"എം ടി. ഹൈസ്കൂൾ കുറിയന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 72: വരി 72:
   പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പുല്ലാട് ഉപജില്ലയിലെ കുറിയന്നൂർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് കുറിയന്നൂർ മാർത്തോമാ ഹൈസ്കൂൾ. [[സ്കൂളിന്റെ വിവരങ്ങൾ/സ്കൂളിന്റെ വിവരങ്ങൾ|കൂടുതൽ മുതൽ അറിയുന്നതിനായി ആയി ഇവിടെ ക്ലിക്ക് ചെയ്യുക]]

അഞ്ചു മുതൽ പത്തുവരെയുള്ള ക്ലാസ്സുകൾ ആണ് ഈ സ്കൂളിൽ ഉള്ളത്.                ളാഹേത്ത് പള്ളിക്കൂടം എന്ന അപരനാമത്തിൽ അറിയപ്പെടുന്ന കുറിയന്നൂർ മാർത്തോമ്മാ മിഡിൽ സ്ക്കൂൾ  1921 June മാസം ആരംഭിച്ചു. ധീരനും, കർമ്മകുശലനും, ത്യാഗിയുമായിരുന്ന യശ:ശരീരനായ മാളിയേക്കൽ ദിവ്യശ്രീ.എം.സി.ജോർജ്ജ് കശീശ്ശയുടെ നേതൃത്വത്തിൽ കുറിയന്നൂരിലെ രണ്ടു മാർത്തോമ്മാ ഇടവകകളിലെ അംഗങ്ങളുടെ താൽപര്യപ്രകാരം ദേശനിവാസികളുടെ അത്യധികമായ വിദ്യാഭ്യാസ വാഞ് ച ഉൾക്കൊണ്ട് ഇടവകജനങ്ങളുടെ സഹകരണവും അശ്രാന്തപരിശ്രമവും മൂലം (1097 ഇടവമാസം)1921 June മാസത്തിൽ കുറിയന്നൂർ മാർത്തോമ്മാ  ഇംഗ്ളീഷ് മിഡിൽ സ്ക്കൂൾ ആരംഭിച്ചു.
== ചരിത്രം ==
== ചരിത്രം ==
[[ചിത്രം:37026_6.png|400px|left]]
[[ചിത്രം:37026_6.png|400px|left]]
4,113

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1452564" എന്ന താളിൽനിന്ന് ശേഖരിച്ചത്