"സെൻറ്. പയസ് ടെൻത് സി. യു. പി. എസ്. . വരന്തരപ്പിള്ളി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

EDITING
(EDITING)
(EDITING)
 
വരി 1: വരി 1:
{{PSchoolFrame/Pages}}ഇന്ന് 24 Division കളും ആയിരത്തിൽ പരം വിദ്യാർത്ഥികളും 28 അദ്ധ്യാപകരും ഒരു അനദ്ധ്യാപികയും അടങ്ങുന്ന വലിയ യു. പി സ്കൂൂളായി സെൻറ്. പയസ് മാറി. ഹെഡ്മിസ്ട്രായി സി. ലിസ് ലെറ്റിൻറ നേതൃത്വത്തിൽ PTA President  Sr.Benny Manuval M PTA  President Smt.Hafsa Rashid  എന്നീവരുടെ പിൻതുണയോടെ കുരുന്നുകളിൽ സർഗ്ഗവാസനകളെ തൊട്ടുണർത്തി നവീന സാങ്കേതിക വിദ്യയിൽ പരി‍‍ശീലനം നൽകി നേട്ടങ്ങൾ കൊയ്തെടുത്ത് സെൻറ്. പയസ് മുന്നേറുകയാണ്.പ്രകൃതിയെ അടുത്തറിയുക എന്ന ലക്ഷ്യത്തോടെ പൂന്തോട്ട നിർമ്മാണം, ഔഷധ സസ്യ പരിപാലനം, നക്ഷത്രവനം പദ്ധതി, പച്ചക്കറി തോട്ട നിർമ്മാണം എന്നിവ വ്ദ്ധ്യാർത്ഥികൾ ചെയ്തുവരുന്നു. ശാസ്ത് മേളകളിലും കായിക മേളകളിലും ഗണിത മേളകളിലും വിദ്യാർത്ഥികൾ ധാരാളം പുരസ്കാരങ്ങൾ നേടി വരുന്നു. നല്ല പാഠം ക്ലബിൻറെ നേതൃത്വത്തിൽ കാരുണ്യപ്രവർത്തികൾ ചെയ്തുവരുന്നു.അക്ഷര പെരുമ വിദ്യാർത്ഥികളെ മലയാളത്തെ സ്നേഹിക്കാൻ സഹായിച്ചു. യു.പി ക്ലാസ്സുുകൾ എല്ലാം സ്മാർട്ട് ക്ലാസ്സുുറൂമുകളാണ്. L C D Project ഉം വിദ്യാലയത്തിന് സ്വന്തമായുട്ടുുണ്ട്. മാറി കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ നയങ്ങൾ വേണ്ട വിധം ഉൾകൊണ്ട് കാലത്തിനൊത്ത് വളർന്ന് ഉന്നതിയിലേക്ക് കുതിച്ചുയരുന്നു.
{{PSchoolFrame/Pages}}
 
 
1.  24ഡിവിഷനുകളിലെ വിദ്യാർത്ഥികൾക്കായി  38 ക്ലാസ് മുറികളുണ്ട്.
 
2     മൂന്ന് നിലകളിലായി വിദ്യാലയത്തിന്റെ കെട്ടിടം സ്ഥിതി ചെയ്യുന്നു.
 
3     ഗ്രൗണ്ടിനോട് ചേർന്ന എൽകെജി,യുകെജി, നഴ്സറി കെട്ടിടം പ്രവർത്തിക്കുന്നു.
 
4    ഫാൻ ലൈറ്റ് സൗകര്യങ്ങളോടുകൂടിയ ക്ലാസ് മുറികൾ.
 
5     6 സ്മാർട്ട് ക്ലാസ് റൂം
 
6     സെമിനാർ ഹാൾ
 
7      സ്കൂൾ ബസുകൾ
 
8. 20 കമ്പ്യൂട്ടറുകൾ
 
9.  മികച്ച ലാബ് സൗകര്യം.
 
10. ധാരാളം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന വിശാലമായ ലൈബ്രറി.
 
