"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 4: വരി 4:
== ലഹരി വിരുദ്ധ തെരുവ് നാടകം ==
== ലഹരി വിരുദ്ധ തെരുവ് നാടകം ==
സ്കൗട്ട് ഗൈഡ് യൂണിറ്റിൻ്റെയും ലിസ കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസ്മായി സഹകരിച്ച് തെരുവ് നാടകം  നടത്തി. വിദ്യാർഥികളിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗം ഇല്ലായ്മ ചെയ്യുന്നതിൻ്റെ ഭാഗമായി ലിസ കോളജ് വിദ്യാർഥികൾ നടത്തിയ പരിപാടി ഓരോ വിദ്യാർത്ഥിയുടെയും കണ്ണ് തുറപ്പിക്കുന്നതായിരുന്നു. അവതരണ മികവ് കൊണ്ടും പരിപാടിയുടെ ഉള്ളടക്കം കൊണ്ടും എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റാൻ നാടകത്തിന് സാധിച്ചു. പരിപാടിയുടെ ഭാഗമായി വിദ്യാർഥികളും അധ്യാപകരും ലഹരി വിരുദ്ധ പ്രതിജഞ ചൊല്ലി. പ്രിൻസിപ്പാൾ അബ്ദുനാസർ ചെറുവാടി,അഷ്റഫ് ,അബ്ദുസ്സലാം ,ഷംസു കെ എച്ച്  അബ്ദുൽ ജമാൽ ,ജിനി  എന്നിവർ നേതൃത്വം നൽകി.

== ലഹരി വിരുദ്ധ പ്രഭാഷണം ==
വിദ്യാർഥികൾക്കിടയിൽ വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തെ കുറിച്ച് അവബോധം സൃഷ്ടിക്കാൻ വേണ്ടി സ്കൗട്ട് ഗൈഡ് യൂണിറ്റുകളുടെ നേതൃത്വത്തിൽ 2022 ജനുവരി 8 ലഹരി വിരുദ്ധ പ്രഭാഷണം നടത്തി. എക്സൈസ് വകുപ്പിൽ നിന്നുള്ള സന്തോഷ് ചെരുവോട്ട് നേതൃത്വം നൽകി. വിദ്യാർഥികൾക്കിടയിൽ വൻ തോതിൽ നടന്നു വരുന്ന ലഹരി ഉപയോഗം നമ്മുടെ നിയന്ത്രണങ്ങൾക്കും  മേലെയാണ്.വിദ്യാർഥികൾക്കിടയിൽ നിന്നും വളരെ ശക്തമായ പ്രവർത്തനങ്ങൾ വന്നെങ്കിൽ മാത്രമേ എന്തെങ്കിലും മാറ്റങ്ങൾ സാധ്യമാവുകയുള്ളൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്കൂൾ പ്രിൻസിപ്പാൾ അബ്ദുന്നാസർ അധ്യക്ഷത വഹിച്ചു.
3,523

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1450815" എന്ന താളിൽനിന്ന് ശേഖരിച്ചത്