"ഗവൺമെന്റ് യു പി എസ്സ് ചെമ്മനത്തുകര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
No edit summary
വരി 34: വരി 34:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. യുഗപുരുഷനായ ശ്രീ നാരായണ ഗുരുവിൻറെ അനുഗ്രഹാശിസ്സുകളോടെ ആരംഭിച്ച സംസ്കൃത പാഠശാലയാണ് പിന്നീട് ആയുർവേദവും കൂടി ചേർത്ത്  നവീകരിച്ച് ശ്രീനാരായണ എൽ പി സ്കൂളായത് . 1924 ഒക്ടോബർ മാസം 6 ആം തീയതിയാണ് സ്കൂൾ  ആരംഭിച്ചത്.  


== ചരിത്രം ==
== ചരിത്രം ==
1924-ൽ സ്ഥാപിതമായ ശ്രീനാരായണ എൽ പി സ്കൂളാണ് പിന്നീട് ഗവ യു പി സ്ക്കൂൾ ,ചെമ്മനത്തുകര ആയി മാറിയത്.സ്ക്കൂളിന്റെ സ്ഥാപകരിൽ പ്രധാനി ആലപ്പുറത്ത് അച്യുതൻവൈദ്യരാണ്. എസ് എൻ ഡി പി ക്ക് ഈ വിദ്യാലയം നടത്തിക്കൊണ്ടുപോകുന്നതിനു സാമ്പത്തികബാദ്ധ്യത വന്നതിനാലും, ഈ പ്രദേശത്ത് ഒരു ഗവണ്മെന്റ് സ്ഥാപനം വേണമെന്ന സമൂഹത്തിന്റെ ആഗ്രഹംകൊണ്ടും, ഒരു രൂപ മുഖവിലനിശ്ചയിച്ചുകൊണ്ട് 1947 ൽ ഗവണ്മെന്റിനു വിട്ടുകൊടുത്തു.ആദ്യകാല പ്രധാനദ്ധ്യാപകരിൽ ശ്രീ. സാമുവൽ സാർ സ്കൂളിന്റെ പുരോഗതിക്കുവേണ്ടി ഒരുപാട് സംഭാവനകൾ ചെയ്തതായി അറിയാൻ കഴിഞ്ഞു.
1924-ൽ സ്ഥാപിതമായ ശ്രീനാരായണ എൽ പി സ്കൂളാണ് പിന്നീട് ഗവ.യു.പി. സ്ക്കൂൾ ,ചെമ്മനത്തുകര ആയി മാറിയത്. യുഗപുരുഷനായ ശ്രീ നാരായണ ഗുരുവിൻറെ അനുഗ്രഹാശിസ്സുകളോടെ ആരംഭിച്ച സംസ്കൃത പാഠശാലയാണ് പിന്നീട് ആയുർവേദവും കൂടി ചേർത്ത്  നവീകരിച്ച് ശ്രീനാരായണ എൽ പി സ്കൂളായത് . സ്ക്കൂളിന്റെ സ്ഥാപകരിൽ പ്രധാനി ആലപ്പുറത്ത് അച്യുതൻവൈദ്യരാണ്. എസ് എൻ ഡി പി ക്ക് ഈ വിദ്യാലയം നടത്തിക്കൊണ്ടുപോകുന്നതിനു സാമ്പത്തികബാദ്ധ്യത വന്നതിനാലും, ഈ പ്രദേശത്ത് ഒരു ഗവണ്മെന്റ് സ്ഥാപനം വേണമെന്ന സമൂഹത്തിന്റെ ആഗ്രഹംകൊണ്ടും, ഒരു രൂപ മുഖവില നിശ്ചയിച്ചുകൊണ്ട് 1947 ൽ ഗവണ്മെന്റിനു വിട്ടുകൊടുത്തു. അക്കൊല്ലം തന്നെ യു.പി.സ്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. ആദ്യകാല പ്രധാനദ്ധ്യാപകരിൽ ശ്രീ. സാമുവൽ സാർ സ്കൂളിന്റെ പുരോഗതിക്കുവേണ്ടി ഒരുപാട് സംഭാവനകൾ ചെയ്തതായി അറിയാൻ കഴിഞ്ഞു.


== ഭൗതികസൗകര്യങ്ങൾ == പ്രീ-പ്രൈമറി , വാഹനസൗകര്യം, മികച്ച കമ്പ്യൂട്ടർ ലാബ്‌, സയൻസ് ലാബ്‌, ലൈബ്രറി, റീഡിംഗ്റൂം.,കുട്ടികൾക്കായുള്ള പാർക്ക്.,ഇന്റർനെറ്റ്‌ കണക്ഷൻ, മികച്ച കളിസ്ഥലം ,ഔഷധത്തോട്ടം, പൂന്തോട്ടം,ജൈവ വൈവിധ്യപാർക്ക് എന്നിവ.
== ഭൗതികസൗകര്യങ്ങൾ == പ്രീ-പ്രൈമറി , വാഹനസൗകര്യം, മികച്ച കമ്പ്യൂട്ടർ ലാബ്‌, സയൻസ് ലാബ്‌, ലൈബ്രറി, റീഡിംഗ്റൂം.,കുട്ടികൾക്കായുള്ള പാർക്ക്.,ഇന്റർനെറ്റ്‌ കണക്ഷൻ, മികച്ച കളിസ്ഥലം ,ഔഷധത്തോട്ടം, പൂന്തോട്ടം,ജൈവ വൈവിധ്യപാർക്ക് എന്നിവ.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  എസ്.പി.സി
*[[വിദ്യാരംഗം കലാ സാഹിത്യ വേദി.]]|
*  എൻ.സി.സി.
* യോഗ പഠനം
*  ബാന്റ് ട്രൂപ്പ്.
* കൃഷി
* [[വിദ്യാരംഗം കലാ സാഹിത്യ വേദി.]]|
* [[ക്ലബ്ബ് പ്രവർത്തനങ്ങൾ.]]
* [[ക്ലബ്ബ് പ്രവർത്തനങ്ങൾ.]]
* കായിക പരിശീലനം
* നാടക-കലാ പരിശീലനം
* വായനാ ക്ളബ്
* വിദഗ്ധരുമായി അഭിമുഖം
* ജൈവവൈവിധ്യോദ്യാനം


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
 
* ആലപ്പുറത്ത് അച്യുതൻ വൈദ്യർ
* സാമുവൽ
* പി.എസ്.പദ്മനാഭൻ
* ഭാസ്കരൻ നായർ
* സുകുമാരൻ
* ഇ. ഗോപാലൻ
* സത്യപ്രസാദ്
* എ.ജി. ഓമന
* എൻ.കെ.ലാലപ്പൻ
* എം.വി. ഷാജി
{|class="wikitable" style="text-align:center; width:300px; height:500px" border="1"
{|class="wikitable" style="text-align:center; width:300px; height:500px" border="1"


73

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1448923" എന്ന താളിൽനിന്ന് ശേഖരിച്ചത്