ക്രൈസ്റ്റ് നഗർ ഇ. എച്ച്. എസ്. എസ്. (മൂലരൂപം കാണുക)
18:34, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022→ചരിത്രം
വരി 71: | വരി 71: | ||
കേരളം സംസ്ഥാന സർക്കാരിൻറെ അംഗീകാരത്തോടെ 1976 ആരംഭിച്ച ന്യൂനപക്ഷ അൺഎയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമാണ് ക്രൈസ്റ്റ്‌നഗർ ഇംഗ്ലീഷ് മീഡിയം സ്കൂൾ. 2002 ൽ സയൻസ്, കോമേഴ്‌സ് വിഭാഗങ്ങളോടു കൂടി ഹയർ സെക്കൻഡറി സ്കൂളായി ഉയർത്തപ്പെട്ടു. ആരംഭകാലം മുതൽ തന്നെ പാഠ്യ-പഠ്യേതര വിഷയങ്ങളിൽ മികവ് പുലർത്തുന്ന സംസ്ഥാനത്തെ മികച്ച സ്കൂളുകളിൽ ഒന്നാണ് ക്രൈസ്റ്റ്‌നഗർ സ്കൂൾ. | കേരളം സംസ്ഥാന സർക്കാരിൻറെ അംഗീകാരത്തോടെ 1976 ആരംഭിച്ച ന്യൂനപക്ഷ അൺഎയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനമാണ് ക്രൈസ്റ്റ്‌നഗർ ഇംഗ്ലീഷ് മീഡിയം സ്കൂൾ. 2002 ൽ സയൻസ്, കോമേഴ്‌സ് വിഭാഗങ്ങളോടു കൂടി ഹയർ സെക്കൻഡറി സ്കൂളായി ഉയർത്തപ്പെട്ടു. ആരംഭകാലം മുതൽ തന്നെ പാഠ്യ-പഠ്യേതര വിഷയങ്ങളിൽ മികവ് പുലർത്തുന്ന സംസ്ഥാനത്തെ മികച്ച സ്കൂളുകളിൽ ഒന്നാണ് ക്രൈസ്റ്റ്‌നഗർ സ്കൂൾ. | ||
സിഎംഐ. സന്യാസ സമൂഹത്തിൻറെ നേതൃത്വത്തിൽ മികച്ച അച്ചടക്കത്തോടെ നടന്നു വരുന്ന വിദ്യാഭ്യാസ സ്ഥാപനമാണിത്.വിദ്യാർത്ഥികളിൽ അന്തർലീനമായിരിക്കുന്ന ബഹുമുഖ വ്യക്തിത്വത്തെ പരിപോഷിപ്പിക്കുക എന്നതാണ് സ്കൂളിന്റെ പ്രധാന ലക്‌ഷ്യം | സിഎംഐ. സന്യാസ സമൂഹത്തിൻറെ നേതൃത്വത്തിൽ മികച്ച അച്ചടക്കത്തോടെ നടന്നു വരുന്ന വിദ്യാഭ്യാസ സ്ഥാപനമാണിത്.വിദ്യാർത്ഥികളിൽ അന്തർലീനമായിരിക്കുന്ന ബഹുമുഖ വ്യക്തിത്വത്തെ പരിപോഷിപ്പിക്കുക എന്നതാണ് സ്കൂളിന്റെ പ്രധാന ലക്‌ഷ്യം | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
1.വിശാലമായ ക്ലാസ് മുറികൾ | 1.വിശാലമായ ക്ലാസ് മുറികൾ |