"ഗവ. എച്ച് എസ് കാപ്പിസെറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 107: വരി 107:


'''മികച്ച കായികതാരങ്ങളെ കണ്ടെത്തി വാർത്തെടുക്കുന്നതിനായി കായികാധ്യാപകൻെറ നേതൃത്വത്തിൽ നടത്തുന്ന പ്രത്യേക പരിപാടി. തെരഞ്ഞെടുപ്പ് ടെസ്ററുകൾ നടത്തുന്നു മികച്ച കായികക്ഷമതയുള്ള കുട്ടികളെ തെരഞ്ഞെടുത്ത് പരിശീലിപ്പിക്കുന്നു. [[ഗവ. എച്ച് എസ് കാപ്പിസെറ്റ്/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാം]]'''
'''മികച്ച കായികതാരങ്ങളെ കണ്ടെത്തി വാർത്തെടുക്കുന്നതിനായി കായികാധ്യാപകൻെറ നേതൃത്വത്തിൽ നടത്തുന്ന പ്രത്യേക പരിപാടി. തെരഞ്ഞെടുപ്പ് ടെസ്ററുകൾ നടത്തുന്നു മികച്ച കായികക്ഷമതയുള്ള കുട്ടികളെ തെരഞ്ഞെടുത്ത് പരിശീലിപ്പിക്കുന്നു. [[ഗവ. എച്ച് എസ് കാപ്പിസെറ്റ്/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാം]]'''
'''<u>വിവിധ ക്ലബ്ബുകൾ</u>'''
'''ക്ലബ്ബുകൾ വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങൾ ആസൂത്രണംചെയ്ത് നടപ്പാക്കുന്നു'''
'''<u>''ഗണിത ക്ലബ്ബ്''</u>'''
'''കുട്ടികളിലെ ഗണിതഅഭിരുചികൾ വികസിപ്പിക്കുന്നതിനും ഗണിത പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനും വേണ്ടി രൂപീകരിച്ചു.ആഴ്ചയിൽ ഒരു ദിവസം ഗണിത ക്ലബ്ബ് കൂടി ഗണിത ശാസ്ത്രജ്ഞരെ പരിചയപ്പെടുത്തുകയും ഗണിത ആശയങ്ങൾ പരിചയപ്പെടുത്തുകയും ചെയ്തു വരുന്നു. ഗണിത പസ്സിലുകൾ പരിചയപ്പെടുത്തുകയും ഗണിതശാസ്ത്രത്തിലെ അവബോധം വർദ്ധിപ്പിക്കുന്നതിനായി വിവിധങ്ങളായ മത്സരങ്ങളും നടത്തി വരുന്നു'''
'''''<u>പരിസ്ഥിതി ക്ലബ്ബ്</u>'''''
'''എം എം ജി എച്ച് എസ് കാപ്പിസെറ്റ് പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധങ്ങളായ പ്രവർത്തനങ്ങൾ സ്ക്കൂളിൽ നടത്തിവരുന്നു'''
'''പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സ്ക്കൂൾ പരിസരത്ത്  തണൽ മരങ്ങൾ നട്ടുപിടിപ്പിച്ച് സംരക്ഷിച്ചു വരുന്നു. സ്ക്കൂൾ പരിസരത്ത് പൂന്തോട്ട നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി കുട്ടികൾക്ക് വിവിധ വിഭാഗങ്ങളിലായി മത്സരങ്ങളും ബോധവത്ക്കരണ ക്ലാസ്സുകളും നൽകാൻ കഴിഞ്ഞു.'''
'''ജൂലൈ 21 ചാന്ദ്രദിനത്തിന്റെ ഭാഗമായി കുട്ടികൾക്ക് ചാന്ദ്രദിന ക്വിസ് നടത്തുവാൻ സാധിച്ചു.'''
'''വന്യ ജീവി വാരാഘോഷത്തോടനുബന്ധിച്ച് ക്ലബ്ബ് അംഗങ്ങൾക്കായി ഒരു ദിവസത്തെ പ്രകൃതിപഠനക്യാമ്പിൽ പങ്കെടുക്കുവാൻ സാധിച്ചു.'''
'''ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ ജൈവവൈവിധ്യപാർക്ക് വിപുലീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നു വരുന്നു.'''
'''സ്ക്കൂൾ പച്ചക്കറിത്തോട്ടം ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ വർഷം തോറും നന്നായി പരിപാലിച്ചുവരുന്നു.'''
'''വോളിബോൾ പരിശീലനം'''
'''അടുക്കളതോട്ടം'''
'''കരകൗശല ശാല'''


== '''മുൻ സാരഥികൾ''' ==
== '''മുൻ സാരഥികൾ''' ==
131

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1454405" എന്ന താളിൽനിന്ന് ശേഖരിച്ചത്