ്റ് ഫ്ലോക്ക് ലീഡർ അവാർഡും ൽ ബെസ്റ്റ് ക്ലബ്ബ് മാസ്റ്റർ അവാർഡും ഈ സ്കൂളിലെ അധ്യാപകർക്ക് ലഭിച്ചിട്ടുണ്ട്. ഈ സ്കൂളിലെ ഒരു അധ്യാപികയുടെ ൨ കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്: | ||
സ്കൂൾ സാനിട്ടേഷൻ പ്രോഗ്രാമിന് ഗവർണറുടെ പ്രശംസാപത്രം ലഭിച്ചു | '''സ്കൂൾ സാനിട്ടേഷൻ പ്രോഗ്രാമിന് ഗവർണറുടെ പ്രശംസാപത്രം ലഭിച്ചു: | ||
ഇവിടെ നിന്നും പഠിച്ചുപോയ പലരും സമൂഹത്തിൻറെ ഉയർന്ന ശ്രേണികളിൽ എത്തിപ്പെട്ടിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ് | '''ഇവിടെ നിന്നും പഠിച്ചുപോയ പലരും സമൂഹത്തിൻറെ ഉയർന്ന ശ്രേണികളിൽ എത്തിപ്പെട്ടിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |