"നാഷണൽ ഹൈസ്കൂൾ വള്ളംകുളം/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 14: വരി 14:


* സയൻസ് ലാബ്[[പ്രമാണം:37012 lab.jpg|ലഘുചിത്രം]]
* സയൻസ് ലാബ്[[പ്രമാണം:37012 lab.jpg|ലഘുചിത്രം]]
രസതന്ത്രം , ഊർജ്ജതന്ത്രം, ജീവശാസ്ത്രം എന്നീ    വിഷയങ്ങളുമായി ബന്ധപ്പെട്ട  പരീക്ഷണങ്ങൾ ചെയ്തു നോക്കൂന്നതിനും കുട്ടികളുടെ ശാസ്ത്ര അഭിരുചി വർദ്ധിപ്പിക്കുന്നതിനും ആവശ്യമായ രാസവസ്തുക്കൾ ,ഉപകരണങ്ങൾ എന്നിവ പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ട് . കുട്ടികൾക്ക് പരീക്ഷണശാലയിൽ പരീക്ഷണം ചെയ്തുനോക്കി രാസമാറ്റങ്ങൾ കണ്ട് മനസ്സിലാക്കുന്നതിനുള്ള സൗകര്യങ്ങൾ ക്രമീകരിച്ചിട്ടുണ്ട് . പരീക്ഷണശാലയിൽ പരീക്ഷണങ്ങൾ ചെയ്തു നോക്കുന്നതിനുള്ള വിശാലമായ ക്ലാസ്സ്റൂമും, അതിനുശേഷം കൈകൾ വൃത്തിയാക്കുന്നതിനുള്ള സ്ഥലവും ക്രമീകരിച്ചിട്ടുണ്ട് ജീവശാസ്ത്രവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് കണ്ടു മനസ്സിലാക്കുവാനും പഠിക്കുവാനുമായി അസ്ഥികൂടം , ഒട്ടകപക്ഷിയുടെ മുട്ട, കോശങ്ങൾ,രാസ മിശ്രിതത്തിൽ ഇട്ട് സൂക്ഷിച്ചിരിക്കുന്ന പാമ്പ് തുടങ്ങിയവയും , ഹൃദയം വൃക്ക പല്ല് നട്ടെല്ല് തുടങ്ങിയവയുടെ മോഡലുകളും , വ്യത്യസ്ത തരം ലാർവകൾ, ചാർട്ടുകൾ എന്നിവയും ലാബിൽ ക്രമീകരിച്ചിട്ടുണ്ട്
രസതന്ത്രം , ഊർജ്ജതന്ത്രം, ജീവശാസ്ത്രം എന്നീ    വിഷയങ്ങളുമായി ബന്ധപ്പെട്ട  പരീക്ഷണങ്ങൾ ചെയ്തു നോക്കൂന്നതിനും കുട്ടികളുടെ ശാസ്ത്ര അഭിരുചി വർദ്ധിപ്പിക്കുന്നതിനും ആവശ്യമായ രാസവസ്തുക്കൾ ,ഉപകരണങ്ങൾ എന്നിവ പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ട് . കുട്ടികൾക്ക് പരീക്ഷണശാലയിൽ പരീക്ഷണം ചെയ്തുനോക്കി രാസമാറ്റങ്ങൾ കണ്ട് മനസ്സിലാക്കുന്നതിനുള്ള സൗകര്യങ്ങൾ ക്രമീകരിച്ചിട്ടുണ്ട് . പരീക്ഷണശാലയിൽ പരീക്ഷണങ്ങൾ ചെയ്തു നോക്കുന്നതിനുള്ള വിശാലമായ ക്ലാസ്സ്റൂമും, അതിനുശേഷം കൈകൾ വൃത്തിയാക്കുന്നതിനുള്ള സ്ഥലവും ക്രമീകരിച്ചിട്ടുണ്ട് ജീവശാസ്ത്രവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് കണ്ടു മനസ്സിലാക്കുവാനും പഠിക്കുവാനുമായി അസ്ഥികൂടം , ഒട്ടകപക്ഷിയുടെ മുട്ട, കോശങ്ങൾ,രാസ മിശ്രിതത്തിൽ ഇട്ട് സൂക്ഷിച്ചിരിക്കുന്ന പാമ്പ് തുടങ്ങിയവയും , ഹൃദയം വൃക്ക പല്ല് നട്ടെല്ല് തുടങ്ങിയവയുടെ മോഡലുകളും , വ്യത്യസ്ത തരം ലാർവകൾ, ചാർട്ടുകൾ എന്നിവയും ലാബിൽ ക്രമീകരിച്ചിട്ടുണ്ട്.


