"അ‍ഞ്ചരക്കണ്ടി എച്ച് എസ് എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 68: വരി 68:

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
3.5 ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് . 5 കെട്ടിടങ്ങളിലായി വിശാലവും സുരക്ഷിതവുമായ  80 ക്ലാസ്സ്റൂമുകൾ ഉണ്ട്. അഞ്ചാം തരാം മുതൽ പന്ത്രണ്ടാം തരാം വരെയുള്ള ക്ലാസ്സുകളിലായി കുട്ടികൾ പഠിക്കുന്നു. ഹയർ സെക്കന്ററിയിൽ  '''സയൻസ് ,കമ്പ്യൂട്ടർ സയൻസ് ,കോമേഴ്‌സ്.ഹുമാനിറ്റീസ്''' തുടങ്ങി വ്യത്യസ്ത പഠനവിഷയങ്ങൾ  തിരഞ്ഞെടുക്കാനുള്ള  സൗകര്യമുണ്ട്. വിശാലമായ കളിസ്ഥലവും,കുടിവെളളത്തിനായി 2 കിണറുകളും,അതിനോടനുബന്ധമായി പൈപ്പ്കണക്ഷനുകളും, വാട്ടർ പ്യൂരിഫയർ എന്നിവയും ആധുനീക സൗകര്യങ്ങളോടുകൂടിയ  ബാത്ത്റൂമുകളുമുണ്ട്.  
3.5 ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് . 5 കെട്ടിടങ്ങളിലായി വിശാലവും സുരക്ഷിതവുമായ  80 ക്ലാസ്സ്റൂമുകൾ ഉണ്ട്. അഞ്ചാം തരാം മുതൽ പന്ത്രണ്ടാം തരാം വരെയുള്ള ക്ലാസ്സുകളിലായി കുട്ടികൾ പഠിക്കുന്നു. ഹയർ സെക്കന്ററിയിൽ  '''സയൻസ്,കമ്പ്യൂട്ടർ സയൻസ് ,കോമേഴ്‌സ്.ഹുമാനിറ്റീസ്''' തുടങ്ങി വ്യത്യസ്ത പഠനവിഷയങ്ങൾ  തിരഞ്ഞെടുക്കാനുള്ള  സൗകര്യമുണ്ട്. വിശാലമായ കളിസ്ഥലവും,കുടിവെളളത്തിനായി 2 കിണറുകളും,അതിനോടനുബന്ധമായി പൈപ്പ്കണക്ഷനുകളും, വാട്ടർ പ്യൂരിഫയർ എന്നിവയും ആധുനീക സൗകര്യങ്ങളോടുകൂടിയ  ബാത്ത്റൂമുകളുമുണ്ട്.  

പഠനാവശ്യത്തിനായി സയൻസ് ലബോറട്ടറി, പത്തായിരം ഗ്രന്ഥങ്ങൾ നിറഞ്ഞ '''ബൃഹത്തായ ലൈബ്രറി, വിശാലമായ കമ്പ്യൂട്ടർ ലാബുകളിലായി  നിരവധി കംപ്യൂട്ടറുകൾ, ഇന്റർനെറ്റ് ബന്ധിതമായ സ്മാർട്ട് ക്ലാസ് മുറികൾ'''  എന്നിവ കുട്ടികളുടെ അറിവിന്റെ ലോകം വികസ്വരമാക്കുന്നു. '''Smart class room internet connectivity''' ഉപയോഗിച്ച് Spoken English ക്ലാസുകൾ അധ്യാപകർ കൈകാര്യം ചെയ്യുന്നു. മാത്രമല്ല  '''[https://schoolwiki.in/%E0%B4%AA%E0%B5%8A%E0%B4%A4%E0%B5%81%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%AD%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B8_%E0%B4%B8%E0%B4%82%E0%B4%B0%E0%B4%95%E0%B5%8D%E0%B4%B7%E0%B4%A3_%E0%B4%AF%E0%B4%9C%E0%B5%8D%E0%B4%9E%E0%B4%82- പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ]''' ഭാഗമായി ഐ.ടി@സ്‌കൂൾ പ്രോജക്ടിന്റെ( കൈറ്റ്)സഹായത്തോടെ 2017  ൽ എല്ലാ ക്ലാസ്സ് മുറികളും ഹൈ സ്പീഡ് ഇന്റെർനെറ്റ് കണക്ഷൻ ക്‌ളാസ് മുറികൾ  ആക്കുന്നതിനുള്ള പ്രവർത്തനങ്ങനം തുടങ്ങുകയും, അത് 2018 ൽ പൂർത്തിയാക്കുകയും ചെയ്തു.  

815

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1452294" എന്ന താളിൽനിന്ന് ശേഖരിച്ചത്