ഗവ. എൽ പി എസ് ചേന്ദമംഗലം/ക്ലബ്ബുകൾ (മൂലരൂപം കാണുക)
15:10, 28 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ജനുവരി 2022ക്ലബുകളുടെ വിവരണം ചേർത്തു
(' '''ക്ലബുകൾ''' പരിസ്ഥിതി ക്ലബ് ഗണിത ക്ലബ് ആരോ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ക്ലബുകളുടെ വിവരണം ചേർത്തു) |
||
വരി 1: | വരി 1: | ||
'''ക്ലബുകൾ''' | '''ക്ലബുകൾ''' | ||
പരിസ്ഥിതി ക്ലബ് | '''പരിസ്ഥിതി / കാർഷിക ക്ലബ്''' | ||
ഗണിത ക്ലബ് | |||
ആരോഗ്യ ക്ലബ് | അധ്യാപകരുടെ നേതൃത്വത്തിൽ പരിസ്ഥിതി കാർഷിക ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ ഊർജ്ജസ്വലമായി നടക്കുന്നു . സ്കൂളിൽ ഒരു കൃഷിത്തോട്ടം കുട്ടികളുടെ പങ്കാളിത്തത്തോടെ നടന്നുവരുന്നു . ഉച്ചഭക്ഷണത്തിനുള്ള ചെറിയൊരളവു പച്ചക്കറി നമുക്ക് ഇതിലൂടെ ലഭിക്കുന്നു. കൂടാതെ ഫലവൃക്ഷതൈകളും പൂച്ചെടികളും . പരിപാലിച്ചു പോരുന്നു . പ്ലാസ്റ്റിക് മാലിന്യ സംസ്കരണത്തിനായി പ്രത്യേകം രീതികൾ അവലംബിച്ചിട്ടുണ്ട്. | ||
വിദ്യാരംഗം കലാസാഹിത്യ വേദി | |||
ഇംഗ്ലീഷ് ക്ലബ് | '''സയൻസ് / ഗണിത ക്ലബ്''' | ||
സയൻസ് , ഗണിത ക്ലബ്ബുകളുടെ നേതൃത്വത്തിൽ പഠനോത്സവം സംഘടിപ്പിക്കുകയും അതിൽ കുട്ടികൾ വിവിധ പരീക്ഷണങ്ങളും പ്രദർശനങ്ങളും നടത്തുകയും അതോടൊപ്പം ഗണിത കിറ്റ് നിർമാണവും നടത്തിവരുന്നു. | |||
'''ആരോഗ്യ ക്ലബ്''' | |||
ആരോഗ്യ ക്ലബ്ബിൻറെ നേതൃത്വത്തിൽ കുട്ടികൾക്ക് ഓൺലൈൻ യോഗ പരിശീലനം നൽകി വരുന്നു . ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നു. | |||
'''വിദ്യാരംഗം കലാസാഹിത്യ വേദി''' | |||
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ കുട്ടികളുടെ സർഗ്ഗാത്മക കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നൽകുന്നു. ആഴ്ചയിലൊരിക്കൽ ബാലസഭകൾ സംഘടിപ്പിക്കുന്നതിലൂടെ എല്ലാ കുട്ടികൾക്കും അവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനുള്ള വേദിയൊരുക്കുന്നു. | |||
'''ഇംഗ്ലീഷ് ക്ലബ്''' | |||
ഇംഗ്ലീഷ് ക്ലബ്ബിൻറെ നേതൃത്വത്തിൽ എല്ലാ വർഷവും ഇംഗ്ലീഷ് ഫെസ്റ്റുo ഇംഗ്ലീഷ് അസംബ്ലിയും നടത്തിവരുന്നു. |