* ക്ലാസ് റൂം
ക്ലാസ് റൂം[[പ്രമാണം:37012 classroom.jpg|ഇടത്ത്‌|ലഘുചിത്രം]]4 കെട്ടിടങ്ങളിലായി 33 ക്ലാസ് റൂമുകൾ ക്രമീകരിച്ചിരിക്കുന്നു . അവയിൽ 13 എണ്ണം ഡിജിറ്റൽ ക്ലാസ് റൂമുകളാണ്. എല്ലാ ക്ലാസ് റൂമിലും ഫാനും, ലൈറ്റും ഉണ്ട്. ടൈല് പാകിയ തറയോടു കൂടിയ ക്ലാസ് റൂമുകളാണ് ക്രമീകരിച്ചിട്ടുള്ളത്. ക്ലാസ് റൂമുകളിൽ ബ്ലാക്ക് ബോർഡും ,വൈറ്റ് ബോർഡും ക്രമീകരിച്ചിട്ടുണ്ട്
[[പ്രമാണം:37012 classroom.jpg|ഇടത്ത്‌|ലഘുചിത്രം]]4 കെട്ടിടങ്ങളിലായി 33 ക്ലാസ് റൂമുകൾ ക്രമീകരിച്ചിരിക്കുന്നു . അവയിൽ 13 എണ്ണം ഡിജിറ്റൽ ക്ലാസ് റൂമുകളാണ്. എല്ലാ ക്ലാസ് റൂമിലും ഫാനും, ലൈറ്റും ഉണ്ട്. ടൈല് പാകിയ തറയോടു കൂടിയ ക്ലാസ് റൂമുകളാണ് ക്രമീകരിച്ചിട്ടുള്ളത്. ക്ലാസ് റൂമുകളിൽ ബ്ലാക്ക് ബോർഡും ,വൈറ്റ് ബോർഡും ക്രമീകരിച്ചിട്ടുണ്ട്
    
    
   
   
* ഓഫീസ് റൂം
* ഓഫീസ് റൂം  ആധുനിക സൗകര്യങ്ങളോടു കൂടിയതും, ഫയലുകളും ട്രോഫികളും സൂക്ഷിക്കുന്നതിന് ആവശ്യമായ അലമാരകളും,കമ്പ്യൂട്ടർ ,പ്രിൻറർ സൗകര്യവും,ക്യാമറ നിയന്ത്രണത്തിന് വേണ്ടിയുള്ള സ്ക്രീനും, ഒരേസമയം 10 പേർക്ക് ഇരിക്ക് തക്കവിധം കസേരകളും ക്രമീകരിച്ചിട്ടുള്ള വിശാലമായ ഓഫീസറും സജ്ജമാക്കിയിരിക്കുന്നു . ഓഫീസ് റൂമിനോട് ചേർന്നുതന്നെ സന്ദർശകർക്ക് ഇരിക്കുവാൻ വേണ്ടിയുള്ള ഫാൻസി ലൈറ്റ് എന്നിവയോടുകൂടിയ സന്ദർശന മുറിയും ഒരുക്കിയിരിക്കുന്നു. 20 പേർക്ക് ഒരേസമയം ഇരിക്കാവുന്ന വിധത്തിൽ കസേരകൾ ക്രമീകരിച്ചിരിക്കുന്നു.  അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കത്തക്ക വിധത്തിൽ വീൽചെയറും സജ്ജമാക്കിയിട്ടുണ്ട്.  
  ആധുനിക സൗകര്യങ്ങളോടു കൂടിയതും, ഫയലുകളും ട്രോഫികളും സൂക്ഷിക്കുന്നതിന് ആവശ്യമായ അലമാരകളും,കമ്പ്യൂട്ടർ ,പ്രിൻറർ സൗകര്യവും,ക്യാമറ നിയന്ത്രണത്തിന് വേണ്ടിയുള്ള സ്ക്രീനും, ഒരേസമയം 10 പേർക്ക് ഇരിക്ക് തക്കവിധം കസേരകളും ക്രമീകരിച്ചിട്ടുള്ള വിശാലമായ ഓഫീസറും സജ്ജമാക്കിയിരിക്കുന്നു . ഓഫീസ് റൂമിനോട് ചേർന്നുതന്നെ സന്ദർശകർക്ക് ഇരിക്കുവാൻ വേണ്ടിയുള്ള ഫാൻസി ലൈറ്റ് എന്നിവയോടുകൂടിയ സന്ദർശന മുറിയും ഒരുക്കിയിരിക്കുന്നു. 20 പേർക്ക് ഒരേസമയം ഇരിക്കാവുന്ന വിധത്തിൽ കസേരകൾ ക്രമീകരിച്ചിരിക്കുന്നു.  അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കത്തക്ക വിധത്തിൽ വീൽചെയറും സജ്ജമാക്കിയിട്ടുണ്ട്.  
 
 
* സ്റ്റാഫ് റൂം   
* സ്റ്റാഫ് റൂം   
768

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1455334" എന്ന താളിൽനിന്ന് ശേഖരിച്ചത്