ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
18:37, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
'''ശാസ്ത്രരംഗം പ്രവർത്തനങ്ങൾ''' | |||
സയൻസുമായി ബന്ധപ്പെട്ട് ചെയ്യേണ്ട പ്രവർത്തനങ്ങൾ. | |||
1.വീട്ടിലൊരു പരീക്ഷണം(ഗൂഗിൾ മീറ്റിലൂടെ തൽ സമയ അവതരണം) | |||
വീട്ടിൽ ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ച് ലഘുപരീക്ഷണങ്ങൾ തയ്യാറാക്കി അവതരിപ്പിക്കൽ. | |||
പരീക്ഷണക്കുറിപ്പ് ടീച്ചർക്ക് നേരത്തെ അയച്ചുകൊടുക്കണം.5മിനുട്ട് സമയം | |||
2.പ്രോജക്ട് അവതരണം(10 മിനുട്ട്)ഗൂഗിൾ മീറ്റിലൂടെ അവതരണം. | |||
വിഷയം കോവിഡാനന്തര സമൂഹത്തിലെ പുതിയ ജീവിതക്രമം. | |||
പ്രോജെക്ടിന് ആമുഖം,ലക്ഷ്യങ്ങൾ,പഠനരീതി,അപഗ്രഥനം, നിഗമനം എന്നീ തലങ്ങൾ ഉണ്ടായിരിക്കണം. | |||
3.ശാസ്ത്ര ലേഖനംതയ്യാറാക്കൽ | |||
വിഷയം മഹാമാരികളും മനുഷ്യരുടെ അതിജീവനവും | |||
15 പുറത്തിൽ കവിയാതെ എഴുതണം | |||
4.എന്റെ ശാസ്ത്രജ്ഞൻ | |||
ഇഷ്ടപ്പെട്ട ശാസ്ത്രജ്ഞന്റെ ജീവചരിത്ര കുറിപ്പ് തയ്യാറാക്കൽ.10 പേജിൽ കുറയാതെ എഴുതണം. | |||
5.ശാസ്ത്രഗ്രന്ഥ ആസ്വാദനം | |||
പുസ്തകത്തിന്റെ പ്രസക്തി,പുസ്തകത്തെക്കുറിച്ചുള്ള ഉൾക്കാഴ്ച,പുസ്തകം നിങ്ങളിൽ ഉണ്ടാക്കിയ ശാസ്ത്ര താല്പര്യം എന്നിവയെല്ലാം ആസ്വാദനക്കുറിപ്പിൽ ഉണ്ടായിരിക്കണം. | |||
2018-19 ൽ കേരള സ്കൂൾ ശാസ്ത്രോത്സവത്തിൽ '''കണ്ണൂർ ജില്ലാതലത്തിലും സംസ്ഥാന തലത്തിലും എ ഗ്രേഡും ഒന്നാം സ്ഥാനവും''' കരസ്ഥമാക്കിയ സയൻസ് മാഗസിൻ | 2018-19 ൽ കേരള സ്കൂൾ ശാസ്ത്രോത്സവത്തിൽ '''കണ്ണൂർ ജില്ലാതലത്തിലും സംസ്ഥാന തലത്തിലും എ ഗ്രേഡും ഒന്നാം സ്ഥാനവും''' കരസ്ഥമാക്കിയ സയൻസ് മാഗസിൻ |