"എസ്.ജി.യു.പി കല്ലാനിക്കൽ/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 3: വരി 3:
സർഗാത്മക കഴിവുകൾ എല്ലാ മനുഷ്യനിലും ജന്മസിദ്ധമായി ലഭിക്കുന്നു. ഉള്ളിൽ ഉറങ്ങി കിടക്കുന്ന ജന്മസിദ്ധമായ ഈ വാസനകളും കഴിവുകളും തിരിച്ചറിഞ്‌ പരിപോഷിപ്പിക്കപ്പെടേണ്ടതാണ്. കലാ പ്രവർത്തിപരിചയ പഠനം വഴി നിരവധി കഴിവുകൾ വളർത്തി എടുക്കാൻ കുട്ടികൾക്ക് സാധിക്കുന്നു. ചോക്ക് നിർമാണം, പേപ്പർ ക്രാഫ്റ്റ്, പാവ നിർമാണം, കുട നിർമാണം, പാഴ് വസ്തുക്കൾ ഉപയോഗിച്ച് ഉള്ള പ്രോഡക്റ്റ് നിർമാണം, ബുക്ക്‌ ബൈന്റിങ്, തയ്യൽ, മെന്റൽ എൻഗ്രവിങ്, വെജിറ്റബിൾ പ്രിന്റിംഗ്, ഫാബ്രിക് പെയിന്റിംഗ്, തുടങ്ങി വിവിധ വർക്ക്‌ എക്സ്പീരിയൻസ് പ്രവർത്തനങ്ങൾക്ക് പരിശീലനം നൽകി വരുന്നു. എല്ലാ വർഷവും വർക്ക്‌ എക്സ്പീരിയൻസ് മേളകളിൽ മികച്ച സ്‌ഥാനം കൈവരിക്കാൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്.

===സോഷ്യൽ സയൻസ് ക്ലബ്‌===
===സോഷ്യൽ സയൻസ് ക്ലബ്‌===
 
സാമൂഹ്യ ശാസ്ത്ര പഠനം ആയാസ കരവും രസകരവും ആക്കി തീർക്കുന്നതിനും സാമൂഹ്യവബോധം കുട്ടികളിൽ വളർത്തുന്നതിനും വേണ്ടി സാമൂഹ്യ ശാസ്ത്രക്ലബ് ഊർജ്ജ‍സ്വലതയോടെ സ്കൂളിൽ പ്രവർത്തനം നടത്തി വരുന്നു. സാമൂഹ്യ ശാസ്ത്രലാബ്, പഠനയാത്രകൾ, ആനുകാലിക ബുള്ളറ്റിൻ ബോർഡ്, ഡിബേറ്റുകൾ, സാമൂഹ്യ ശാസ്ത്ര ലൈബ്രറി, സ്കൂൾ പാർലമെന്റ്, സാമൂഹ്യ ദിനചാരണങ്ങൾ, ക്വിസ്, പോസ്റ്റർ നിർമ്മാണം, സാമൂഹ്യ ശാസ്ത്ര മേളകൾ,സാമൂഹ്യ ശാസ്ത്രമാഗസിൻ, ആനുകാലിക സർവേകൾ, തുടങ്ങിയ സാമൂഹ്യ പ്രതിബദ്ധതയുള്ള പഠനപ്രവർത്തനങ്ങൾ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു.
=== ഗണിത ക്ലബ്‌ ===
=== ഗണിത ക്ലബ്‌ ===
കുട്ടികളിൽ ഗണിതാഭിരുചിയും താൽപര്യവും കണ്ടെത്തി ഗണിത പഠനം ആസ്വാദ്യകരമാക്കാൻ സ്കൂളിൽ മികച്ച ഒരു ഗണിതശാസ്ത്ര ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു.  ഗണിതശാസ്ത്രത്തിൽ പ്രത്യേക അഭിരുചി രൂപപ്പെടുത്തുന്നതിന് ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി രസകരമായ ഗണിത കേളികൾ , പാറ്റേണുകൾ പദപ്രശ്നങ്ങൾ തയ്യാറാക്കൽ എന്നിവ നടത്തി വരുന്നു. കുട്ടികളിൽ ഗണിതശാസ്ത്രത്തിൽ അഭിരുചി ഉണർത്തുന്നതിനായി ഗണിതചരിത്രത്തെക്കുറിച്ചും ഗണിത ശാസ്ത്രജ്ഞർ അവരുടെ പ്രധാന കൃതികൾ ഗണിതത്തിൽ അവർ നൽകിയ സംഭാവനകൾ എന്നിവയെക്കുറിച്ച് ചർച്ച, സംവാദം, സെമിനാർ തുടങ്ങിയ കാര്യങ്ങളിൽ കുട്ടികളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നു.

300

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1448542" എന്ന താളിൽനിന്ന് ശേഖരിച്ചത്