"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 13: വരി 13:


= 2020-21 ലെ പ്രവർത്തനങ്ങൾ =
= 2020-21 ലെ പ്രവർത്തനങ്ങൾ =
== ജൈവ പച്ചക്കറി തോട്ടം ==
[[പ്രമാണം:47045-scout 2.jpeg|ലഘുചിത്രം]]
മണ്ണിനും പരിസ്ഥിതിക്കും കോട്ടം തട്ടാതെ പ്രകൃതിയ്ക്ക് അനുയോജ്യമായ ജൈവ കൃഷി ആരംഭിച്ചു സ്കൂളിലെ സ്കൗട്ട് ഗൈഡ് യൂണിറ്റ് മാതൃകയായി.സ്കൂൾ മുറ്റത്ത് ആരംഭിച്ച ജൈവ പച്ചക്കറി തോട്ടം പ്രകൃതിയിലേക്ക് തിരിച്ചു പോവുക എന്ന വലിയ സന്ദേശമാണ് വിദ്യാർഥികൾക്ക് നൽകിയത്. വേണ്ട തക്കാളി മുളക് വഴുതന തുടങ്ങിയ പച്ചക്കറി ഇനങ്ങൾ ആണ് കൃഷി ചെയ്തത്.പൂർണമായും ജൈവ വളം മാത്രമാണ് കൃഷിക്ക് ഉപയോഗിച്ചത്.പ്രിൻസിപ്പാൾ അബ്ദു നാസർ ചെറുവാടി വിളവെടുപ്പ് നടത്തി. അധ്യാപകരായ ഷംസു കെ. എച്,മുഹമ്മദ് സുബിൻ പി എസ് ,അബ്ദുസലാം, ജിനി ,അബ്ദുൽ ജമാൽ എന്നിവർ സംബന്ധിച്ചു
3,523

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1451272" എന്ന താളിൽനിന്ന് ശേഖരിച്ചത്