"ജി.യു.പി.എസ് പുള്ളിയിൽ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:

== പ്രവേശന കവാടം ==
== പ്രവേശന കവാടം ==
[[പ്രമാണം:48482-pravesanakavadam.jpg|വലത്ത്‌|ചട്ടരഹിതം|217x217ബിന്ദു]]
[[പ്രമാണം:48482-pravesanakavadam.jpg|വലത്ത്‌|ചട്ടരഹിതം|200x200px]]
പുള്ളിയിൽ ഗവൺമെന്റ് യു.പി സ്കൂളിന്റെ എടുത്തുപറയത്തക്ക സവിശേഷതകളിൽ ഒന്നാണ് പ്രവേശനകവാടം. ഈ പ്രവേശന കവാടം സ്കൂളിന് സമർപ്പിച്ചത് കാളികാവ് ബ്ലോക്ക് പഞ്ചായത്ത് ആണ്.   

== സ്‍ക‍ൂൾ ബസ് ==
== സ്‍ക‍ൂൾ ബസ് ==
വരി 11: വരി 11:

== ലൈബ്രറി ==
== ലൈബ്രറി ==
[[പ്രമാണം:48482Librarynw.png|വലത്ത്‌|ചട്ടരഹിതം|307x307ബിന്ദു]]
കുട്ടികളിലെ വായനാശീലം വളർത്തുന്നതിനു വേണ്ടി അതിവിശാലമായ പുസ്തക ശേഖരണം ആണ് സ്കൂളിൽ ഒരുക്കിയിട്ടുള്ളത്. കുട്ടികളുടെ അഭിരുചിക്കനുസരിച്ച് വിവിധങ്ങളായ കഥകളും കവിതകളും നോവലുകളും പഠന പാഠ്യേതര വിഷയങ്ങളുമായി ബന്ധപ്പെട്ട പുസ്തകങ്ങളും ലൈബ്രറിയിൽ ഒരുക്കിയിട്ടുണ്ട്. സ്കൂൾതലത്തിൽ പുസ്തകപരിചയം നടത്തുകയും പ്രാദേശിക കലാകാരന്മാരെ പരിചയപ്പെടുത്തുകയും ചെയ്തു.

വരി 26: വരി 27:

== പ്രഭാതഭക്ഷണം ==
== പ്രഭാതഭക്ഷണം ==
[[പ്രമാണം:48482posterprabhathabhakshanam.jpg|ലഘുചിത്രം|91x91ബിന്ദു]]
[[പ്രമാണം:48482posterprabhathabhakshanam.jpg|പകരം=|വലത്ത്‌|ചട്ടരഹിതം|132x132ബിന്ദു]]
[[പ്രമാണം:48482Prabhathabhakshanampic2.jpeg|ഇടത്ത്‌|229x229px|പകരം=|ചട്ടരഹിതം]]

നിത്യജീവിതത്തിൽ പ്രഭാതഭക്ഷണത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. പക്ഷേ പലവിധ തിരക്കുകൾ കൊണ്ട് കുട്ടികൾ പ്രഭാതഭക്ഷണം ഒഴിവാക്കുന്നു. ഇത് കുട്ടികളുടെ പഠന നിലവാരത്തെയും കായിക പ്രവർത്തനങ്ങളെയും സാരമായി ബാധിക്കുന്നു. ഈ ഒരു പ്രതിസന്ധി മറികടക്കാനാണ് കരുളായി ഗ്രാമ പഞ്ചായത്തിന്റെ  നേതൃത്വത്തിൽ പുള്ളിയിൽ ജിയുപിഎസ് സ്കൂളിലെ മുഴുവൻ വിദ്യാർഥികൾക്കും പ്രഭാതഭക്ഷണം ഏർപ്പെടുത്തിയിട്ടുള്ളത്. 2017-ൽ അന്നത്തെ കരുളായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.വിശാരിയിൽ അസൈനാറുടെ നേതൃത്വത്തിൽ ഈ പദ്ധതി ഉദ്ഘാടനം ചെയ്തു.  ആവിയിൽ വേവിച്ച ഭക്ഷണവും പോഷകസമൃദ്ധമായ കറികളും കുട്ടികൾക്ക് നൽകിവരുന്നു.

1,095

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1460016" എന്ന താളിൽനിന്ന് ശേഖരിച്ചത്