ജി എച്ച് എസ്സ് എസ്സ് കണിയൻചാൽ (മൂലരൂപം കാണുക)
10:57, 2 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ഡിസംബർ 2016→പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വരി 70: | വരി 70: | ||
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | ||
ഈ സ്‌ക്കൂളില്‍ നിന്ന് പഠിച്ച് ഉന്നത ജീവിത വിജയം നേടിയവര്‍ നിരവധിയാണ്. ഡോക്ടര്‍മാര്‍, അധ്യാപകര്‍, ശാസ്‌ത്രജ്ഞന്‍മാര്‍, എഞ്ചിനീയര്‍മാര്‍, വക്കീലന്മാര്‍, തുടങ്ങിയ മേഖലയില്‍ വിരാചിക്കുന്നവര്‍ നിരവധിയാണ്. | |||
ഡോ.റോയി പുളിക്കല്‍ (പീഡീയാട്രീഷന്‍), ISRO ശാസ്‌ത്രജ്ഞനായ കുര്യന്‍ പുത്തന്‍പുര, ഇടപ്പള്ളി ഗവ. കോളേജില്‍ നിന്ന് റിട്ടയര്‍ ചെയ്ത പ്രൊഫ. കെ. ബാലന്‍ മാസ്റ്റര്‍, കോഴിക്കോട് ലോ കോളേജിലെ പ്രൊഫസര്‍ കെ. കുമാരന്‍, ശാസ്‌ത്രജ്ഞനായ പാത്തന്‍പാറയിലെ സണ്ണി കുര്യാക്കോസ്, നെഹ്റു കോളേജ് പ്രൊഫസറായ പി.ടി. സെബാസ്റ്റ്യന്‍ പടവില്‍, എഞ്ചിനീയറായ ടോമി മണ്ണൂര്‍ തുടങ്ങീയവര്‍ ഇവരില്‍ ചിലര്‍ മാത്രം. | |||
==വഴികാട്ടി== | ==വഴികാട്ടി== |