ജി.യു.പി.എസ് പുള്ളിയിൽ/സൗകര്യങ്ങൾ (മൂലരൂപം കാണുക)
23:18, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 28: | വരി 28: | ||
== ലൈബ്രറി == | == ലൈബ്രറി == | ||
[[പ്രമാണം: | [[പ്രമാണം:48482Library.png|വലത്ത്|ചട്ടരഹിതം|258x258ബിന്ദു]] | ||
കുട്ടികളിലെ വായനാശീലം വളർത്തുന്നതിനു വേണ്ടി അതിവിശാലമായ പുസ്തക ശേഖരണം ആണ് സ്കൂളിൽ ഒരുക്കിയിട്ടുള്ളത്. കുട്ടികളുടെ അഭിരുചിക്കനുസരിച്ച് വിവിധങ്ങളായ കഥകളും കവിതകളും നോവലുകളും പഠന പാഠ്യേതര വിഷയങ്ങളുമായി ബന്ധപ്പെട്ട പുസ്തകങ്ങളും ലൈബ്രറിയിൽ ഒരുക്കിയിട്ടുണ്ട്. സ്കൂൾതലത്തിൽ പുസ്തകപരിചയം നടത്തുകയും പ്രാദേശിക കലാകാരന്മാരെ പരിചയപ്പെടുത്തുകയും ചെയ്തു. | കുട്ടികളിലെ വായനാശീലം വളർത്തുന്നതിനു വേണ്ടി അതിവിശാലമായ പുസ്തക ശേഖരണം ആണ് സ്കൂളിൽ ഒരുക്കിയിട്ടുള്ളത്. കുട്ടികളുടെ അഭിരുചിക്കനുസരിച്ച് വിവിധങ്ങളായ കഥകളും കവിതകളും നോവലുകളും പഠന പാഠ്യേതര വിഷയങ്ങളുമായി ബന്ധപ്പെട്ട പുസ്തകങ്ങളും ലൈബ്രറിയിൽ ഒരുക്കിയിട്ടുണ്ട്. സ്കൂൾതലത്തിൽ പുസ്തകപരിചയം നടത്തുകയും പ്രാദേശിക കലാകാരന്മാരെ പരിചയപ്പെടുത്തുകയും ചെയ്തു. | ||
ക്ലാസ് ടീച്ചറുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ക്ലാസ്സിൽ പുസ്തകങ്ങൾ വിതരണം നടത്തുകയും ചെയ്‌തു. സ്കൂൾതലത്തിൽ വായന ക്വിസ് മത്സരം നടത്തുകയും ഒന്നും രണ്ടും മൂന്നും സ്ഥാനം കിട്ടിയവരെ പഞ്ചായത്തുതലത്തിൽ മത്സരിപ്പിക്കുകയും പഞ്ചായത്ത് തലത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുവാൻ സാധിക്കുകയും ചെയ്തു. | ക്ലാസ് ടീച്ചറുടെ നേതൃത്വത്തിൽ കുട്ടികൾക്ക് ക്ലാസ്സിൽ പുസ്തകങ്ങൾ വിതരണം നടത്തുകയും ചെയ്‌തു. സ്കൂൾതലത്തിൽ വായന ക്വിസ് മത്സരം നടത്തുകയും ഒന്നും രണ്ടും മൂന്നും സ്ഥാനം കിട്ടിയവരെ പഞ്ചായത്തുതലത്തിൽ മത്സരിപ്പിക്കുകയും പഞ്ചായത്ത് തലത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുവാൻ സാധിക്കുകയും ചെയ്തു. | ||
== പ്രഭാതഭക്ഷണം == | == പ്രഭാതഭക്ഷണം == | ||
[[പ്രമാണം:48482posterprabhathabhakshanam.jpg|പകരം=|വലത്ത്|ചട്ടരഹിതം|132x132ബിന്ദു]] | [[പ്രമാണം:48482posterprabhathabhakshanam.jpg|പകരം=|വലത്ത്|ചട്ടരഹിതം|132x132ബിന്ദു]] |