"എ. എം .എം. ഹയർസെക്കണ്ടറി സ്കൂൾ ഇടയാറന്മുള/ചരിത്രം/2018 മഹാപ്രളയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2: വരി 2:

[[പ്രമാണം: 37001 91.resized.jpg  | ചട്ടരഹിത |center |    പ്രളയം 2018 | 300px]]   
[[പ്രമാണം: 37001 91.resized.jpg  | ചട്ടരഹിത |center |    പ്രളയം 2018 | 300px]]   
<p style="text-align:justify">കേരള ‍‍ജനതയിൽ ഭൂരിപക്ഷത്തിനേയും ദുരിതത്തിലാഴ്ത്തിയ 2018 ആഗസ്റ്റ് 15ാം തീയതിയിലെ വെള്ളപ്പൊക്കത്തിൽ ഇടയാറന്മുള എ എം എം ഹയർ സെക്കൻഡറി സ്കൂളിലെ ഭൂരിപക്ഷം വിദ്യാർത്ഥികളുടേയും അദ്ധ്യയാപകരുടെയും വീടുകളിൽ വെള്ളം കയറുകയും ജീവിതം ദുരിതത്തിലാവുകയും ചെയ്തു.പലരും ദിവസങ്ങളോളം ക്യാമ്പുകളിലും ബന്ധുവീടുകളിലും ആയിരുന്നു.<p/>
<p style="text-align:justify">കേരള ‍‍ജനതയിൽ ഭൂരിപക്ഷത്തിനേയും ദുരിതത്തിലാഴ്ത്തിയ 2018 ആഗസ്റ്റ് 15ാം തീയതിയിലെ വെള്ളപ്പൊക്കത്തിൽ ഇടയാറന്മുള എ.എം.എം ഹയർ സെക്കൻഡറി സ്കൂളിലെ ഭൂരിപക്ഷം വിദ്യാർത്ഥികളുടേയും അദ്ധ്യയാപകരുടെയും വീടുകളിൽ വെള്ളം കയറുകയും, ജീവിതം ദുരിതത്തിലാവുകയും ചെയ്തു.പലരും ദിവസങ്ങളോളം ക്യാമ്പുകളിലും ബന്ധുവീടുകളിലും ആയിരുന്നു.<p/>
<p style="text-align:justify">ദുരിത കാലഘട്ടത്തിനുശേഷം സ്കൂൾ തുറന്നു വന്ന കുട്ടികളുടെ മാനസിക ഉല്ലാസത്തിനായി പല  സംഘടനകൾ സ്കൂളിൽ എത്തി. അവരെ അതിജീവനത്തിന്റെ പാതയിലേക്ക് കൈപിടിച്ചുയർത്തി.മലയാള മനോരമയുടെയും ബിലീവേഴ്സ് ഹോസ്പിറ്റലിന്റെയും ആഭിമുഖ്യത്തിൽ ആറാട്ടുപുഴ മിഷൺ ആക്ഷ്ൻ സെന്ററിൽ വെച്ച് നടന്ന മെഡിക്കൽ ക്യാമ്പിൽ ധാരാളം കുട്ടികളെ പങ്കെടുപ്പിച്ചു.സ്കൂൾ ദുരിതാശ്യാസ നിധിയിലേക്ക് ധാരാളം സുമനസുകൾ നിരവധി സംഭാവനകൾ വസ്ത്രത്തിന്റെയും ഭക്ഷണത്തിന്റെയും രൂപത്തിൽ നൽകി.പത്തനംതിട്ട കലക്ടറേറ്റിൽ നിന്നും ധാരാളം കിറ്റുകൾ കുട്ടികൾക്ക് ലഭിക്കുകയുണ്ടായി.<p/>

11,702

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1452991" എന്ന താളിൽനിന്ന് ശേഖരിച്ചത്