Jump to content
സഹായം

"ആസാദ് മെമ്മോറിയൽ പഞ്ചായത്ത് എൽ പി സ്കൂൾ, കായിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 129: വരി 129:

  '''സ്കൂളിന്റെ ഭൗതികാന്തരീക്ഷം വളരെ മനോഹരമാണ്:

          2010-ൽ ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ പങ്കെടുത്ത് ഒരു ലക്ഷം രൂപയുടെ ഐ. റ്റി ഉപകരണങ്ങൾ നേടിയിട്ടുണ്ട്. 2013-14-ൽ ബെസ്റ്റ് സ്കൂൾ അവാർഡും ഈ സ്കൂൾ നേടിയെടുത്തു.
'''2010-ൽ ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ പങ്കെടുത്ത് ഒരു ലക്ഷം രൂപയുടെ ഐ. റ്റി ഉപകരണങ്ങൾ നേടിയിട്ടുണ്ട്. 2013-14-ൽ ബെസ്റ്റ് സ്കൂൾ അവാർഡും ഈ സ്കൂൾ നേടിയെടുത്തു:
           ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡിൻറെ ക്ലബ്ബ് - ബുൾബുൾ വിഭാഗത്തിൽ 2010 മുതൽ സ്റ്റേറ്റ് അവാർഡും നാഷണൽ അവാർഡും ഈ സ്കൂളിലെ കുട്ടികൾ കരസ്ഥമാക്കി. 2015-ൽ രാഷ്ട്രപതിയിൽ നിന്നും ദേശീയ അവാർഡായ ഗോൾഡൻ ആരോ അവാർഡ് 14 കുട്ടികൾ കരസ്ഥമാക്കി. 17- പേർ സ്റ്റേറ്റ് അവാർഡും നേടിയെടുത്തു. ഹരിയാനയിൽ വച്ചു നടന്ന ദേശീയ ക്ലബ്ബ് -ബുൾ ബുൾ ഉത്സവത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് ഈ സ്കൂളിലെ കുട്ടികൾ പങ്കെടുക്കുകയും രാഷ്ട്രപതിയിൽ നിന്നും അവാർഡ് സ്വീകരിക്കുകയും ചെയ്തു.  

2012-ലും  2014 ലും ബെസ്റ്റ് ഫ്ലോക്ക് ലീഡർ അവാർഡും ൽ ബെസ്റ്റ് ക്ലബ്ബ് മാസ്റ്റർ അവാർഡും  ഈ സ്കൂളിലെ അധ്യാപകർക്ക് ലഭിച്ചിട്ടുണ്ട്. ഈ സ്കൂളിലെ ഒരു അധ്യാപികയുടെ ൨ കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

204

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1460578" എന്ന താളിൽനിന്ന് ശേഖരിച്ചത്