11.  ധാരാളം കുട്ടികൾക്ക് ഒരുമിച്ച് നിന്ന് കൈകഴുകാൻ ഉള്ള സൗകര്യം.
 
12.  ശുദ്ധമായ കുടിവെള്ളസൗകാര്യം
 
13.  അതിവിശാലമായ ചുറ്റുമതിലോടു  കൂടിയ സ്കൂൾ ഗ്രൗണ്ട് വിദ്യാലയത്തിനുണ്ട്  .
 
14.മഴവെള്ള സംഭരണി.
 
15. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‌ലറ്റ് സൗകര്യം.
 
16. ഗേൾസ് ഫ്രണ്ട്‌ലി ടോയ്‌ലറ്റ്.
 
17.   മീറ്റിംഗ് ഹാൾ.
 
18.    ഭിന്നശേഷി വിഭാഗത്തിലെ കുട്ടികൾക്കായുള്ള റാംപ്
 
  19.പുകയില്ലാത്ത അടുപ്പ് ഗ്യാസ് അടുപ്പും സ്റ്റോർ റൂം ഉൾക്കൊള്ളുന്ന അടുക്കള.
 
20. ഡൈനിങ് ഹാൾ.
 
   21. പൂന്തോട്ടം, പച്ചക്കറി തോട്ടം .
 
ഇന്ന് 24 Division കളും ആയിരത്തിൽ പരം വിദ്യാർത്ഥികളും 28 അദ്ധ്യാപകരും ഒരു അനദ്ധ്യാപികയും അടങ്ങുന്ന വലിയ യു. പി സ്കൂൂളായി സെൻറ്. പയസ് മാറി. ഹെഡ്മിസ്ട്രായി സി. ലിസ് ലെറ്റിൻറ നേതൃത്വത്തിൽ PTA President  Sr.Benny Manuval M PTA  President Smt.Hafsa Rashid  എന്നീവരുടെ പിൻതുണയോടെ കുരുന്നുകളിൽ സർഗ്ഗവാസനകളെ തൊട്ടുണർത്തി നവീന സാങ്കേതിക വിദ്യയിൽ പരി‍‍ശീലനം നൽകി നേട്ടങ്ങൾ കൊയ്തെടുത്ത് സെൻറ്. പയസ് മുന്നേറുകയാണ്.പ്രകൃതിയെ അടുത്തറിയുക എന്ന ലക്ഷ്യത്തോടെ പൂന്തോട്ട നിർമ്മാണം, ഔഷധ സസ്യ പരിപാലനം, നക്ഷത്രവനം പദ്ധതി, പച്ചക്കറി തോട്ട നിർമ്മാണം എന്നിവ വ്ദ്ധ്യാർത്ഥികൾ ചെയ്തുവരുന്നു. ശാസ്ത് മേളകളിലും കായിക മേളകളിലും ഗണിത മേളകളിലും വിദ്യാർത്ഥികൾ ധാരാളം പുരസ്കാരങ്ങൾ നേടി വരുന്നു. നല്ല പാഠം ക്ലബിൻറെ നേതൃത്വത്തിൽ കാരുണ്യപ്രവർത്തികൾ ചെയ്തുവരുന്നു.അക്ഷര പെരുമ വിദ്യാർത്ഥികളെ മലയാളത്തെ സ്നേഹിക്കാൻ സഹായിച്ചു. യു.പി ക്ലാസ്സുുകൾ എല്ലാം സ്മാർട്ട് ക്ലാസ്സുുറൂമുകളാണ്. L C D Project ഉം വിദ്യാലയത്തിന് സ്വന്തമായുട്ടുുണ്ട്. മാറി കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ നയങ്ങൾ വേണ്ട വിധം ഉൾകൊണ്ട് കാലത്തിനൊത്ത് വളർന്ന് ഉന്നതിയിലേക്ക് കുതിച്ചുയരുന്നു.
349

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1452367" എന്ന താളിൽനിന്ന് ശേഖരിച്ചത്