"ഗവൺമെന്റ് ടെക്നിക്കൽ എച്ച്. എസ്. കുളത്തൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 1: വരി 1:
started school on 1983{{HSchoolFrame/Pages}}
started school on 1983
 
നെയ്യാറ്റിൻകര താലൂക്കിലെ ഏക സ്ഥാപനമായ ടെക്നിക്കൽ ഹൈസ്കൂളിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി ശ്രീ. ലക്ഷ്മണൻ സാറിനെ സ്പെഷ്യൽ ആഫീസറായി ഡി.റ്റി.ഇ. നിയമിച്ചു. അദ്ദേഹത്തിന്റെ പ്രവർത്തന മികവുകൊണ്ടു  പൊതു വിദ്യാഭ്യാസ വകുപ്പിൽ നിന്നും 5 ഏക്കർ 90 സെന്റു വസ്തു ടെക്നിക്കൽ എജുക്കേഷനിൽ ഡിപ്പാർട്ടുമെന്റിനു ലഭിച്ചു. ആരംഭ ഘട്ടത്തിൽ ജനറൽ ക്ലാസ്സുകൾ സ്കൂൾ വസ്തുവിലെ താൽക്കാലിക ഷെഡിലും വ്യത്യസ്ത ട്രേഡുകളുടെ പരിശീലനതിനുള്ള വർക് ഷോപ്പ് സി.എസ്.ഐ. ചർച്ചിനു സമീപം ഉണ്ടായിരുന്ന പാങ്ങൂർ കൊ- ഓപറേറ്റീവ് സൊസൈറ്റി വക കെട്ടിടത്തിലും ദൈനംദിന ഭരണ നിർവ്വഹണത്തിനുള്ള ആഫീസ് കെട്ടിടം സ്കൂൾ വക ഗ്രൗണ്ടിന്  സമീപമുള്ള വാടക  കെട്ടിടത്തിലുമായി വീവിംഗ്, ഫിറ്റിംഗ് എന്നീ രണ്ടു സ്പെഷ്യലൈസ്ഡ് ട്രെയ്ഡുകളും അനുബന്ധ ബേസിക് ട്രേഡ്കളുമായി പ്രവർത്തനം ആരംഭിച്ചു. തുടർന്നുTTW, ഇലക്ട്രിക്കൽ,Refrigeration & Air Conditioning എന്നീ ട്രെയ്ഡുകൾ DTE യിൽ നിന്നും അനുമതി ലഭിച്ച ക്രമപ്രകാരം ആരംഭിച്ചു.{{HSchoolFrame/Pages}}
6,357

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1453034" എന്ന താളിൽനിന്ന് ശേഖരിച്ചത്